Wonder 5 [Nikila] 2497

ഞാൻ ആ ഓഡിയോ ക്ലിപ്പുകൾ ഓരോന്നായി കേട്ടുക്കൊണ്ടിരുന്നു. എന്റെ അപ്പൻ ഞാനിരിക്കുന്ന സ്ഥലം അറിഞ്ഞതും അതു എസ് ഐ സജീവ് വഴിയാണെന്നും മനസിലായി. ഇന്നു തന്നെ അയാളെയൊന്ന് കണ്ടേക്കാം. പിന്നെ എന്റെ ഏട്ടായിയുമായുള്ള സംസാരം. എനിക്കു പഴയ ഓർമ്മകളൊക്കെ കിട്ടിയോ എന്ന പേടി അവർക്കുണ്ട്. ഞാൻ അവിടെയുണ്ടായിരുന്നെങ്കിൽ പറഞ്ഞേനേ ; എന്റെ ഓർമ്മകളൊക്കെ രണ്ടു വർഷം മുൻപേ കിട്ടി ബോധിച്ചെന്ന്. പിന്നെ കേട്ടത് തോംസൺ അങ്കിളും എന്റെ അപ്പനും തമ്മിലുള്ള സംസാരമാണ്. അതിൽ നിന്നും ഒരു കാര്യം മനസ്സിലായി ഇവരിനിയും നന്നായിട്ടില്ല. ഇപ്പോഴും എന്നെ ട്രീസയെക്കൊണ്ട് കെട്ടിക്കാനുള്ള പ്ലാനാണ് രണ്ടാൾക്കും. മിക്കവാറും അവളെ ഞാൻ കെട്ടും. പക്ഷെ കഴുത്തിലണിയുന്ന താലിമാല കൊണ്ടല്ല, കയ്യിലും കാലിലും ഇടുന്ന ചങ്ങല കൊണ്ടാണെന്ന് മാത്രം. എന്നിട്ട് നേരെ അവളെ കൊണ്ടു പോയി ഭ്രാന്താശുപത്രിയിലിടും. എല്ലാവരുടെയും അഹങ്കാരം തീർത്തുകൊടുക്കാൻ എന്നെക്കൊണ്ട് പറ്റും. അതിനുള്ള ആറ്റം ബോംബും എന്റെ കയ്യിലുണ്ട്. പക്ഷെ ഞാനത് ചെയ്യില്ല. അതിനൊരു കാരണമുണ്ട്.

 

 

ട്രീസയെക്കുറിച്ച് അപ്പനും തോംസൺ അങ്കിളും സംസാരിക്കുന്നത് കണ്ടതും റോയ് എന്നെയൊന്ന് നോക്കി.

 

 

“എടാ ജോ, നിന്റെ ഭാഗത്തു ഒരു തെറ്റുമില്ല. നീയാ വീട്ടിലേക്ക് തിരിച്ചു കേറാത്തത് നന്നായെന്നേ ഞാൻ പറയൂ. കണ്ടില്ലേ, ഇപ്പോഴും അവരുടെ മൈൻഡില് ആ കല്യാണാലോചന തന്നെയാ. അവര് നന്നാവുമെന്ന് എനിക്കു തോന്നണില്ല”.

 

 

“അതെനിക്കും അറിയാടാ. ചൂരല് കൊണ്ട് തല്ലി നന്നാക്കാമെന്ന് ആലോചിച്ചാലും അവർക്ക് ആ പ്രായം കഴിഞ്ഞു. ഇനി ഒലക്കക്കൊണ്ടടിച്ചു നന്നാക്കാൻ ശ്രമിച്ചാലോ”

 

 

എന്റെ മറുപടി കേട്ട് റോയ് അടക്കിചിരിക്കാൻ തുടങ്ങി.

 

 

“എന്താടാ നിന്ന് കിണിക്കണേ ?”

142 Comments

  1. വിശ്വനാഥ്

    മറ്റൊരു തകർപ്പൻ ഭാഗം.

  2. അടുത്ത ഭാഗം ഇന്ന് രാത്രി ഏഴുമണിക്ക് വരുന്നതാണ്

    1. Ok pending knde

  3. Stry inne indakuooooooo?????

  4. Part 6 Nale undakumo chechi???????????????????????????

  5. Part 6 Nale undakumo chechi??????????????????????????

  6. Inne stry onnum vannittilla so stry ittrnel set Arnu

    1. തിരക്കു കൂട്ടല്ലേ, വേവുവോളം കാത്തിരിക്കാമെങ്കിൽ പിന്നെ ആറുവോളം കാത്തിരിക്കാനും ബുദ്ധിമുട്ടാണോ ?

  7. Any Update….?

    1. എഴുതിക്കഴിഞ്ഞു. ഇനി കുറച്ചു എഡിറ്റിങ്ങ് വർക്കും കൂടിയുണ്ട്. രണ്ടു ദിവസത്തിനുള്ളിൽ പ്രതീക്ഷിക്കാം.

Comments are closed.