True Demon : King of Hell [Illusion Witch] 998

ഠാ

 

ഠാ

 

ശബ്ദം അവിടെ മുഴുങ്ങി, കുറച്ചു കഴിഞ്ഞപ്പോൾ അയാളുടെ മുഖത്തു നിന്ന് ഒഴുകിയ ചോരയും ആയി ചേർന്ന് ആ ശബ്ദം

 

പ്ലക് പ്ലക് പ്ലക് എന്നായി. അവസാനം ചലനമറ്റ ആ ശരീരം ആദി നിലത്തേക്ക് ഇട്ടു.

 

 

” വാട്ട്‌??? നിങ്ങൾ വരുന്നില്ലേ?? ” ഇതെല്ലാം കണ്ട് ഞെട്ടി നിന്നിരുന്ന ബാക്കി ഉള്ളവരോട് ആദി ചോദിച്ചു.

 

 

” അവൻ ഒറ്റക്കെ ഉള്ളൂ, നമ്മൾ ഇത്രേം പേരുണ്ട്,  എല്ലാരും വാ ” ലീഡർ അത് പറഞ്ഞപ്പോൾ ബാക്കി ഉള്ളവരും ധൈര്യത്തോടെ അവന്റെ നേരെ ചീറി അടുത്തു.

 

 

സമയം കുറെ കടന്നു പോയി. ആ കെട്ടിടത്തിന്റെ ഫ്ലോർ ആകെ ചോര ഒഴുകി പടർന്നിരിക്കുകയാണ്. എവിടെ ഇവിടെ ആയി ചോരയിൽ കുളിച് ഒരുപാട് ആളുകൾ ചലനമറ്റ് കിടപ്പുണ്ട്. അതിന്റെ ഒത്ത നടുക്ക് ഒരു ചെറുപ്പക്കാരൻ നിൽക്കുന്നു. അവന്റെ വെള്ള ഷർട്ടിലും കയ്യിലും എല്ലാം ചോര പറ്റി ചുവന്നിട്ടുണ്ട്. ഒറ്റ നോട്ടത്തിൽ അവനെ കണ്ടാൽ നരകത്തിൽ നിന്ന് വന്ന ഒരു പിശാശ് ആണേനെ ആരും പറയു. A True Demon,  The King of Hell.

 

 

”  മോസ്റ്റർ,,, demon ” വിറയാർന്ന ഒരു ശബ്ദം കേട്ട് അവൻ അങ്ങോട്ട് നോക്കി. അവിടെ ഈ തഗ്കളിൽ ഒരാൾ ഉണ്ടായിരുന്നു, പേടി കാരണം ഓടി രക്ഷപെടാൻ പോലും പറ്റാതെ തളര്ന്ന് ഇരിക്കുന്ന ഒരാൾ. അവൻ ഒരു ചിരിയോടെ അയാളുടെ അടുത്തേക്ക് നടന്നു.

 

 

ആദി വീട്ടിൽ എത്തി കുളിച്ച് ആ ചോര കറ ഒക്കെ കഴുകി കളഞ്ഞു. അവന്റെ ബാറ്റിൽ hunger അടക്കാൻ ആ ഗുണ്ടകൾക്കും ആയില്ല. അവൻ കുളി കഴിഞ്ഞു തന്റെ ട്രെയിനിങ് റൂമിലേക്ക് കയറി. എന്നിട്ട് അവന്റെ VR ബോക്സ്‌ മുഖത്ത് വെച്ചു, simulation ഗിയറും ധരിച്ചു.

 

 

” Good evening sir ” ഒരു മെക്കാനിക്കൽ വോയിസ് അവന്റെ ചെവിയിൽ കേട്ടു.

 

 

” ഈവെനിംഗ് അലക്സാ” അലക്സാ അവന്റെ VR സിസ്റ്റത്തിന്റെ Artificial Intelligence ആണ്.

 

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.