[ എനിക്ക് മാസ്റ്റരുടെ ശരീരത്തിൽ വരുന്ന nutrients നെ ഒരു തുള്ളി പോലും വേസ്റ്റ് ആവാതെ മാസ്റ്റരുടെ മസിൽസിന്റേം മറ്റും വളർച്ചയെ സഹായിക്കാനും വളർച്ചയുടെ വേഗത കൂട്ടാനും പറ്റും ]
” എന്നാ ഒട്ടും താമസിക്കേണ്ട തുടങ്ങിക്കോ ” അവന് സന്തോഷം അടക്കാൻ ആയില്ല. വേഗം തന്നെ മൂന് നാലു പിൽ ഒരുമിച്ച് അവൻ വായിലേക്ക് ഇട്ടു. അത് ചവച് ഇറക്കിയതും കോളയുടെ ഉള്ളിലേക്ക് മെൻറ്റോസ് ഇട്ടത് പോലെ വലിയ ഒരു അളവ് എനർജി അവന്റെ ശരീരത്തിലേക്ക് ഇരച്ചു കയറി. അവന്റെ ദുർബലമായ ശരീരത്തിന് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ആ എനർജി. പക്ഷെ അലക്സാ ആ എനർജി ഫ്ലോയെ നിയന്ത്രിച്ചു. ആ എനർജി അവന്റെ രക്തത്തിൽ കൂടി ഒഴുകാൻ തുടങ്ങി. അവൻ വിയർത്തു കുളിച്ചു. സമയം കഴിയുംതോറും അവന്റെ വിയർപ്പിന്റെ നിറം മാറാൻ തുടങ്ങി. അത് കട്ട കറുപ്പ് ആയി, ടാറിൽ കുളിച്ചത് പോലെ കറുത്ത് പശപ്പ് ഉള്ള ദ്രാവാകം അവന്റെ ശരീരം മുഴുവൻ നിറഞ്ഞു. അതിൽ നിന്ന് വല്ലാത്ത ദുർഗന്ധം വരുന്നുണ്ടായിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ അവൻ ചുമച്ചു ചോര തുപ്പി. പക്ഷെ ആ ചോരക്കും കറുത്ത നിറം ആയിരുന്നു.
” അലക്സാ എന്താ ഇത്?? ”
[ ഇത് മാസ്റ്റരുടെ ബ്ലഡ്‌ലും മറ്റും ഉണ്ടായിരുന്ന impurities ആണ്. അത് മുഴുവൻ പോയി ഇപ്പൊ മാസ്റ്റരുടെ ശരീരം ക്‌ളീൻ ആയി. ഇനി മാസ്റ്റർക്ക് qi യെ വളരെ വേഗം cultivate ചെയ്യാം. ]
” hmm ” ലൂസിഫർ ഒന്ന് മൂളി. തന്റെ ശരീരം പണ്ടത്തെക്കാളും ലൈറ്റ്ആയത് അവൻ തിരിച്ചറിഞ്ഞു. അവന് ഇപ്പൊ നേരത്തെത്തെ ക്കാളും നന്നായി QI ഫീൽ ചെയ്യാൻ പറ്റുന്നുണ്ട്.
” ഓക്കേ നമുക്ക് പ്രാക്ടീസ് തുടങ്ങാം ” അവൻ ഒരു ചിരിയോടെ പറഞ്ഞു.
•••••••••••••••
Ith oru vattam ittathalle pinnim thudageele??
കിടിലൻ
ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്
♥️♥️♥️♥️♥️