ഹാ…. ഇന്നലെ പണി കഴിഞ്ഞപ്പോ കുറച്ച് വൈകി. കണ്ണന്‍ പറഞ്ഞു നിര്‍ത്തി…
അതിന്…. ഇവിടെ കിടക്കണോ…. ചിന്നു കത്തികയറി….
ന്‍റെ പൊന്നു ഭാര്യേ…. ക്ഷീണം കാരണം ഒന്നു കിടന്നേ ഉള്ളു ഉറങ്ങി പോയതാ…. കണ്ണന്‍ പ്രശ്നം പരിഹരിക്കാനായി ചോദിച്ചു….
ഹ്മും…. അതത്ര ഇഷ്ടമല്ല രീതിയില്‍ ചുണ്ടു കുര്‍പ്പിച്ച് ചിന്നു മൂളികൊടുത്തു.
കണ്ണന്‍ അവളുടെ പട്ടുസാരി ഒന്ന് അടിമുടി നോക്കി. കല്യാണത്തിന് ശേഷം ഇന്നാണ് അവളെ ഇങ്ങനെ പട്ടുസാരിയില്‍ കാണുന്നത്. കടുംപച്ച നിറത്തില്‍ ഗോള്‍ഡന്‍ ഡിനൈനുള്ള പട്ടുസാരി. അവളുടെ ആകാരവടിവിനു ചേര്‍ന്ന സാരി. തലമുടി നല്ല രീതിയില്‍ മെടഞ്ഞിട്ടുണ്ട്. കണെഴുതി സുന്ദരിയായിട്ടുണ്ട്. ഒരു പൗഡറിന്‍റെയും ലേഡി സ്പ്രേയുടെയും ഗന്ധവുമുണ്ട്. ആരായാലും ഒന്ന് നോക്കി പോവും….
ഇന്ന് അടിപൊളിയായിട്ടുണ്ട് കേട്ടോ…. കണ്ണന്‍ വിഷയം മാറ്റാനായി പറഞ്ഞു….
ഹും…. അതിനും മൂളല്‍ മാത്രം….
നേരത്തെ എണിറ്റോ…. പരിഭവത്തില്‍ നില്‍ക്കുന്ന അവളോട് കണ്ണന്‍ ചോദിച്ചു….
ഹാ… ആ കണ്ണേട്ടന്‍റെ പണ്ടാരം അലറാം ഞങ്ങളെയൊക്കെ ഉണര്‍ത്തി…. ചിന്നു പറഞ്ഞു….
പുല്ല്…. കഴിഞ്ഞ ദിവസം പോക്കറ്റില്ലത്ത ടീഷര്‍ട്ടാണ് കണ്ണന്‍ ഇട്ടത്. അതിനാള്‍ ഫോണ്‍ ചിന്നുവിന്‍റെ കൈയില്‍ കൊടുത്തിരുന്നു. അതിപ്പോ പണിയായി. അലറാം ഓഫക്കാന്‍ മറന്നു. അതോടെ അവിടെയുള്ളവരുടെ ഉറക്കവും പോയി….
എന്നിട്ട്….. എല്ലാരും എണിറ്റോ…. കണ്ണന്‍ ഒരു ചിരിയോടെ ചോദിച്ചു…
പിന്നെ…. എന്‍റെ ഒപ്പം കിടന്നവര്‍ ഒക്കെ കണ്ണേട്ടനെ അന്വേഷിക്കുന്നുണ്ട്…. ബാക്കി അവര് തരും…. ചിന്നു ചിരിയോടെ തന്നെ തിരിച്ചടിച്ചു….
അതിനല്ലേ എന്‍റെ ഭാര്യ കുടെയുള്ളത്… നീ എന്നെ രക്ഷിക്കുലേ…. അടുത്ത് നിന്ന ചിന്നുവിന്‍റെ തോളിലുടെ കൈയിട്ട് അല്‍പം റൊമാന്‍റിക്കായി പറഞ്ഞു…
ചിന്നു ആ പെട്ടെന്നുള്ള പ്രവൃത്തിയില്‍ ഒന്ന് ഞെട്ടിയെങ്കിലും അതിനോട് പൊരുത്തപ്പെട്ട പോലെ നിന്നുകൊടുത്തു.
മതി നിന്ന് കിന്നരിച്ചത്…. പോയി കുളിക്കാന്‍ നോക്ക്…. ചിന്നു കണ്ണന്‍റെ മുഖത്ത് നോക്കി പറഞ്ഞു….
എടിയേ…. എന്‍റെ ഡ്രേസ് എന്തിയേ….
അത് ഞാന്‍ കിടന്ന റൂമിലുണ്ട്…. വാ…. എടുത്ത് തരാം…. അവള്‍ തോളിലെ കൈ വിടിവിപ്പിച്ച് ഒപ്പം നടന്നു. അവര്‍ ഹാളിലേക്ക് കയറി. കണ്ണന്‍ അവിടെ നിന്നേ ഉള്ളു… ചിന്നു ഉള്ളില്‍ നിന്ന് അടച്ച മുറിയുടെ വാതില്‍ മുട്ടി.
