യക്ഷി പാറ 4 [കണ്ണൻ] 174

ഗംഗയെ കണ്ടിട്ടും കുറച്ചു ആയി ..”

അപ്പുവിന്റെ മറുപടി ആണ് കണ്മണിയെ ഓർമയിൽ നിന്നും ഉണർത്തിയത്….

” അതു എന്തിനാട നീ ഗംഗയെ കാണുനെ…”

കണ്മണിയുടെ ആ ചോദ്യം അവൻ ഒട്ടും പ്രതീക്ഷിച്ചിരുനില….

അവൻ പെട്ടെന്ന് ഉത്തരത്തിനായി തപ്പാൻ തുടങ്ങി.

” അതു ചേച്ചി ….ഞങ്ങൾ കൂട്ടുകാർ അല്ലെ…അതു കൊണ്ടു കണ്ടില്ല എന്നു പറഞ്ഞതാ..”

അവൻ ഒരു വിധം കാര്യം പറഞ്ഞു അവസാനിപ്പിച്ചു…

സത്യത്തിൽ അപ്പുവിന് ഗംഗയെ ഇഷ്ടം ആണ് അതു പക്ഷെ അവൻ ഇതുവരെ അവളോട്‌ പറഞ്ഞിട്ടില്ല…അവനു അറിയാം അവൾക്കും അവനെ ഇഷ്ടം ആണ് എന്ന്…

” അതേയ് മതി മോൻ അതിക്കും ഉരുളണ്ട….ഞാനും കുറെ ആയി കാണുന്നു അവളെ കാണുമ്പോൾ ഉള്ള മോൻറെ ഉരുണ്ടു കളി…ഞാൻ പിടിക്കുന്നുണ്ട് രണ്ടിനെയും ഒരു ദിവസം…”

അവൾ അപ്പുവിനെ നോക്കി കണുരുട്ടി..കണ്മണിക്കും അറിയാം ഈ കാര്യം പക്ഷെ അവൾ അതിനെ പ്രോത്സാഹിപ്പിക്കാൻ പോയിട്ടില്ല …കാരണം അവരുടെ അവസ്ഥ തന്നെയാണ്…

” ഇല്ലെചി അങ്ങനെ ഒന്നും ഇല്ല…”

അപ്പു അതിനു തല കുമ്പിട്ടു തനെ മറുപടി കൊടുത്തു…

” അപ്പു നാളേക്ക് ആ തങ്കപ്പേട്ടന്റെ കടയിലേക്ക് കൂടുതൽ പാൽ വേണം എന്ന് പറഞ്ഞിട്ടിട്ടുണ്ട് അതു ഓർമയിൽ വച്ചോ 6 നാഴി മതിയാകും അതിക്കും…പിന്നെ അയാൾ കഴിഞ്ഞ ആഴ്ചത്തെ പാലിന്റ് ബാക്കി ഒരു 4 ഉറുപ്പിക തരാൻ ഉണ്ട് അതും ഓർമയിൽ വച്ചോ….

പിന്നെ നമ്മുടെ രാധെടതിയുടെ വീട്ടിൽ നിന്നും 2 ആഴ്ച ആയി പൈസ തന്നിട്ടില്ല…അവിടുത്തെ കുട്ടിക്ക് ദീനം ആണത്രേ ..അതും ഒന്നു എഴുതി വക്കാൻ മറക്കണ്ട…

പിന്നെ നിന്റെ തീറ്റ ഇല്ലേ ആ വേലായുധേട്ടന്റെ കടയിൽ നിന്നും അതു കുറച്ചു കുറയ്ക്കണം അയാൾ നീ തന്ന കണക്കു കാണിച്ചു 5 ഉറുപ്പിക ആണ് പിടിച്ചേ…

പിന്നെ അമ്മക് വൈദ്യന്റെ എടുത്തു നിന്നും കുഴമ്പു വാങ്ങാനും മറക്കണ്ട…”

കണ്മണി ചെയ്യേണ്ട കാര്യങ്ങൾ അവൾ അപ്പുനോടു പറഞ്ഞു…

” ന്റെ ചേച്ചി ഇങ്ങനെ എല്ലാം കൂടെ പറഞ്ഞാൽ എന്നിക്ക് ഓർമ നിൽക്കില്ല …ഞാൻ ആദ്യം ആ പാലിന്റെ കാര്യം നോക്കട്ടെ…പിന്നെ എല്ലാം വീട് എത്തിയിട്ട് പറഞ്ഞാൽ മതി…”

അപ്പു അവന്റെ അവസ്ഥ തല ചൊറിഞ്ഞു കൊണ്ടു പറഞ്ഞു…

33 Comments

  1. Bro nirthipoyaa?

  2. ❤️❤️nalla kadha
    Next part vegam idan sremikkane

    1. കണ്ണൻ

      തീർച്ചയായും ബ്രോ…

      ഇഷ്ടപെട്ടത്തിൽ സന്തോഷം…????

