True Demon : King of Hell [Illusion Witch] 998

” എന്താ?? ” അവൻ ചോദിച്ചു.

 

 

[ മാസ്റ്റർ ആ പാറയിൽ തൊട്ടപ്പോൾ ഞാൻ ആ പാറ analyze ചെയ്തു. ഈ പാറ നോർമൽ സ്റ്റോൺ അല്ല, ഇതിന് ഭൂമിയിലെ ഡയമണ്ടിനേക്കാൾ കാടിന്യം ഉണ്ട്. ഇതിൽ ഉള്ള ആ മുഷ്ടിയുടെ പാട് അരും കൊത്തിയത് അല്ല, പകരം ആരോ ഇടിച്ചതിൽ നിന്ന് ഉണ്ടായതാണ്. ഈ പാറക്ക് ആയിരത്തിൽ ഏറെ കൊല്ലം പഴക്കം ഉണ്ട്. ഈ പാടുകൾക്ക് 700 ൽ ഏറെ കൊല്ലവും ] അലക്സ പറഞ്ഞത് കേട്ട് ലൂസിഫർ ശ്വാസം ഉള്ളിലേക്ക് വലിച്ചു.

 

 

‘അപ്പൊ ഇത്‌ ഉറപ്പായും true demon ന്റെ മുഷ്ടിയുടെ പാട് ആണ് ‘  അവൻ അത്ഭുതത്തോടെ അതിൽ കൂടി വിരൽ ഓടിച്ചു.

 

 

[ മാസ്റ്റർ ഇതേ പോലെ 142, മുഷ്ടിയുടെയും  158 കാൽ പാടുകളും ഇവിടെ ഉണ്ട് ] അലക്സ പറഞ്ഞു. പെട്ടന്ന് ചുറ്റും ഓരോ ചുവന്ന വട്ടങ്ങൾ അവൻ കണ്ടു. ആ വട്ടങ്ങൾക്ക് എല്ലാം നടുക്ക് ഓരോ പാട്കളും.

 

 

” അലക്സാ ഈ പാടുകൾ analyze ചെയ്യ്, എന്റെ ഊഹം ശരിയാണേൽ ഇത്‌ ഒരു Martial art technique ആവും. True Demon ന്റെ legacy ”

 

[ Analyze Completed, yes മാസ്റ്റർ ഇത്‌ ഒരു Martial art technique ആണ്, സിമുലേറ്റ് ചെയ്യട്ടെ?? ]

 

 

” yes ” അവൻ പറഞ്ഞു തീർന്നതും അവന്റെ മുന്നിൽ അവന്റെ തന്നെ ഒരു രൂപം തെളിഞ്ഞു അത് ആ കാൽപാടുകൾ അനുസരിച്ചു നടക്കാനും പഞ്ച് ചെയ്യാനും തുടങ്ങി.

 

 

‘ അപ്പൊ ഇതാണ് അലക്സ പറഞ്ഞ vr simulation ‘ ലൂസിഫർ മനസ്സിൽ ഓർത്തു. ഒരു റൗണ്ട് simulation കണ്ടു കഴിഞ്ഞപ്പോൾ അവന് technique മനസ്സിലായി.

 

 

” അലക്സാ simulation cancel ചെയ്തേക്ക് ”

 

 

[ yes മാസ്റ്റർ ] അവൾ പറഞ്ഞു തീർന്നതും അവന്റെ simulation രൂപം വാനിഷ് ആയി. അവൻ ആ രൂപം ചെയ്തു  പോലെ ആ പാടിൽ കൂടി പ്രാക്ടീസ് ചെയ്തു.

 

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.