Wonder 5 [Nikila] 2497

Wonder part – 5

Author : Nikila | Previous Part

 

കഥയിലേക്ക് കടക്കുന്നതിനു മുൻപേ ആദ്യം തന്നെ എല്ലാവരോടും മുൻകൂറായി ക്ഷമ ചോദിക്കുന്നു. ഈ ഭാഗം എഴുതിയ സമയത്ത് എന്റെ മൈൻഡ് ശരിയല്ലായിരുന്നു. ആകെ കൂടി മൂഡോഫ് ആയൊരു അവസ്ഥയായിരുന്നു. അതുക്കൊണ്ട് തന്നെ എഴുത്ത് വിചാരിച്ച പോലെ മുന്നോട്ട് പോയില്ല. ചില പ്രധാന കഥാപാത്രങ്ങളുടെ പ്രെസെൻസ് ഈ പാർട്ടിൽ ഉണ്ടാകില്ല. ഈ ഭാഗം ആരെയെങ്കിലും നിരാശപ്പെടുത്തുകയാണെങ്കിൽ മുൻകൂട്ടി ക്ഷമ ചോദിക്കുന്നു. എന്നു വച്ചു അഭിപ്രായയങ്ങൾ തുറന്നു പറയാൻ ഒരു മടിയും കാണിക്കരുത്. കഥ ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ടപ്പെട്ടന്നും ഇല്ലെങ്കിൽ ഇഷ്ടപ്പെട്ടില്ലാന്നും ധൈര്യമായും തുറന്നു പറയുക.

 

 

തുടരുന്നു….

 

വേഗം ഫോൺ പോക്കറ്റിലിട്ട് മുന്നോട്ടു നടക്കാൻ തുടങ്ങിയതും എന്റെ ഫോൺ റിങ് ചെയ്തു. ആരാണെന്നറിയാൻ ഫോണെടുത്തു നോക്കി. പരിചയമില്ലാത്ത നമ്പറിൽ നിന്നാണ് കോള് വന്നിരിക്കുന്നത്. പക്ഷെ ട്രൂ കോളറിൽ ആളുടെ പേര് വ്യക്തമായി കണ്ടു.

 

 

“ട്രീസ”

 

 

ആ പേര് വായിച്ചതും എനിക്കതൊരു വല്ലാത്ത ഷോക്കായി. ഞാനാകെ തരിച്ചു പോയി. ഫോൺ പിടിച്ച കയ്യൊന്നു വിറച്ചു. ഇനിയൊരിക്കലും കേൾക്കാൻ ആഗ്രഹമില്ലാത്ത പേര് വീണ്ടും കണ്ടതിലുള്ള അങ്കലാപ്പ്. എന്നാൽ എനിക്കീ ഫീലൊക്കെ ഇത്തിരി നേരത്തേക്കു മാത്രമേ ഉണ്ടായുള്ളൂ. പതിയെ ഞാൻ വീണ്ടും മെന്റലി നോർമലായി.

 

 

ട്രീസ. എന്നായാലും ഇവളെ ഞാൻ കണ്ടുമുട്ടുമെന്ന് എനിക്കുറപ്പായിരുന്നു. എന്നോട് ലോജിക്കില്ലാത്ത കാരണവും വച്ച് പക വീട്ടാൻ നടക്കുന്നവൾ. ഈ ഫോൺ വിളി എനിക്കുള്ള ഭീഷണി തരാനാണെന്ന് മനസ്സിലായി.

 

 

ഇനിയിവള് എന്തായിരിക്കും എന്നോട് പറയാൻ പോകുന്നേ. “I will find you, and I will marry you” അങ്ങനെ വല്ലതുമാണോ ?. പക്ഷെ ഇതുപോലൊരെണ്ണം ‘ടേക്കൺ’ സിനിമയില് നേരത്തെ ഉള്ളതല്ലേ. ആ പടം ഞാൻ നേരത്തെ കണ്ടിട്ടുള്ള സ്ഥിതിക്ക് അവള് അങ്ങനെയോരെണ്ണം ഇട്ടു കാച്ചിയാൽ ഞാൻ പേടിച്ചതു തന്നെ ?. എന്തായാലും ലെവള് ഭയങ്കര ഫാസ്റ്റ് തന്നെയാണ്. എന്റെ ഫോൺ നമ്പറ് വരെ കണ്ടു പിടിച്ചു കളഞ്ഞല്ലോ. മിക്കവാറും പോലീസ് സ്റ്റേഷനിൽ നിന്ന് ആരെങ്കിലും ഒറ്റി കൊടുത്തതാവും.