      1. satheesh shivaram

        Super

  3. ഹൊ…… യക്ഷി കിടിലോസ്കി…

    1. കണ്ണൻ

      Thank you….

      ഒരുപാട് സന്തോഷം ഇഷ്ടപെട്ടത്തിൽ..

      ?❤️?❤️?❤️?

  4. Kannettoii?

    1. കണ്ണൻ

      ഭദ്രാമോ…..

      ഇവിടേം എത്തി ലെ…????

      ❤️?❤️?❤️?❤️

      1. Pinillathee ??

        1. ??????

    1. ഒരുപാട് സന്തോഷം …

      സ്നേഹം..?❤️?❤️

  5. Kallan madhavan

    Pettannu aayikotte adutha part..?

    1. ഞാൻ പെട്ടെന്ന് തരനായി ശ്രമിക്കാം ബ്രോ…

      സ്നേഹം..❤️❤️???❤️

  6. എന്തെ part 4 കാണാത്തെ എന്ന് കരുതി ഇരിക്കുകയായിരിന്നു…
    കൊറോണ കാരണമല്ലേ ലേറ്റ് ആയത്, കുഴപ്പമില്ല….will wait…

    ഈ പാർട്ടും നന്നായിട്ടുണ്ട്…
    കഴിവതും കൊറച്ചു കൂടി പേജുകൾ എഴുതിക്കൂടെ… ഞങ്ങളുടെ ആത്യാഗ്രഹം കൊണ്ടാണ്…കട്ട വെയ്റ്റിംഗ്….

    1. നോക്കട്ടെ ബ്രോ…സമയം കിട്ടുന്നില്ല അതാണ്…ഞാൻ മാക്സിമം pages കൂട്ടാനായി ശ്രമിക്കാം….

      ഒരുപാട് സന്തോഷം വായിച്ചതിൽ…

      സ്നേഹം❤️???❤️❤️?

    1. ഒരുപാട് സ്നേഹം…

      ❤️?❤️❤️?❤️?

  7. നിധീഷ്

    1. Thank u …

      വായിച്ചതിൽ ഒരുപാട് സന്തോഷം….

      ❤️?❤️??

  8. വിനോദ് കുമാർ ജി ❤

    1. Thank you…

      വായിച്ചതിൽ സന്തോഷം….❤️❤️??

  9. സൂര്യൻ

    ?

    1. കണ്ണൻ

      Thank u …

      വായിച്ചതിൽ സന്തോഷം…?❤️?❤️?❤️

    1. കണ്ണൻ

      Thank u…

      വായിച്ചതിൽ ഒരുപാട് സന്തോഷം…??❤️??❤️

  10. ഇരിഞ്ഞാലക്കുടക്കാരൻ

    അമിട്ടെ ബാക്കി എന്നാ. എന്തായാലും കൂടെ കൂടിയിരിക്കുന്നത് കണ്മണി ആണല്ലേ. ഉദ്ദേശം വില്ലമാരുടെ മരണവും ആയിരിക്കുമല്ലേ?? ബാക്കി തരു വേഗം

    1. കണ്ണൻ

      തീർച്ചയായും വേഗം തരാൻ ശ്രമിക്കാം….കണ്മണി എന്താ പ്ലാൻ ചെയ്തിരിക്കുന്നത് എന്നു അറിയില്ല എന്തായാലും നോക്കാം….

      വായിച്ചതിൽ സന്തോഷം…❤️?❤️?❤️?

  11. പെട്ടന്നൊരു covid വന്നപ്പോ ആകെ അങ്കലാപ്പായി. പഴയ കാലത്തും covid.???…. ?
    Waiting for the next part.

    1. കണ്ണൻ

      അതു ഞാൻ കുറച്ചു ഗ്യാപ് വിട്ടു എഴുതിയതാണ് …പക്ഷെ ഇവിടെ വന്നപ്പോൾ ആ ഗ്യാപ് കാണാൻ ഇല്ല….അതു എന്റെ അവസ്ഥ പറഞ്ഞതാ…???

      വായിച്ചതിൽ ഒരുപാട് സന്തോഷം… അടുത്ത പാർട് ഉടനെ തരാൻ ശ്രമിക്കാം…

      ?❤️??❤️?

    1. കണ്ണൻ

      ❤️?❤️?❤️?❤️

Comments are closed.