യക്ഷി പാറ 4 [കണ്ണൻ] 174

അതു കണ്ടു കണ്മണിക് ചിരിയും വന്നു…അവൻ അങ്ങനെ ആണ് ഒരുപാട് കാര്യങ്ങൾ ഒരുമിച്ചു പറഞ്ഞാൽ അവൻ മറക്കും …എന്നാൽ എന്തു ചെയ്യാനും ഒരു മടിയും ഇല്ല..

കണ്മണിയെക്കാൾ പണി ചെയ്യാൻ അവനു ആണ് കൊടുത്താൽ ഉത്സാഹം…

” അപ്പു ..നമുക്കു കുറച്ചു കൂടെ നന്നായി വ്യാപാരം ചെയ്യണം ടാ…ഇപ്പോൾ തന്നെ വേലായുധൻ ചേട്ടന്റെ കടയിലേക്ക് പാൽ തികയുന്നില്ല…അയാൾ ഇന്നും പറഞ്ഞു..പിന്നെ പഴയത് പോലെ അല്ല ഇപ്പോൾ പാലിന് ആവശ്യകാർ കൂടുതൽ ആണ് ..നമ്മുക്ക് ഒരു 2 നല്ല പശുക്കളെ കൂടെ വാങ്ങിയലോ എന്നാണ് ആലോജികുന്നത്…”

അവൾ തന്റെ മനസിൽ ഉള്ളത് അവനോടു പറഞ്ഞു..

” അതേച്ചി ഈ കാര്യം എന്നിക്കും തോന്നി …ഞാൻ ഇത് പറയാൻ ഇരിക്കുക ആയിരുന്നു…എന്തായാലും നമ്മുടെ 3 മൂരി കുട്ടൻമാർ വളർന്നു അവരെ കൊടുക്കുണ്ടോ എന്നു 2 ദിവസം മുൻപ് കൂടെ സൈതാവൻ കാക്ക ചോദിച്ചിരുന്നു അങ്ങനെ ആണെങ്കിൽ നമുക്കു അതുങ്ങളെ കൊടുത്തു ഒരു 4 പശുക്കളെ അങ്ങു വാങ്ങാം.. കുറച്ചു പൈസ ചിലപ്പോൾ കൂട്ടേണ്ടി വരും..”

അപ്പു അവന്റെ കണക്കു കൂടെ അങ്ങു പറഞ്ഞു

” അതും ശരിയാണ് പക്ഷെ സൈതാവൻ കാക്ക വില തരില്ല അയാൾ ആനക് അര പണം കാണുന്ന ആളാണ്…നമുക്കു കബീർ ഇക്കയോട് ചോയ്ക്കാം..ആളാണ് എങ്കിൽ വില തരും ..പിന്നെ ഇക്ക തന്നെ പശുവിനെയും കൊണ്ടു തരും …പക്ഷെ അത് അല്ല ശരിക്കും ഉള്ള പ്രശ്നം…”

അവൾ പറഞ്ഞു നിർത്തി

” എന്താ ഏച്ചി പ്രശ്നം…..”

അപ്പു ചോദിച്ചു..

” ടാ ഇപ്പോൾ തന്നെ ഉള്ളതിനെ എല്ലാതിനേം കൂടെ നോക്കാൻ നല്ല പണി ആണ് അപ്പോൾ 4 പശുക്കളും അതിന്റെ കിടങ്ങാളും കൂടെ വന്നാൽ അതിനെ ഓകെ നോക്കണ്ടേ…..നീയും ഞാനും കൂടെ എല്ലാം നടക്കുമോ..”

കണ്മണി അവളുടെ സംശയും അവനോടു പറഞ്ഞു..

“അതിനു ഒരു വഴിയുണ്ട് ചേച്ചി നമുക്കു ഗംഗയെ കൂടെ കൂട്ടാം നമ്മുക്ക് ഒരു സഹായവും ആവും ആവൾക് ഒരു വരുമാനവും ആകുമാലോ…,”

അവൻ പറഞ്ഞു…

” ന്റെ പൊന്നു അപ്പു നീ അതിന്റെ ഇടയിൽ കൂടെ സ്വന്തം കാര്യം കൂടെ നടത്താൻ നോക്കുവാ ലെ…..അല്ലേലും കാള വാല് പോകുന്നത് കണ്ടപ്പോഴേ വിചാരിച്ചതാണ്…നീ ഇപ്പൊ അവളുടെ കാര്യം നോക്കേണ്ട…തൽക്കാലും മോൻ ഒന്നു വേഗം നടനെ …”

അപ്പു അവളുടെ മറുപടിയിൽ ഇളിഭ്യനായി ചേച്ചിയുടെ പിന്നാലെ നടന്…

“എന്നിട് മനസിൽ അല്ലേലും ആർക്കും നമ്മുടെ കാര്യത്തിൽ ഒരു ശ്രദ്ധയും ഇല്ല….”

അങ്ങനെ അവർ നടന്നു ഗൗരിയുടെ വീട് എത്തി..

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…????

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      ?❤️?❤️?❤️?

  4. Kannettoii?

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…????

      ❤️?❤️?❤️?❤️

      1. Pinillathee ??

        1. ??????

    1. ഒരുപാട് സന്തോഷം …

      സ്നേഹം..?❤️?❤️

  5. Kallan madhavan

    Pettannu aayikotte adutha part..?

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️???❤️

  6. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️???❤️❤️?

    1. ഒരുപാട് സ്നേഹം…

      ❤️?❤️❤️?❤️?

  7. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️?❤️??

  8. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️??

  9. സൂര്യൻ

    ?

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…?❤️?❤️?❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…??❤️??❤️

  10. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️?❤️?❤️?

  11. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. ?
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…???

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      ?❤️??❤️?

    1. കണ്ണൻ

      ❤️?❤️?❤️?❤️

Comments are closed.