 

 

എന്നാ ശരി, നീ വിളിക്കെടീ. നിനക്കിനിയുമെന്നെ മനസ്സിലായിട്ടില്ല. നീയിപ്പോൾ സംസാരിക്കാൻ പോകുന്നത് പണ്ട് നിന്റെയൊക്കെ വരുതിയിലായിരുന്ന ജോസഫിനോടല്ലെടീ. നിന്നെയും നിന്റെ ആങ്ങള ടൈസണേയും വട്ടം ചുറ്റിച്ച ആ പഴയ ജോ യോടാണ്. കാണിച്ചു തരാമെടീ എന്റെ പവറ് ?. അങ്ങനെ അവളുമായുള്ള അംഗത്തിന് ഞാൻ തയ്യാറെടുത്തു. ഏഷ്യാനെറ്റ്‌ സീരിയലുകളിലെ ചില ഹതഭാഗ്യന്മാരായ ആൺ കഥാപാത്രങ്ങളെ മനസിലോർത്തു കൊണ്ട് അവരുടെയെല്ലാം ശബ്ദമായി ഒരു പോരാളിയെപ്പോലെ തയ്യാറെടുത്തു (സംസാരിക്കുമ്പോൾ സാഹിത്യം കേറി വരാതിരുന്നാൽ മതിയായിരുന്നു?). ഫോൺ അറ്റൻഡ് ചെയ്തു ഞാൻ തന്നെ ആദ്യം തുടങ്ങി വച്ചു.

 

 

“ഹലോ”

142 Comments

  1. ഈ ഭാഗവും സൂപ്പർ ?.
    അടുത്ത ഭാഗം അതികം വൈകാതെ ഉണ്ടാവും എന്ന് കരുതുന്നു…….

    With Love ?

    1. ഇപ്പോൾ ജോലിയുണ്ട്. എന്നാലും സമയം പോലെ തരാൻ ശ്രമിക്കാം

  2. എന്റമ്മോ…mood off ആയി ഇരിക്കുമ്പോൾ എപ്പോൾ വായിച്ചാലും ഒരു refreshment കിട്ടും ❤️

    ഇതിൽ പറഞ്ഞ പല കാര്യങ്ങൾ ശരിയാണ്…നമ്മൾ പരാജയപെട്ട് complete മൂഞ്ചി ഇരിക്കുമ്പോൾ ആരും കാണില്ല..എനിക്ക് അപ്പോൾ തണലായി എന്റെ കൂടെ നിന്നതും നിൽക്കുന്നതും എന്നും വഴകിട്ടിരുന്ന എന്റെ പ്രധാന ശത്രു ആയിരുന്നു..നമ്മൾ തമ്മിൽ എന്നും സ്കൂളിൽ യുദ്ധം ആയിരിക്കും..എന്തിനു പരസ്പരം മിണ്ടുക കൂടി ഇല്ല..അവനു ഞാൻ ഇല്ലാതെ bore അടിക്കും പോലും..ഇന്നത്തെ buddy യും അവൻ ആണ്…my ❤️

    പിന്നെ ഞാൻ ഒരു പ്രതികാരം ചെയ്യാൻ പോകുവയിരുന്നു..അത് ചെയ്യാനുള്ള മൂടും പോയി..

    എന്തായാലും next partinu കട്ട waiting ❤️❤️

    1. ശത്രുവിനെ കൂട്ടുക്കാരനാക്കാനും വേണം ഒരു റേഞ്ച്. അതു സമ്മതിച്ചു തന്നേ മതിയാകൂ. പ്രതികാരം ചെയ്യുന്നതെല്ലാം ഓരോരുത്തരുടെ ഇഷ്ടം. പക്ഷെ അത് സ്വന്തം സന്തോഷങ്ങളും കൂടി ഇല്ലാതാക്കി കൊണ്ടാകരുത്.

