യക്ഷി പാറ 4 [കണ്ണൻ] 174

” ഒന്നും പറയണ്ട ഗൗരിയേച്ചി …വിധി അല്ലാതെ എന്താ..”

അത് കണ്മണിയെ വീണ്ടും ചൊടിപ്പിച്ചു..

” എന്നാൽ നീ എന്നെ അങ്ങു കൊണ്ടു പോയി കളഞ്ഞോടാ എവിടെ ആണെന്ന് വച്ചാൽ…..”

കണ്മണിയുടെ ദേഷ്യം പിന്നെ അപ്പുനോട് ആയി…

പിന്നെ ഗൗരി കേറി ഇടപെട്ടു…

” അതേ ചേച്ചിയും അനിയനും ആയി ഉള്ള പ്രശ്നം പിന്നെ നോക്കാം നിങ്ങൾ കയറി ഇരുന്നെ…..

ഗംഗേ…ഇവർക്കു കുറച്ഛ് കട്ടൻ ഇടുക്കു…”

അവൾ ഗംഗയെ നോക്കി പറഞ്ഞു…

ഗംഗ അപ്പുവിനെ നോക്കി ചിരിച്ചു കൊണ്ട് വീട്ടിലേക് കയറി പോയി…

അടുത്ത നുള് കാലിൽ കിട്ടിയപോൾ ആണ് അപ്പുവിന് വീണ്ടും ബോധം വന്നത്….

” ടാ ഇത് പെണ്ണ് കാണാൻ വന്നത് അല്ല ….ഒരു മയത്തിൽ ഓകെ നോക്ക്…..”

കണ്മണി അവന്റെ ചെവിയിൽ പറഞ്ഞു..

അവൻ അവളെ നോക്കി ഒരു വളിച്ച ചിരി കൊടുത്തു…..

” മണീ നീ എന്താ ഈ സമയത്തു…ഇന്ന് പാൽ കൊടുക്കാൻ ഉണ്ടായിരുനിലെ…”

അവൾക് കുറച്ചു പരിഭ്രമം ഉള്ളത് പോലെ കണ്മണിക് തോന്നി…..

” അതൊക്കെ കഴിഞ്ഞിട്ടാണ് വന്നേ ഞാൻ അമ്മയെ കണ്ടിട്ടും കുറച്ചായി…എന്തായാലും അമ്മയെ ഒന്നു നോക്കട്ടെ…”

കണ്മണി അതും പറഞ്ഞു വീടിന്റെ ഉള്ളിലേക്കു നടന്നു.. പിറകെ ഗൗരിയും…..

കണ്മണി അമ്മയെ കാണാൻ പോയപ്പോൾ ആണ് ഗംഗ കട്ടനും കൊണ്ട് വന്നത്…

അവൾ പെട്ടെന്നു അപ്പുവിനെ മാത്രം കണ്ടപ്പോൾ വാതിലിന്റെ അവിടെ തന്നെ ഒന്നു മടിച്ചു നിന്നു…..

” ചേച്ചിമാർ എവിടെ പോയി…”

അവൾ മടിച്ചു.. മടിച്ചു അപ്പുവിന്റെ അടുത്തു എത്തി ചോദിച്ചു എന്നിട് കട്ടൻ അവനു കൊടുത്തു…..

” അവർ അമ്മയെ കാണാൻ പോയയിരിക്കുകയ…ഗംഗ എന്തിനാ എന്നെ കാണുമ്പോൾ ഓടുന്നത്.…”

അവൻ അവളുടെ മുഖത്തേക്കു നോക്കി ചോദിച്ചു..

” അതു ഒന്നും ഇല്ല …….അല്ല അപ്പുഏട്ടൻ എന്തിനാ എന്നെ കാണുമ്പോള് അങ്ങനെ ഓകെ നോക്കുന്നത് ..എനിക്ക് അപ്പോൾ എന്തോ പോലെ ആണ് അതാ…”

അവളുടെ മറുപടി അവന്റെ മനസ്സിൽ രണ്ടു പേമാരി ഒറ്റയടിക്ക് പെയ്തിട്ടു പോയി….

ആ സമയത്തു ആണ് കണ്മണിയും ഗൗരിയും പുറത്തേക്കു വന്നത്…

പെട്ടെന്ന് തന്നെ ഗംഗ കണ്മണിക് കട്ടന്റെ ഗ്ലാസ് കൊടുത്തു അകത്തേക്കു

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…????

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      ?❤️?❤️?❤️?

  4. Kannettoii?

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…????

      ❤️?❤️?❤️?❤️

      1. Pinillathee ??

        1. ??????

    1. ഒരുപാട് സന്തോഷം …

      സ്നേഹം..?❤️?❤️

  5. Kallan madhavan

    Pettannu aayikotte adutha part..?

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️???❤️

  6. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️???❤️❤️?

    1. ഒരുപാട് സ്നേഹം…

      ❤️?❤️❤️?❤️?

  7. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️?❤️??

  8. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️??

  9. സൂര്യൻ

    ?

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…?❤️?❤️?❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…??❤️??❤️

  10. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️?❤️?❤️?

  11. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. ?
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…???

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      ?❤️??❤️?

    1. കണ്ണൻ

      ❤️?❤️?❤️?❤️

Comments are closed.