അവസാനം അമ്മയുടെ വിരട്ടലില്‍ അച്ഛൻ വീണു…
” hm അവിടെ ഇരിക്ക് ഞാൻ ഒന്ന് മൂത്രം ഒഴിച്ചിട് വരാം…എന്നിട് പറഞ്ഞു തരാം…”
അതും പറഞ്ഞു ആശാൻ പുറത്തേക്കു നടന്നു….
പുള്ളിയുടെ ഭാവം കണ്ടാൽ തോന്നും കഥ പറയാന് പോകുന്നത് രാജമൗലിയുടെ അടുത്താണ് എന്നു….
കുറച്ചു കഴിഞ്ഞപ്പോള്‍ അച്ഛൻ വന്നു ..ഒരു ചെയർ വലിച്ചിട് അതിൽ ഇരുന്നു…എന്നിട് കഥ പറയാൻ റെഡി ആയി…..കേൾക്കാൻ ഞങ്ങളും….
ഞാൻ പതുക്കെ അമ്മയുടെ അടുത്തു ചെന്നു അമ്മയുടെ മടിയിലേക് തലയും വച്ചു കാതു കൂർപ്പിച്ചു കിടന്നു….
എന്റെ തലമുടിയിൽ തലോടി കൊണ്ട് അമ്മയും കഥ കേൾക്കാൻ കാത്തിരുന്നു….
അങ്ങനെ അച്ഛൻ കഥ പറയാൻ തുടങ്ങി….
അന്ന് മണ്ണൂർ ദേശം ഭരിച്ചിരുന്നത് ഏലംകുളം കുടുംബം ആയിരുന്നു…ജന്മി മാധവനും കുടുംബവും ആണ് അന്നത്തെ കാരണവന്മാർ…മാധവന് 2 മക്കൾ ആണ്…
ആദ്യത്തേത് പ്രഭാകരൻ…50 ന് അടുത്തു പ്രായം പക്ഷെ ആരോഗ്യവാൻ… നാട്ടിൽ നല്ല പേരാണ്..പൊതുവെ ശാന്ത സ്വഭാവകാരൻ അദ്ദേഹത്തിന്റെ ഭാര്യ പദ്മാവതി ഒരു നല്ല കുടുംബിനി വലിയ ഒരു തറവാട്ടിൽ നിന്നും താനെയാണ് അവരെയും കല്യാണം കഴിച്ചു കൊണ്ടു വന്നിരിക്കുന്നത്.മക്കൾ കൃഷ്ണൻ ഇപ്പോൾ 25 വയസു പഠിപ്പു കഴിഞ്ഞു നാട്ടിൽ ഉണ്ട്..നാട്ടുകാർക്ക് എന്നും ഒരു ശല്യം ആയി മാത്രം കാണുന്ന ഒരാൾ പ്രതേകിച്ചും സ്‌ത്രീകൾക്…മാധവമേനോനെ പേടിച്ചു ആരും ഒന്നും പറയുന്നില്ല എന്നു മാത്രം…അത്രക്കും വൃത്തികെട്ട മനുഷ്യൻ..
അടുത്തത് വാസുദേവൻ…20 വയസു…എല്ലാവരും ദേവൻ എന്നു വിളിക്കും…പട്ടണത്തിൽ പഠിക്കുന്നു വല്ലപ്പോഴും നാട്ടിൽ വരും .ശാന്ത സ്വഭാവവും സഹജീവികളോട് കനിവും ഉള്ള ആ തറവാട്ടിലെ ഒരേ ഒരു ആണ് തരി..ഇപ്പോൾ പട്ടണത്തിൽ ആണ് അടുത്ത മാസം അമ്പലത്തില്‍ ഉത്സവത്തിന് നാട്ടിൽ വരും…
പിന്നെ ഉള്ള മകൻ ആണ് രാജശേഖരൻ…വയസു 42 നല്ല ആരോഗ്യം ഉള്ള ആൾ തന്നെയാണ്..പൊതുവെ അഹങ്കാരിയും തനിഷ്ടകാരനും ആണ് …ഭാര്യ ഭാഗ്യലക്ഷ്മി..ചക്കിക്ക് ഒത്ത ചങ്കരൻ എന്നു പറയുന്നത് പോലെ മറ്റുള്ളവരുടെ സങ്കടത്തിൽ സന്തോഷിക്കുന്ന മനസ്സുള്ള വ്യക്തി..2 മക്കൾ ഉള്ളത് അങ്ങു ദൂരെ ഏതോ നാട്ടിൽ നിന്നു പഠിക്കുന്നു..
പൊതുവെ ആ നാട്ടിലെ എല്ലാ അലമ്പു പരിപാടികള്‍ക്കും രാജശേഖരനും കൃഷ്ണനും ആണ് മുൻപിൽ ..
അവർ ചെറിയച്ചനും മകനും എന്നതിന് ഉപരി കൂട്ടുകാരാണ് ..അതു പക്ഷെ മറ്റുള്ളവരെ ഉപദ്രവിക്കാൻ മാത്രം ആണെന്ന് മാത്രം…രണ്ടു പേരുടെയും പരാക്രമങ്ങള്‍ കാരണം ഒരുപാട് പെണ്കുട്ടികളുടെ ജീവിതം ആ നാട്ടിൽ പൊലിഞ്ഞു പോയിട്ടുണ്ട്…രാജശേഖരന് പണമിടപാട് ഉണ്ട് ഒരു ചെറിയ ബാങ്ക് പോലെ തന്നെ . സ്വര്‍ണ്ണവും വെള്ളിയും വസ്തുക്കളും പണയും വച്ചു പണം
Bro nirthipoyaa?
❤️❤️nalla kadha
Next part vegam idan sremikkane
തീർച്ചയായും ബ്രോ…
ഇഷ്ടപെട്ടത്തിൽ സന്തോഷം…????
Super
ഹൊ…… യക്ഷി കിടിലോസ്കി…
Thank you….
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..
?❤️?❤️?❤️?
Kannettoii?
ഭദ്രാമോ…..
ഇവിടേം എത്തി ലെ…????
❤️?❤️?❤️?❤️
Pinillathee ??
??????
???
???
ഒരുപാട് സന്തോഷം …
സ്നേഹം..?❤️?❤️
Pettannu aayikotte adutha part..?
ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…
സ്നേഹം..❤️❤️???❤️
എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…
ഈ പാർട്ടും നന്നായിട്ടുണ്ട്…
കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….
നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….
ഒരുപാട് സന്തോഷം വായിച്ചതിൽ…
സ്നേഹം❤️???❤️❤️?
???
ഒരുപാട് സ്നേഹം…
❤️?❤️❤️?❤️?
❤
Thank u …
വായിച്ചതിൽ ഒരുപാട് സന്തോഷം….
❤️?❤️??
❤
Thank you…
വായിച്ചതിൽ സന്തോഷം….❤️❤️??
?
Thank u …
വായിച്ചതിൽ സന്തോഷം…?❤️?❤️?❤️
Superb
Thank u…
വായിച്ചതിൽ ഒരുപാട് സന്തോഷം…??❤️??❤️
അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം
തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….
വായിച്ചതിൽ സന്തോഷം…❤️?❤️?❤️?
പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. ?
Waiting for the next part.
അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…???
വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…
?❤️??❤️?
Reading
❤️?❤️?❤️?❤️