  3. എഴുത്തുക്കരുടെ ഇടയിലും ഒരു ട്രോള്ളൻ വന്നിരിക്കുന്നു. കുറേ നാളായി ഞാനും സഹിക്കുന്നതാണ് കലിപ്പൻ കാന്താരി വധം. കാശിന്റെ നെഗളിപ്പുമായി നടക്കുന്ന നായിക, ചൂടൻ സ്വഭാവവുമായി നടക്കുന്ന ഹീറോയിസം കാണിക്കുന്ന നായകനും. കേട്ടു കേട്ടു മടുത്ത സംഭവമാണത്. അതിനെ ഭംഗിയായി തേച്ചോട്ടിച്ചു. ഓരോരുത്തരെ ഇങ്ങനെ കൊട്ടി കളിക്കാണല്ലേ. ആയിക്കോട്ടെ ഇനിയും ഇങ്ങനെ മുന്നോട്ട് പോവുക.

  4. ക്ലിഷേകളെ പൊളിച്ചടുക്കുന്ന സ്റ്റോറി അതാണ് വണ്ടർ…… സാധാരണ കാണുന്ന പല കഥകളിൽ നിന്നും വ്യത്യാസം……. ?

    ചിരിപ്പിച്ചു ഒരു വഴിക്ക് ആകുന്നു……ഹോട്ടലിലെ സീൻ ഒക്കെ…. കലിപ്പനും കാന്താരിയും… ???? ചിരിച്ചു ഒരു വഴിയായി……. ലാഗ് ഉണ്ടെന്നൊക്കെ തോന്നുതാണ്….. വായിച്ചു തുടങ്ങിയാൽ ഒരു ഓളത്തിൽ അങ്ങ് പോകുന്നു…….. ജോ പോളിയാണ്….. ഈ ഭാഗത്തിൽ കാര്യങ്ങൾ കുറെ പറഞ്ഞു……… സ്ഥിരം ക്ലിഷേ നായകനെ സ്നേഹിക്കുന്ന പെങ്ങൾ കഥാപാത്രം മാറ്റി എടുത്തു….. നായകനെ തകർക്കാൻ ശ്രമിക്കുന്ന ചേട്ടനും അനിയത്തിയും…… ഇനി അവന്റെ വീട്ടുകാർക്ക് എന്തൊക്കെ പണി കിട്ടുമെന്ന് അറിയാൻ കാത്തിരിക്കുന്നു…. ?????? ജോയുടെ സ്പീച് ഒരു രക്ഷയുമില്ല….. ഇതൊക്കെ എഴുതി ഉണ്ടാക്കുന്ന നിങ്ങളെ സമ്മതിക്കണം……….. ജ്യൂവലിനു ഇനി ജോ എന്ത് പണിയ കരുതി വച്ചിരിക്കുന്നത് എന്ന് അറിയാൻ waiting..

    സ്നേഹത്തോടെ സിദ്ധു… ❤️❤️

    1. നമ്മൾ ആഗ്രഹിക്കുന്ന രീതിയിലൊരു കഥയും കാണാതിരുന്നപ്പോൾ സ്വയം എഴുതി നോക്കിയാലോ എന്നു കരുതി എഴുതി തുടങ്ങിയതാണ്. അത് ഇഷ്ടമായെന്നറിഞ്ഞപ്പോൾ സന്തോഷമായി. ചുമ്മാ കോമഡി മാത്രമായി മുന്നോട്ട് പോയാൽ വായിക്കുന്നവർക്ക് ബോറടിക്കും. അതുക്കൊണ്ടാണ് ഇടയ്ക്ക് ചിന്തിപ്പിക്കുന്ന വിഷയങ്ങളും കേറി വരുന്നത്. ഇതൊക്കെ എഴുതുമ്പോൾ മനസ്സിൽ വരുന്നതാണ്. എല്ലാ പാർട്ടിലും ഇങ്ങനെ വരണമെന്നില്ല. ജൂവലിന് സംഭവിച്ചത് അടുത്ത പാർട്ടിൽ അറിയാം

  5. Nikki ❤ enn kadhayil alpam karyavum undayrnnu ennalum comedy nhan orthorth chirichu…. eni korach kathirikendi varumennarinhathil korach visham und but annamanallo pradhaanam….❤✌ olinhirikkunna msg enk manailayi✌

    1. സത്യമാണ് അന്നമാണ് പ്രധാനം. എന്നാലും സമയം കിട്ടുന്നതിനനുസരിച്ച് ബാക്കി ഭാഗവും ഇടാം

  6. ❤️❤️❤️❤️❤️

  7. Uff poli nannayittund bro kuravukal onnum illa eppozhathem pole enjoy cheythu .

    (ഇതിന് ഇടയിൽ പലർക്കും ഇട്ട് കൊട്ടാനും നോക്കി )

