എന്താ അമ്മേ…. എടുത്ത പാടെ അവന്‍ തിരക്കി
മോനെ കണ്ണാ…. നീയൊന്ന് വേഗം വൈഷ്ണവത്തിലേക്ക് വന്നേ…. വിലാസിനി അല്‍പം വിഷമവും പേടിയും കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു..
എന്താ അമ്മേ… എന്ത് പറ്റീ…. കണ്ണന്‍ ചോദിച്ചു….
നീ വേഗം വാ…. വന്നിട്ട് പറയാം…. വിലാസിനി അത്രയും പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു….
അമ്മയുടെ ശബ്ദവും വാക്കുകളിലെ ഭയവും കേട്ടപ്പോ എന്തോ പന്തികേട് തോന്നിയ കണ്ണന്‍ കുട്ടുകാരോട പറഞ്ഞ് വൈഷ്ണവത്തിലേക്ക് തിരിച്ചു.
ബൈക്ക് പോര്‍ച്ചില്‍ കയറ്റി ഇട്ടു അവന്‍ വീടിനുള്ളിലേക്ക് ഓടി കയറി…. നേരെ അടുക്കളയിലേക്കാണ് പോയത്…. സാധാരണ വിലാസിനി അവിടെയാണ് ഉണ്ടാവുന്നത്….
അടുക്കളയില്‍ പുറത്ത് നിന്ന് തലയിട്ട് നോക്കി….
ഇല്ല… അടുക്കള ശുന്യം….
അവന്‍ ഹാളിലേക്ക് തിരിച്ചു വന്നു….
അമ്മേ….. കണ്ണന്‍ ഉറക്കെ വിളിച്ചു….
ദാ… ഇവിടെയുണ്ട്…. അമ്മയുടെ റൂമില്‍ നിന്ന് മറുപടി വന്നു.
കണ്ണന്‍ മറുപടി വന്ന റൂമിലേക്ക് കടന്നു ചെന്നു.
റൂമിലെ കട്ടിലില്‍ കിടക്കുന്ന ചിന്നുവിനെയാണ് ആദ്യം കണ്ടത്. അവളുടെ കാലില്‍ കൊഴമ്പ് തേച്ചു കൊടുക്കുന്ന വിലാസിനിയെയും….
കണ്ണനെ പ്രതിക്ഷിച്ചിരുന്ന ചിന്നു വാതിലില്‍ കണ്ണനെ കണ്ടപ്പോ വേദനയാര്‍ന്ന മുഖത്തിലും ചിരി കൊണ്ടു വരാന്‍ ശ്രമിച്ചു… പക്ഷേ തൊറ്റുപോയി…. കണ്ണില്‍ പറ്റിയ കണ്ണുനീര്‍ ധാരയായി അപ്പോഴെക്കും കവിള് വഴി താഴെക്ക് വന്നിരുന്നു….
എന്തു പറ്റിയമ്മേ….. കരയുന്ന മുഖവുമായുള്ള ചിന്നുവിനെ കണ്ട് പരിഭ്രമത്തോടെ കണ്ണന്‍ ചോദിച്ചു.
ഒന്നുമില്ലെടാ…. കാലൊന്ന് ഉള്ളുക്കിയതാ…. കാലില്‍ കൊഴമ്പ് പുരട്ടുന്നതിനിടെ വിലാസിനി മറുപടി പറഞ്ഞു…
ഹോസ്പിറ്റലില്‍ പോണോ…. കണ്ണന്‍ പരിഭ്രന്തി മാറാതെ ചോദിച്ചു….
വേണ്ടടാ… കുറച്ച് നേരം ഇങ്ങനെ ഉഴിഞ്ഞാല്‍ മതി…. വിലാസിനി പറഞ്ഞു….
കണ്ണന്‍ വിലാസിനിയുടെ അടുത്തേക്ക് വന്നു. ഇടത് കാല്‍ വിലാസിനി തന്‍റെ മടിയിലെ ഷീറ്റിലേക്ക് വെച്ചാണ് ഉഴിയുന്നത്….
കണ്ണന്‍ കൊഴമ്പില്‍ കുളിച്ച അവളുടെ കാലുകള്‍ നോക്കി നിന്നു. ചുരിദാറിന്‍റെ പാന്‍റ് മുട്ടുവരെ കയറ്റി വെച്ചിട്ടുണ്ട്…. മുട്ടിനുതാഴെ വെള്ളുത്ത വാഴപിണ്ടി പോലുള്ള കാലു…. കൊഴമ്പു തേച്ച് വൃത്തികെടാക്കി വെച്ച പോലെയുണ്ട്…. അമ്മ ആ കാലുകളെ ഉഴിയുന്നത് കണ്ട് കണ്ണന്‍ കൊതിയൊടെ നോക്കി വെള്ളമിറക്കി….
കണ്ണാ…. കുറച്ച് നേരം നീയൊന്നു തേച്ചുകൊടുത്തെ…. എനിക്ക് അടുക്കളയില്‍ നൂറുകൂട്ടം പണിയുണ്ട്…. വിലാസിനി കണ്ണനെ നോക്കി പറഞ്ഞു….
അഹാ…. വൈദ്യന്‍ കല്‍പിച്ചതും രോഗി ഇച്ചിച്ചതും പാല്‍….
കണ്ണന്‍ ആവേശത്തോടെ അമ്മയുടെ അടുത്ത് നിന്ന് ആ വെണ്ണകാലും ഷിറ്റും വാങ്ങി….
❤️❤️❤️
???
താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.
ഖുറേഷി അബ്രഹാം,,,,,,
??
Next Part എന്ന് വരും ❓️❓️❓️
ഉടനെ വരും…
ഇന്ന് അല്ലെങ്കിൽ നാളെ…
മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം
ഉണ്ടോ ഇവിടെ ??
ഇല്ല… ??
അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…
?
മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️
ഇവിടെയും എത്തി അല്ലെ ??❤️??
മനസ് നിറച്ചു എഴുതുന്നവൻ
പേരറിയില്ല ബ്രോ
എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു
അടിപൊളി ??
നന്ദി നൗഫു ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ?
പോരാളി…,,,
ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം
കാത്തിരിക്കുന്നു ?
പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്
???
??
പതിവ് പോലെ ഗംഭീരം,
ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…
നന്ദി ജ്വാല ?
ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??
ഖൽബേ.,.,.
വായിക്കാം.,.,.
കുറച്ചു ബിസിയാണ്.,.,
ഹൃദയം ചുവപ്പിക്കുന്നു.,.,,.,
???
ധൃതി ഇല്ല…
മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?
****
മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….
ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??