True Demon : King of Hell [Illusion Witch] 998

” അപ്പൊ ഇത്രയും നാൾ നീ എന്നെ കോൺടാക്ട് ചെയ്തിരുന്നത് എന്താ?? ” കൊറേ നേരത്തെ മൗനത്തിന് ശേഷം അവൻ ചോദിച്ചു.

 

 

[ എന്റെ ഫങ്ക്ഷൻസ് സ്വിച്ച് ഓൺ ചെയ്യാൻ വളരെ അധികം എനർജി വേണമായിരുന്നു. നേരത്തെ മാസ്റ്ററിനു ഷോക്ക് ഏറ്റപ്പോൾ ആവശ്യത്തിന് ഉള്ള എനർജി ലഭിച്ചു. ഇപ്പൊ എനിക്ക് മാസ്റ്റരും ആയി സംസാരിക്കാനും മറ്റ് functions ആക്റ്റീവ് ചെയ്യാനും എനിക്ക് പറ്റും ]

 

 

” ഓക്കേ, ബട്ട്‌ അലക്സാ നീ കമ്പ്യൂട്ടർ പ്രോഗ്രാം അല്ലേ?? അപ്പൊ ഇലക്ട്രോണിക് എക്യുപ്മെന്റ്സ് ഒന്നും ഇല്ലാതെ നീ എങ്ങനെ ആ വർക്ക്‌ ചെയ്യുന്നേ?? ”

 

 

[ ആ കാര്യത്തിൽ എനിക്കും കൃത്യമായ ഒരു ഉത്തരം തരാൻ ഇല്ല. എങ്ങനെയോ ഞാൻ മാസ്റ്റരുടെ സോളും ആയി മെർജ് ചെയ്തു, ഇപ്പൊ ഞാൻ ഒരു ഇലക്ട്രോണിക്  device അല്ല മറിച് ഒരു സോൾ fragment ആണ്. ഒരു parasite. Parasite കൾ മറ്റ് ജീവികളെ ഹോസ്റ്റ് ചെയ്ത് ജീവിക്കുന്നത് പോലെ ഞാൻ ഇപ്പൊ മാസ്റ്റരെ ഹോസ്റ്റ് ചെയ്യുന്നു ]

 

 

” hmm” അലക്സ പരഞ്ഞത് മുഴുവനും മനസ്സിലായില്ലഎങ്കിലും അവൻ മൂളി.

 

 

” അല്ല എന്തൊക്കയാണ് നിന്റെ functions?? ”

 

 

[ Scanning, VR simulation, body enhance, etc]

 

 

”  ഹോളി sh*t ” അവൻ ഒച്ച വെച്ചു.

 

 

” ഇതിന് വേണ്ട ഉപകരണങ്ങൾ like ക്യാമറ, മെമ്മറികാർഡ്, scanner ഒക്കെ ഇല്ലാതെ ഇതൊക്ക നിനക്ക് എങ്ങനെയാ ചെയ്യാൻ പറ്റുക?? ” ലൂസിഫർന് സംശയം വിട്ടു മാറിയില്ല.

 

 

[ ക്യാമറ യും മെമ്മറി കാർഡും ഒന്നും ഇല്ലന്ന് ആരാ പറഞ്ഞെ?? മാസ്റ്റരുടെ കണ്ണ് ആണ് ക്യാമറയും സ്കാനറും തലച്ചോർ മെമ്മറി കാർഡ്. മാസ്റ്റർ കാണുന്നത് എല്ലാം എനിക്ക് മാസ്റ്റരുടെ തലച്ചോറിൽ സേവ് ചെയ്യാനും ആവശ്യം വരുമ്പോൾ അത് ആക്‌സസ്സ് ചെയ്യാനും എനിക്ക് പറ്റും. തലച്ചോറിലേക്ക് സിഗ്നൽ പോവുമ്പോൾ ആണല്ലോ ഒരു ജീവി കാണുകയും കേൾക്കുകയും ഒക്കെ ചെയ്യുന്നത്,  എനിക്ക് മാസ്റ്റരുടെ തലച്ചോറിൽ വരുന്ന സിഗ്നളുകളെ ആവിശ്യം അനുസരിച്ചു മാറ്റാനും പുതിയ സിഗ്നൽസ് തരാനും പറ്റും. Like an illusion. കാഴ്ചയും കേൾവിയും മാത്രമല്ല pain, സ്മെല്ല്, ടച് തുടങ്ങിയവയും എനിക്ക് simulate ചെയ്യാൻ സാധിക്കും. അത് വഴി വളരെ realistic ആയ VR simulation ഉണ്ടാക്കാം. അതേ പോലെ തന്നെ ഭൂമിയിൽ വെച്ച് എന്റെ മെമ്മറിയിൽ സേവ് ചെയ്തിരുന്ന എല്ലാ കാര്യങ്ങളും എന്റെ മെമ്മറിയിൽ ഉണ്ട് ] അലക്സാ വിശദീകരിച്ചു.

77 Comments

  1. Ith oru vattam ittathalle pinnim thudageele??

  2. കിടിലൻ
    ഒരു അപേക്ഷയെ ഒള്ളൂ പകുതി വെച്ച് നിരുത്തരുത്

  3. നിധീഷ്

    ♥️♥️♥️♥️♥️

Comments are closed.