രാത്രി അത്താഴത്തിന് മേശക്ക് ചുറ്റും ചപ്പാത്തിയും മുട്ടക്കറിയും തട്ടുമ്പോഴാണ് ജാഷിയുടെ ഈ കുൽസിത പ്രവർത്തി ഫർഹ കണ്ടത്..
“അല്ലടി… ഇത്രയും നാളും ഇവന്മാർ തമ്മിൽ അടി കൂടുന്നതിന് അല്ലെ നമ്മൾക്ക് പരാതി..ഇപ്പൊ ഇവന്മാർ ഒരുമിച്ച് മറ്റുള്ളവരെ തല്ലാൻ തുടങ്ങിയില്ലേ..
ഒരു വാപ്പക്ക് ഇതിൽപ്പരം സന്തോഷം വേറെ എന്താണ് വേണ്ടത്..
ഇനി ഇവന്മാർ ഇടിക്കുന്നവന്മാരുടെ തന്തമാർ അത് തിരിച്ചു എനിക്കിട്ട് തരുമല്ലോ എന്നോർത്തപ്പോൾ ഒരു കുളിര്.. അതോർത്ത് സന്തോഷിച്ചതാ..”
ചാപ്പത്തിയെ കോഴിയെ കൊല്ലും പോലെ പിടലിക്ക് ചുരുട്ടി ചാറിൽ മുക്കി വായിലേക്ക് വയ്ക്കുന്ന പുത്രന്മാരെ നോക്കി അവൻ പറഞ്ഞു..
അത് കേട്ടതും ഫർഹയും ചിരിച്ചു പോയി..
“ആ എനിക്ക് ഇടി കിട്ടുമെന്ന് ഓർത്തപ്പോൾ നിനക്ക് ചിരി വന്നില്ലേ… ആ ഇതേപോലെ എനിക്കും അതോർത്തപ്പോൾ ചിരി വന്നു…”
“ഒന്ന് പോ ഇക്കാ..വേണ്ടത്തത് പറയാതെ ഇരുന്ന് കഴിക്കാൻ നോക്ക്..”
ചിരിച്ചത് അബദ്ധമായി എന്ന് തോന്നിയപ്പോൾ കെട്ടിയോൾ സ്നേഹം പ്രകടിപ്പിച്ചു..
“ഇനിയാ മുകളിൽ കിടന്നുറങ്ങുന്ന കുരിപ്പ് വലുതാകുമ്പോ ഈ വാപ്പക്ക് എന്തൊക്കെ സമ്മാനങ്ങൾ ആണോ കരുതിയിരിക്കുന്നത്..
“ആ മൂന്നും കൂടി എന്നെ ഒരു പരുവം ആക്കും..
ഒരു പോളിസി കൂടി എടുക്കേണ്ടി വരും..”
ഒരു നെടുവീർപ്പോടെ അവൻ പറഞ്ഞു നിർത്തി..
“അതേ… മൂന്ന് അല്ല ചിലപ്പോ നാല് ആകാൻ സാധ്യത ഉണ്ട്..”
ചെറു നാണത്തോടെ ഫർഹ അവന്റെ കാതോരം മൊഴിഞ്ഞു…
ഒരു ഉൽക്ക തലയിൽ വന്ന് വീണത് പോലെ അവന് തോന്നി…
“സത്യം…”
വിശ്വാസം വരാത്തപോലെ അവൻ കെട്ടിയോളെ നോക്കി…
മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????
❤❤❤ ഉടനെ ഉണ്ടാവോ bro
Super story waiting for next part
ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???
Continuation poyirunnu annath ozhichal kadha suuper
പെരുത്തിഷ്ടം ഡിയർ??
സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്
അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?
കൊള്ളാം വളരെ നന്നായിട്ടുണ്ട്…..
പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…
♥️♥️♥️♥️♥️♥️
ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??
❤️
??
മനൂസ്,
തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…
ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
?????
മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്കണം. വായ്കമെ
ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?
????
കുറെ time eduththalle……
We part poliyaayirunnu…..
നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????
വെയിറ്റിംഗ് ഫോർ.next part
.
അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?
പുള്ളേ ബന്നല്ലോ
ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?
❤️
??
??
??
1st
വായിച്ചോ ശങ്കു?
????