    1. ഈ സ്റ്റോറി എല്ലാത്തിൽ നിന്നും വളരെ special ആണ് മച്ചാന്റെ എഴുത്തിന് ഒരുപാട് കാര്യങ്ങൾ ചിന്ദിപ്പിക്കാൻ ഉള്ള കഴിവുണ്ട്. വായിച്ചതിൽ വ്യെത്യേസ്തവും ഓരോ പാർട്ടും intresting ആയി വരുവ അടുത്തത് എന്താണെന്ന് predict ചെയ്ത കാര്യങ്ങളെ അല്ല വരുന്നത് സൂപ്പർ ബ്രോ അടിപൊളി

      1. ഒരു വെറൈറ്റി ആരാണ് ആഗ്രഹിക്കാത്തത്

  8. Mighiyude kurav feel chaithu engilum story pwoli ?. Chila bhakangil cliche breaking nannaayi, ath ploe kalippanum kanthariyum , daivam, Roy- joy incidents gambheeram. And also waiting for next part ❤️

  9. ഈ പാർട്ടും ശരിക്കും തകർത്തു. തുടക്കത്തിൽ പറഞ്ഞതുപോലെ ഒരു പ്രധാന കഥാപാത്രത്തിന്റെ കുറവ് ശരിക്കും ഫീൽ ചെയ്തു.

    കഴിഞ്ഞ പാർട്ടിനേക്കാൾ കോമഡി കുറവായിരുന്നെങ്കിലും ഇവിടെ ആ കുറവ് തോന്നിയില്ല. സാഹചര്യങ്ങൾക്കനുസരിച്ചുള്ള തമാശകൾ തന്നെയാണ് ഏറ്റവും നല്ലത്. എന്നാലും നിങ്ങളെ സമ്മതിച്ചേ മതിയാവൂ. നിങ്ങള് ഓരോ പാർട്ടിലും വ്യത്യസ്തമായ വിഷയങ്ങളാണ് ചർച്ച ചെയ്യുന്നത്.

    കലിപ്പൻ കാന്താരി സ്റ്റോറിയൊക്കെ നല്ല രസമുണ്ടായിരുന്നു. ജോ യുടെ നായിക ഇനി ആ സി ഐ ആകുമോന്നുള്ള സംശയത്തിന് തീരുമാനമായി. ദൈവത്തെക്കുറിച്ച് പറഞ്ഞ തിയറി നന്നായിട്ടുണ്ടായിരുന്നു. ചില മനുഷ്യരെയൊക്കെ കാണുമ്പോൾ അവരിലെ ദൈവത്തിന്റെ പ്രെസെൻസ് ശരിക്കും അനുഭവിച്ചിട്ടുണ്ട്. അപ്പോഴൊക്കെ തോന്നാറുണ്ട് അവര് ദൈവം തന്നെയാണോന്ന്.

    കഴിഞ്ഞ തവണ പറഞ്ഞതു പോലെ ഈ സ്റ്റോറി ശരിക്കും ക്ലിഷേ ബ്രേക്കിങ്ങാണോന്നുള്ള സംശയം കൂടി. സാധാരണ കഥകളിൽ നായകനോട് ഇഷ്ടമുള്ള കുറുമ്പിയായ അനിയത്തി കഥാപാത്രങ്ങളെയാണ് കാണാറുള്ളത്. ഇവിടെ ആ പതിവ് തെറ്റിച്ചു. തന്നെ ദ്രോഹിച്ചവരോട് പ്രതികാരം ചെയ്യാൻ ശപദമെടുക്കുന്ന സ്ഥിരം നായകന്മാർക്ക് ചീത്തപ്പേരാണ് ഇതിലെ ജോ എന്ന നായകൻ.

    ജോ യുടെ കുസൃതികൾ ശരിക്കും ചിരിപ്പിക്കുന്നുണ്ട്. കൂട്ടുകാരനെ കണ്ടപ്പോഴുള്ള സ്നേഹ പ്രകടനം, റീനയ്ക്ക് മറുപണി കൊടുത്ത സംഭവം, ക്രിസ്തുമസ് പരിപാടി കൊളമാക്കിയത്, ഹോട്ടലിൽ നടന്ന കാര്യങ്ങൾ അങ്ങനെ നല്ല രസമുണ്ട് ആ ഭാഗങ്ങളൊക്കെ വായിക്കാൻ.

