യക്ഷി പാറ 4 [കണ്ണൻ] 174

അവസാനം……..

അല്പം കഴിഞ്ഞു ഞാൻ കണ്ണു തുറന്നു നോക്കുമ്പോള്‍ കാർ എന്നെ കടന്നു പോയി എന്റെ മുൻപിൽ നിൽക്കുന്നു…ഞാൻ റോഡിൽ തന്നെ ആണ് ..പക്ഷേ എനിക്ക് ഒന്നും സംഭവിച്ചിട്ടില്ല…..

എന്താണ് നടന്നത് എന്നു അറിയാന്‍ കുറച്ചു സമയം എടുത്തു…കാറിൽ ഉള്ള ആളുകളും അതേ അവസ്ഥയിൽ തനെ ആയിരുന്നു..അവർക്കും എന്താണ് നടന്നത് എന്നു മനസിലായിട്ടില്ല…

ഞാൻ എന്റെ വണ്ടി സൈഡിലേക്കു മാറ്റി നിർത്തി വണ്ടിയില്‍ നിന്നും ഇറങ്ങി നേരെ കാറിന് അടിത്തേക് ചെന്നു…

അതിൽ ഡ്രൈവിംഗ്‌ സീറ്റിൽ ഒരു മധ്യവയസൻ ആയിരുന്നു തൊട്ടു അടുത്തു ഒരു ചേച്ചിയും രണ്ടു പേരും പേടിച്ചിരുന്നു…ആ ചേട്ടൻ അപ്പോഴും സ്റ്റിയറിങ് വീലിൽ മുറുകെ പിടിച്ചിരുന്നു…ചേച്ചിയും മറിച്ചല്ല ആകെ പേടിച്ചു കണ്ണോകെ നിറച്ചു ഇരിക്കുക ആണ്…

ഞാൻ ആ ചേട്ടനെ തട്ടി വിളിച്ചു

” ചേട്ടാ ….ചേട്ടാ എന്തെങ്കിലും പറ്റിയോ…എന്താ സംഭവിച്ചേ ഞാൻ കാറ് കണ്ടില്ല …സോറി….”

ഇത്രയും പറഞ്ഞു ഞാൻ ചേട്ടനെ നോക്കി…

പുള്ളി എന്നെ ഒന്നു നോക്കി പുള്ളിയുടെ കണ്ണ് നിറഞ്ഞിരുന്നു….

” അതേ എന്താ സംഭവിച്ചത് എന്നു എനിക്കും അറിയില….നിങ്ങൾ ആരാണ് …”

ചേട്ടൻ അപ്പോഴും ആ പേടിയിൽ തന്നെ ആണ്

ഞാൻ തിരിച്ചു വണ്ടിയില്‍ ഉണ്ടായിരുന്ന കുപ്പി വെള്ളം എടുത്തു ആ ചേട്ടന് കൊടുത്തു …

ആ ചേട്ടൻ അത് വാങ്ങി ഒറ്റ വലിക് പകുതി കുടിച്ചു ..ബാലൻസ് ആ ചേച്ചിക്കും കൊടുത്തു…

കുറച്ചു നോർമൽ ആയപ്പോൾ ചേട്ടൻ വണ്ടിയുടെ ഡോർ തുറന്നു പുറത്തു ഇറങ്ങി…എന്നിട് എന്റെ വണ്ടിയും എന്നെയും നോക്കി..കൂടെ ഞാൻ വന്ന വഴിയിലേക്കും.. പിന്നെ ആളുടെ വണ്ടിയുടെ ടയർ മാർക്കും…

ആൾക് ഇപ്പോഴും എന്താണ് സംഭവിച്ചത് എന്നു ഒരു പിടിയും ഇല്ല…എനിക്കും….

അതിനു ശേഷം എന്റെ അടുത്തേക്ക് വന്നു.

” നിങ്ങൾ ആണോ ഇപ്പോ ആ റോഡിൽ നിന്നും കയറി വന്നത്…”

എന്നോട് ചോദിച്ചു..

ഞാൻ അതേ എന്നു പറഞ്ഞു…

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…????

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      ?❤️?❤️?❤️?

  4. Kannettoii?

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…????

      ❤️?❤️?❤️?❤️

      1. Pinillathee ??

        1. ??????

    1. ഒരുപാട് സന്തോഷം …

      സ്നേഹം..?❤️?❤️

  5. Kallan madhavan

    Pettannu aayikotte adutha part..?

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️???❤️

  6. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️???❤️❤️?

    1. ഒരുപാട് സ്നേഹം…

      ❤️?❤️❤️?❤️?

  7. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️?❤️??

  8. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️??

  9. സൂര്യൻ

    ?

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…?❤️?❤️?❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…??❤️??❤️

  10. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️?❤️?❤️?

  11. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. ?
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…???

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      ?❤️??❤️?

    1. കണ്ണൻ

      ❤️?❤️?❤️?❤️

Comments are closed.