True Demon : King of Hell [Illusion Witch] 998

[ മാസ്റ്റർ, ഇത്‌ ഒരു incomplete ആയിട്ടുള്ള Martial art Technique ആണ്. ഒരുപാട് ഫ്ലോ കൾ ഇതിന് ഉണ്ട്. പക്ഷെ നമ്മുടെ കരാട്ടെ & Renewal Taekwondo മിക്സ്‌ പ്രോട്ടോടൈപ്പുമായി വളരെ സമാനതകൾ ഇതിന് ഉണ്ട് ഇവ രണ്ടും കൂടി മിക്സ്‌ ചെയ്താൽ രണ്ട് Martel art കളുടേം കുറവുകൾ ഒന്നും ഇല്ലാത്ത പെർഫെക്ട് ആയിട്ടുള്ള മറ്റൊരു technique നിർമിക്കാം. ഒപ്പം നേരത്തെ ആ breathing technique ഇതും ആയി വളരെ മാച്ച് ആവുന്നുണ്ട് ചെറിയ ചില മോഡിഫൈക്കേഷൻസ് കൂടി കൊടുത്താൽ മതിയാവും. ചെയ്യട്ടെ?? ]

 

 

” Yessss ” ലൂസിഫർ അലക്സ പറഞ്ഞത് കേട്ടതും മൂന്നാമത് ഒന്ന് ആലോചിക്കാതെ അലറി.

 

 

[ Im on it Master, process complete ആവാൻ ഏകദേശം 1 hr എടുക്കും ] അലക്സാ പറഞ്ഞത് കേട്ട് അവൻ തല കുലുക്കി. പിന്നെ ആ റൂമിൽ ചുറ്റും നടന്നു നോക്കി. അവൻ ആ വെള്ള ബോൾസിൽ ഒന്ന് കയ്യിൽ എടുത്തു. ഒരു ചെറു നാരങ്ങയുടെ വലിപ്പം മാത്രമേ അതിന് ഉണ്ടായിരുന്നുള്ളു.

 

 

[ ഇത്‌ ഒരു എനർജി പിൽ ആണ് മാസ്റ്റർ ] ഇത് എന്താണ് എന്ന് ചോദിക്കാൻ പോവുന്നതിന് മുന്നേ തന്നെ അലക്സ അവന് ഉള്ള മറുപടി കൊടുത്തു.

 

 

[ ഭഷണത്തിന് പകരം ഉപയോഗിക്കാൻ പറ്റുന്ന nutrients pills.  ഇത്‌ ഒരെണ്ണം ഒരാഴ്ചത്തേക് ശരീരത്തിന് വേണ്ട എനർജിയും പ്രോടീനും മറ്റും നൽകും ] അവൻ തല ആട്ടിയിട്ട് ബാക്കി ഉള്ള സാധങ്ങൾ പരിശോധിക്കാൻ തുടങ്ങി.

 

 

[ മാസ്റ്റർ martial art Technique ന്റെ മിക്സിങ്ങും Breathing technique ന്റെ modification നും കഴിഞ്ഞു. ഇതിന് പുതിയ പേര് കൊടുക്കാൻ താല്പര്യം ഉണ്ടോ?? ] ഒരു മണിക്കൂറിനു ശേഷം അലക്സാ ചോദിച്ചു. അവൻ ഒരുനിമിഷം ഒന്ന് ആലോചിച്ചു, പിന്നെ ചുറ്റും നോക്കി അവിടെ ആ പാറയിൽ ഉള്ള സിംബലിൽ അവന്റെ കണ്ണ് ഉടക്കി

 

 

” Flame Fist ” അവൻ ഒരു ചിരിയോടെ മറുപടി കൊടുത്തു.

 

 

[ Naming completed, Flame Fist martial art ട്രയൽ റൺ ചെയ്യട്ടെ?? ]

 

 

” yes ” അവൻ പറഞ്ഞ് തീർന്നതും അവന്റെ മുന്നിൽ നേരത്തെത്ത പോലെ തന്നെ അവന്റെ രൂപം തെളിഞ്ഞു. പക്ഷെ അത് വീക്ക് ആയിട്ടുള്ള ലൂസിഫറിന്റെ രൂപം ആയിരുന്നില്ല. മറിച് ആദി ആയിരുന്നു. Boxing Demon എന്ന് വിളിക്കുന്ന ആദിയുടെ രൂപം ആണ് അവന്റെ മുന്നിൽ തെളിഞ്ഞത്. ഓരോന്ന് ആയി ആദി ലൂസിഫർ ന് മുന്നിൽ flame Fist movements കാണിക്കാൻ തുടങ്ങി. ഓരോ മൂവേമെന്റ് കഴിയുമ്പോളും ലൂസിഫറുടെ കണ്ണുകൾ തിളങ്ങി.

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.