    ഇതുപോലെ തന്നെ തുടരുക. ഈ പാർട്ടിന്റെ തുടക്കം വായിച്ചപ്പോഴാണ് എം കെയുടെ അനാമിക എന്ന സ്റ്റോറി ഓർമ്മ വന്നത്. എല്ലാം ഇനി എന്നു വരുമോ എന്തോ

    1. ഇത് അൽപ്പം വെറൈറ്റിയായിട്ട് എഴുതിയ സ്റ്റോറിയാണ്. എവിടം വരെ ഇങ്ങനെ പോവുമെന്നറിയില്ല. എന്നാലും വരുന്നിടത്തു വച്ചു കാണാം. ശരിയാണ്, ദൈവം സഹായിച്ചതുപോലൊരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.

      എം കെ അനാമിക എന്ന സ്റ്റോറിയെഴുതിയിരുന്നോ?. ഞാനത് വായിച്ചിട്ടില്ല. എന്തായാലും നോക്കട്ടെ.

      അഭിപ്രായമാറിയിച്ചതിന് നന്ദി

  10. നിധീഷ്

    പതിവ് പോലെതന്നെ ഈ പാർട്ടും നന്നായിട്ടുണ്ട്…. ❤❤❤❤❤❤

  11. നിക്കി ഈ പാർട്ടും പൊളിച്ചു

    ഈ പാർട്ടിൽ ചിരിക്കാനുള്ള ഭാഗങ്ങൾ കഴിഞ്ഞ ഭാഗങ്ങളെ അപേക്ഷിച്ച് കൊറവായിരുന്നു, സാഹചര്യം അനുസരിച്ചു തമാശ കൊണ്ടുവരുന്നതാണ് നല്ലത് അതുകൊണ്ട് തന്നെ ഈ പാർട്ടും ഇഷ്ടപ്പെട്ടു

    പിന്നെ,ഇതിൽ ഉള്ള കോമഡി തന്നെ ചിരിപ്പിച്ച് കൊന്നു

    പിന്നെ കോമഡി കഥകളിൽ കാണാത്ത ഒന്ന് നിങ്ങളുടെ കഥയിൽ കാണാം
    സാമൂഹ്യ പ്രശ്നങ്ങളിൽ ഉള്ള നിങ്ങടെ അഭിപ്രായം തമാശകളിലൂടെ വായനക്കാരിൽ എത്തിക്കുന്നത് ആൻഡ് എ ബിഗ് ക്ലാപ് ഫോർ ദാറ്റ്

    അപ്പോ അടുത്ത ഭാഗം വേഗം പോന്നോട്ടെ …… ഒന്നുമില്ലേലും ഒരു മെഷീൻ ഒക്കെ സ്വന്തമായി ഉള്ളതല്ലേ

    1. കോമഡി എപ്പോഴും ഏൽക്കില്ലെന്ന് തോന്നിയതു കൊണ്ടാണ് ഇത്തവണ അധികം കേറ്റാതിരുന്നത്. ബാക്കിയുള്ളത് മനസ്സിൽ വരുന്നത് പോലെ എഴുതുന്നതാണെന്ന് മാത്രം.

      Anyway thanks.

      മെഷീൻ കയ്യിലുണ്ട്. അത് പ്രയോഗിക്കാനുള്ള സമയമാണ് പ്രശ്നം ?

  12. °~?അശ്വിൻ?~°

    Adipwoli…?
    Thudakkathil paranjapole mikkiyude kurav serikkum feel cheythu….?
    Waiting for next part

    1. Thanks, മിഖിയെ അടുത്ത പാർട്ടിൽ കൊണ്ടു വരാം

      1. °~?അശ്വിൻ?~°

        ??