ആരോ തുറന്നു. അവള്‍ ഉള്ളിലേക്ക് കയറുകയും നിമിഷങ്ങള്‍ക്കകം തിരിച്ചിറങ്ങുകയും ചെയ്തു….തിരിച്ചുവരുമ്പോള്‍ കൈയില്‍ അവര്‍ കൊണ്ടുവന്ന ബാഗുണ്ടായിരുന്നു. അത് കണ്ണന് നേരേ നീട്ടിയ ശേഷം ചോദിച്ചു.
എവിടെയാ കുളിക്കുന്നത്…
മുകളില്‍ അളിയന്‍റെ മുറിയില്ലേ…. ഞാന്‍ അവിടെ നിന്ന് ഫ്രേഷായികൊണ്ട്…. അവന്‍ ബാഗ് വാങ്ങി മുകളിലേക്ക് കയറി.
സ്വന്തം വീടെന്ന ഭാവത്തില്‍ നിധിന്‍റെ റൂം തള്ളി നോക്കി. കുറ്റിയിട്ടിരുന്നില്ല. അത് മലക്കെ തുറന്നു. വാതില്‍ തള്ളി തുറന്നത് കണ്ട് കണ്ണടിക്ക് മുന്നില്‍ നിന്നിരുന്ന കണ്ണന്‍ ഒന്നു ഞെട്ടി തിരിഞ്ഞു….
ഹാ…. അളിയനായിരുന്നോ…. നിധിന്‍ ചോദിച്ചു….
അല്ലാതെയിപ്പോ പ്രിതേച്ചി (അളിയന്‍റെ പ്രാണസഖി) വരുവോ…. കണ്ണന്‍ തിരിച്ചടിച്ചു….
❤️❤️❤️
???
താങ്കളുടെ കഥ വായിച്ചിട്ടില്ല, വായിക്കണം അത്യം മുതൽ വായിക്കേണ്ടത് കൊണ്ട് എല്ലാം ഒറ്റയിരുപ്പിൽ വായിക്കേണ്ടതുണ്ട്. അതിനായി മൈൻഡ് സെറ്റ് ചെയ്യണം, വായിച്ചതിന് ശേഷം അഭിപ്രായം പറയാം.
ഖുറേഷി അബ്രഹാം,,,,,,
??
Next Part എന്ന് വരും ❓️❓️❓️
ഉടനെ വരും…
ഇന്ന് അല്ലെങ്കിൽ നാളെ…
മച്ചാനെ kk യിൽ എഴുതിയതിൽ എന്തെങ്കിലും മാറ്റം
ഉണ്ടോ ഇവിടെ ??
ഇല്ല… ??
അങ്ങനെ മാറ്റിയാൽ അവിടെത്തെ വായനക്കാരോട് ചെയ്യുന്ന ചതി അല്ലെ…
?
മച്ചാനെ മൊത്തം വായിച്ചു കഴിഞ്ഞു❤️❤️❤️
ഇവിടെയും എത്തി അല്ലെ ??❤️??
മനസ് നിറച്ചു എഴുതുന്നവൻ
പേരറിയില്ല ബ്രോ
എന്നാലും ഖൽബെ എന്ന് തന്നെ വിളിക്കുന്നു
അടിപൊളി ??
നന്ദി നൗഫു ❤️
നല്ല വാക്കുകള്‍ക്ക് നന്ദി ?
പോരാളി…,,,
ഇന്ന് തൊട്ട് കഥ വായിച്ചു തുടങ്ങണം….❣️❣️
അഭിപ്രായം ഇവിടെ പറയാം വായിച്ചതിനു ശേഷം
കാത്തിരിക്കുന്നു ?
പോരാളി വരുമോ ഞങ്ങളിൽ ഒരാളായി മറ്റെ രാഹുൽ23 അവിടെ കാത്തിരിപ്പുണ്ട്
???
??
പതിവ് പോലെ ഗംഭീരം,
ക്ളൈമാക്സ് ഞാൻ കഴിഞ്ഞ ദിവസം വായിച്ചിരുന്നു, അതിന്റെ കമന്റ് ഇവിടെ ഇടുന്നതിനോടും യോജിപ്പില്ല എങ്കിലും പറയാതിരിക്കാനാവില്ല വളരെ മനോഹരമായി അവസാനിപ്പിച്ചല്ലോ, ആശംസകൾ…
നന്ദി ജ്വാല ?
ക്ലൈമാക്സിന്റെ അഭിപ്രായം ഇവിടെ വരുമ്പോ വിശദമായി paranjal മതി ??
ഖൽബേ.,.,.
വായിക്കാം.,.,.
കുറച്ചു ബിസിയാണ്.,.,
ഹൃദയം ചുവപ്പിക്കുന്നു.,.,,.,
???
ധൃതി ഇല്ല…
മെല്ലെ വായിച്ച് അഭിപ്രായം പറഞ്ഞാല്‍ മതി ? ❤️?
****
മുത്തേ ഇവിടെ ആദ്യമെ സ്ഥാനം പിടിച്ചു അല്ലെ….
ഇന്നലെ പറയാന്‍ പറ്റിയില്ല… എന്റെ ഈ കഥയുടെ ആദ്യ ഭാഗത്തിന് അവിടെ ആദ്യ കമന്റ് ഇട്ടത് ബ്രോ അണ് ❤️??