വിലാസിനി എണിറ്റ് പുറത്തേക്ക് നടന്നുനിങ്ങി… ചിന്നു ഇനിയെന്തുണ്ടാവും എന്നറിയാതെ കണ്ണനെ നോക്കി….
കണ്ണന്‍ അവേശത്തോടെ കാലിന്‍റെ കൊഴമ്പില്‍ ഉഴിയാന്‍ തുടങ്ങി…. അവന്‍ കൊച്ചുകുട്ടിയുടെ കൈയില്‍ കിട്ടിയ കളിപ്പാട്ടം ആ കാലിന്‍റെ ഇരുവശങ്ങളും ഉഴിയാന്‍ തുടങ്ങി….
പതുക്കേ…. കണ്ണേട്ടാ…. ഇടയ്ക്ക് ഉഴിച്ചില്‍ വേദന വരുത്തിയപ്പോ ചിന്നു സങ്കടഭാവത്തില്‍ പറഞ്ഞു. അപ്പോഴാണ് അവന്‍ ചിന്നുവിന്‍റെ മുഖം ശ്രദ്ധിക്കുന്നത് തന്നെ…. ഇതുവരെ കാണാത്ത ഒരു ഭാഗം കണ്ടത്തിന്‍റെ ആവേശത്തില്‍ ബാക്കിയുള്ളതൊക്കെ അവന്‍ മറന്നിരുന്നു….
സോറി…. വേദനിച്ചോ….. കണ്ണന്‍ ചോദിച്ചു….
ഇല്ല…. നല്ല സുഖം….. ശോ…. എന്തോരു ഉഴിച്ചിലാണിത്…. ചിന്നു ദേഷ്യം കലര്‍ന്ന പരഭവത്തോടെ പറഞ്ഞു….
കണ്ണന്‍ വീണ്ടും ആര്‍ത്തിയോടെ ഉഴിയാന്‍ തുടങ്ങി…. ചിന്നു അവനെ തന്നെ നോക്കിയിരുന്നു….
കിട്ടിയ അവസരം മുതലാക്കുകയാണല്ലേ കണ്ണേട്ടാ….ഒരു ചെറുപുഞ്ചിരിയോടെ ചിന്നു ചോദിച്ചു….
കണ്ണന്‍ അവളെ നോക്കി ചിരിച്ചു. പിന്നെ അവളുടെ കാല്‍ പാദത്തില്‍ ഇക്കിളിയാക്കി….
അവള്‍ കിടന്ന് കുതറാന്‍ തുടങ്ങി….
ദേ…. കണ്ണേട്ടാ…. വിട്…. മതി…..
കണ്ണനുണ്ടോ കേള്‍ക്കുന്നു. അവന്‍ പ്രവൃത്തി തുടര്‍ന്നു….
ദേ അമ്മേ…. ഈ കണ്ണേട്ടനെ വിളിച്ചുകൊണ്ടുപോയെ….. വേറെ വഴിയില്ലാതെ ചിന്നു വിലാസിനിയോടായി ഉറക്കെ വിളിച്ചു പറഞ്ഞു….
അത് കേട്ട് ഞെട്ടിയ കണ്ണന്‍ ഇക്കിളിയാക്കുന്നത് നിര്‍ത്തി ദയനീയഭാവത്തില്‍ അവളെ നോക്കി….
ദേ… നീ വിളിക്കുമ്പോ അവനെ കൊണ്ടുവരാനും നിനക്ക് മതിയാവുമ്പോ അവനെ ഇറക്കിവിടാനും ഞാന്‍ നിന്‍റെ വേലക്കാരിയൊന്നുമല്ല…. കെട്ടിയോനും കൊള്ളാം കെട്ടിയോളും കൊള്ളം….. വിലാസിനി വാതിലിക്കല്‍ ഒരു ചട്ടുകവുമായി പ്രത്യക്ഷപ്പെട്ട് അരുള്‍ ചെയ്തു.
കണ്ണന്‍ അത് കേട്ട് ചിന്നുവിനെ നോക്കി ഒരു ആക്കിയ ചിരി പാസാക്കി…. ചിന്നു ചമ്മിയ മുഖത്തോടെയും….
വന്നതിലും വേഗത്തില്‍ മാസ് ഡയലോഗടിച്ച് വിലാസിനി സ്ഥലം കാലിയാക്കി….
അല്ല… രാവിലെ എന്ത് ദിവാ സ്വപ്നം കണ്ട് നടക്കുകയായിരുന്നു ഇതിന്….. കണ്ണന്‍
അവളുടെ കണ്ണില്‍ നോക്കി ഉള്ളുക്കിന്‍റെ കാരണം ചോദിച്ചു….
ഞാന്‍ അങ്ങനെ സ്വപ്നം കാണറൊന്നുമല്ല…. നടന്നപ്പോ സ്ലീപ്പായതാണ്…. ചിന്നു കാരണം വ്യക്തമാക്കി….
സ്വപ്നം കാണാറില്ല എന്നു മാത്രം പറയണ്ട…. അത് ഞാന്‍ അറിയുന്നുണ്ട്…. കണ്ണന്‍ പറഞ്ഞു….
പിന്നെ…. ഞാന്‍ കാണുന്ന സ്വപ്നം എങ്ങനെയാ കണ്ണേട്ടനറിയുന്നത്….
അതൊക്കെയുണ്ട്…. എന്നാലും നിന്‍റെ ഒരോരോ സ്വപ്നങ്ങളെയ്…. കണ്ണന്‍ വീണ്ടും അവളെ കളിയാക്കി…
എന്താ എന്‍റെ സ്വപ്നത്തിന് കുഴപ്പം…. അത് പറ…. ചിന്നു അവന്‍റെ കളിയാക്കല്‍ ഇഷ്ടപ്പെടാത്ത രീതിയില്‍ ചോദിച്ചു….
അത് ഞാന്‍ പറയണോ….
❤️❤️❤️
???
താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.
ഖുറേഷി അബ്രഹാം,,,,,,
??
Next Part എന്ന് വരും ❓️❓️❓️
ഉടനെ വരും…
ഇന്ന് അല്ലെങ്കിൽ നാളെ…
മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം
ഉണ്ടോ ഇവിടെ ??
ഇല്ല… ??
അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…
?
മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️
ഇവിടെയും എത്തി അല്ലെ ??❤️??
മനസ് നിറച്ചു എഴുതുന്നവൻ
പേരറിയില്ല ബ്രോ
എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു
അടിപൊളി ??
നന്ദി നൗഫു ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ?
പോരാളി…,,,
ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം
കാത്തിരിക്കുന്നു ?
പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്
???
??
പതിവ് പോലെ ഗംഭീരം,
ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…
നന്ദി ജ്വാല ?
ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??
ഖൽബേ.,.,.
വായിക്കാം.,.,.
കുറച്ചു ബിസിയാണ്.,.,
ഹൃദയം ചുവപ്പിക്കുന്നു.,.,,.,
???
ധൃതി ഇല്ല…
മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?
****
മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….
ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??