  13. കൈലാസനാഥൻ

    എന്നത്തേയും പോലെ തന്നെ അതിഗംഭീരമായിരിക്കുന്നു. ജോയും റോയിയും ഈ ഭാഗം കൈ അടക്കി എന്നിരുന്നാലും നല്ല രസമുണ്ടായിരുന്നു പ്രത്യേകിച്ചും ആ ഹോട്ടൽ സീൻ കെങ്കേമം.
    ഇനി പറയുന്ന കാര്യം താങ്കൾ ഒരു അതിശയോക്തിയായി കരുതണ്ട , സത്യസന്ധമായ ഒരു പുകഴ്ത്തൽ ആയികരുതിയാൽ മതി.
    അഞ്ചുപതിറ്റാണ്ടോളം മലയാളികളെ ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും എഴുതിയും പ്രസംഗിച്ചും ” ഹാസ്യ സമ്രാട്ട് ” എന്ന് പ്രശസ്തി നേടിയേ ” വേളൂർ കൃഷ്ണൻ കുട്ടിയെന്ന ആചാര്യനെ എനിക്കോർമ്മ വന്നു. എൻപതുകളിലും തൊണ്ണൂറുകളിലും അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അതും ഹാസ്യാത്മകമായ മതപ്രസംഗങ്ങൾ വരെ കേൾക്കുവാൻ സാധിച്ചത് താങ്കളുടെ ഈ കഥ വായിച്ചപ്പോൾ ഓർമ്മയിലേക്കോടിയെത്തി. വളരെയധികം സന്തോഷത്തോടെ സ്നേഹത്തോടെ ആത്മാർത്ഥമായി ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു കൂടുതൽ ഉന്നതിയിലുള്ള എഴുത്തുകാരിയായി തീരട്ടെ എന്ന്.

    1. അഭിപ്രായം പറഞ്ഞതിന് ആത്മാർത്ഥമായ നന്ദിയറിയിക്കുന്നു. ഹോട്ടൽ സീൻ എഴുതിയപ്പോൾ ഓവറായോ എന്നൊരു സംശയം തോന്നിയിരുന്നു. അത് ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി.

      വെളൂർ കൃഷ്ണൻകുട്ടിയെന്ന പേര് കെട്ടിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ എഴുതുകളൊന്നും വായിച്ചിട്ടില്ല. ഒരുപാട് നാളായി മനസിലുള്ള കാര്യങ്ങൾ എഴുത്തിലൂടെ തുറന്നു കാണിക്കമെന്ന് അറിയിക്കുന്നു. എന്നാൽ ഒരു സാധാരണ പ്രസംഗം പോലെ പറഞ്ഞാൽ എല്ലാവർക്കും ദാഹിക്കില്ലെന്ന് തോന്നിയതുക്കൊണ്ട് കോമഡി ബാക്ക്ഗ്രൗണ്ടിൽ അതെല്ലാം ചേർക്കുന്നത്. സ്റ്റോറി ഇഷ്ടപ്പെട്ടന്നറിഞ്ഞപ്പോൾ സന്തോഷമായി. ഇനിയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു?.

  14. Adutha part Pettann tharumo chechi

  15. Super ayittund chechi?????????????????
    Ee partum adipoli ??????????
    Chirich oru vayikayi njan ??????
    Adutha partn i am waiting ???????????????

  16. നന്നായിട്ടുണ്ട് പക്ഷെ ഇടക്ക് എവിടെ ഒക്കെയോ lag ഉള്ളതായി തോന്നി എന്നാലും കൊഴപ്പമില്ല നന്നായിട്ടുണ്ട് നല്ലൊരു പാർട്ടിന് വേണ്ടി വീണ്ടും കാത്തിരിക്കുന്നു
    With❤️

    1. ഫസ്റ്റ് പാർട്ട്‌ മുതൽ തന്നെ ലാഗ്ഗുണ്ട്. ഈ പാർട്ട്‌ എഴുതിയപ്പോൾ അത്ര നല്ല മൂഡില്ലല്ലായിരുന്നു. അടുത്ത തവണ ശ്രദ്ധിക്കാം. അഭിപ്രായത്തിന് നന്ദി

      1. Actually enike first part mathre lag adichullu… Adhum thudakkam mathram lilli aunty vtle thottulla scene muthal sangathi adipoli aane….. Nthyalum katha thudaruka……

  17. Aliya continue urangate to ravile 7 in class ind so onnum patyanila but paryand iruna moshmabum atha kadha nanaayirun edyk spelling mistake indon dout aa ormayila continue muthe

    1. Thanks. Adutha thavana spelling mistake sradhikkam

  18. Ente ponno kidilan katha oru rakshem illa innane full part vayiche sangathi adipoli

  19. ♥️????❤️♥️

  20. Othiri time edukkuvo chechee
    Aakamshayude kodumudiyude attath nikkuva

  21. 3rd ❤️

  22. വിരഹ കാമുകൻ???

Comments are closed.