ഗൗരിയുടെ ചെറിയ ഓടുമേഞ്ഞ വീട് ആണ് അതിൽ ആണ് അവർ 4 പേരും താമസിക്കുന്നത്…അതികം സൗകര്യം ഒന്നും ഇല്ല …
ചെത്തി തേക്കാതെ ചുമരുകളും …ഇപ്പോൾ വീഴും എന്നു തോന്നുന്ന വാതിലും ഓകെ ആണ് ആ വീടിന്റെ അവസ്ഥ …
കണ്മണി കയറി ചെല്ലുമ്പോൾ ഗൗരി അവിടെ ഉണ്ടായിരുന്നു ……അവൾ കിണറ്റിൽ നിന്നും വെള്ളം കോരുക ആയിരുന്നു…
ഗംഗ വെള്ളം വീട്ടിലേക് എടുത്തു കൊണ്ട് പോകുന്നു…
ഗംഗയെ കണ്ടപ്പോൾ അപ്പുവിന്റെ നോട്ടം അങ്ങോട്ട് ആയി…
കണ്മണി അതു കണ്ടു അവന്റെ കയ്യിൽ ഒരു നുള്ള് കൊടുത്തു…
അവൻ “ആ ” എന്നു ഉച്ചയിട്ടപ്പോൾ ആണ് ഗൗരി അവരെ കണ്ടത്…
അവൾ വേഗം പാത്രം അവിടെ വച്ചു അവളുടെ അടുത്തേക്ക് വന്നു….
” എന്താണ് പാൽ വ്യാപാരി ഈ വഴിക്കു….ആഹാ അപ്പുവും ഉണ്ടല്ലോ..”
ഗൗരി കൈ അവളുടെ പാവാടയിൽ തുടച്ചു കൊണ്ട് മുൻപോട്ടു വന്നു..
” വ്യാപാരി നിന്റെ ….എന്നെ കൊണ്ട് ഒന്നും പറയിക്കണ്ട…അല്ലേലും നിനക്കു ഒന്നും ഞങ്ങളെ വേണ്ടലോ ..എന്നാൽ ഞാൻ തേടി വന്നാൽ ഇങ്ങനെ ഉള്ള വാക്കും…
ഞാൻ പോകുവാ…അപ്പൂസേ…വാടാ..പോകാം..”
അതും പറഞ്ഞു അവൾ അപ്പുന്റെ കൈ പിടിച്ചു തിരിഞ്ഞു നടക്കാൻ തുടങ്ങി…
അപ്പു ആണെങ്കിൽ ഗംഗയെ നോക്കി നില്കുവായിരുന്നു അതു കൊണ്ടു തന്നെ ഗൗരി പറഞ്ഞത് അവൻ കേട്ടതും ഇല്ല ..
ചേച്ചിയുടെ പെട്ടെന്നുള്ള വലി ആണ് അവനെ ബോധത്തിലേക് കൊണ്ടു വന്നത്…
അവൻ ചേച്ചിയെ നോക്കി…
” അല്ല ചേച്ചി വീട് അവിടെയാണ് അപ്പോ അങ്ങോട്ട് അല്ലെ പോകണ്ടെ….”
അവന്റെ ചോദ്യം അവളെ വീണ്ടും ദേഷ്യം കൂട്ടുക ആണ് ചെയ്തത്…
” എന്നാലും എന്റെ ദൈവമേ എനിക്ക് ഇങ്ങനെ ഒരു അനിയനെ ആണല്ലോ തന്നെ …
എന്ന നീ അവിടെ പോയി ഇരുന്നോ ഞാൻ പോകുവാ…”
അവൾ അതും പറഞ്ഞു മുൻപോട്ടു നടക്കാൻ ആഞ്ഞപ്പോൾ ഗൗരി വന്നു അവളെ വട്ടം പിടിച്ചു…
” ന്റെ പൊന്നു മണിക്കുട്ടി ഞാൻ അറിയാതെ പറഞ്ഞതാണ്…..പോവലെ..ഞാൻ ഇനി കാലു പിടിച്ചു മാപ്പു പറഞ്ഞോളാം വേണേൽ…നീ വായോ അമ്മ നിന്നെ കുറിച്ചു ഇന്നലെ കൂടെ ചോദിച്ചിരുന്നു…
നിനക്കു ഇപ്പോഴും മൂക്കിന്റെ തുമ്പത് അണലോ ദേഷ്യം…ടാ അപ്പു നീ എങ്ങനെ ഇവളെ സഹിക്കുന്നു…”
അവൾ കണ്മയെയും പിടിച്ചു അകത്തേക്കു നടക്കുന്നതിനിടയിൽ അപ്പുനോട് ചോദിച്ചു..
Bro nirthipoyaa?
❤️❤️nalla kadha
Next part vegam idan sremikkane
തീർച്ചയായും ബ്രോ…
ഇഷ്ടപെട്ടത്തിൽ സന്തോഷം…????
Super
ഹൊ…… യക്ഷി കിടിലോസ്കി…
Thank you….
ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..
?❤️?❤️?❤️?
Kannettoii?
ഭദ്രാമോ…..
ഇവിടേം എത്തി ലെ…????
❤️?❤️?❤️?❤️
Pinillathee ??
??????
???
???
ഒരുപാട് സന്തോഷം …
സ്നേഹം..?❤️?❤️
Pettannu aayikotte adutha part..?
ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…
സ്നേഹം..❤️❤️???❤️
എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…
ഈ പാർട്ടും നന്നായിട്ടുണ്ട്…
കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….
നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….
ഒരുപാട് സന്തോഷം വായിച്ചതിൽ…
സ്നേഹം❤️???❤️❤️?
???
ഒരുപാട് സ്നേഹം…
❤️?❤️❤️?❤️?
❤
Thank u …
വായിച്ചതിൽ ഒരുപാട് സന്തോഷം….
❤️?❤️??
❤
Thank you…
വായിച്ചതിൽ സന്തോഷം….❤️❤️??
?
Thank u …
വായിച്ചതിൽ സന്തോഷം…?❤️?❤️?❤️
Superb
Thank u…
വായിച്ചതിൽ ഒരുപാട് സന്തോഷം…??❤️??❤️
അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം
തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….
വായിച്ചതിൽ സന്തോഷം…❤️?❤️?❤️?
പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. ?
Waiting for the next part.
അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…???
വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…
?❤️??❤️?
Reading
❤️?❤️?❤️?❤️