“ആ…”
ഉള്ളിൽ നുരഞ്ഞു പൊന്തിയ ചിരിയെ തടഞ്ഞു വയ്ക്കാൻ ജാഷിക്ക് പിന്നീട് ഒരുനിമിഷം പോലും സാധിച്ചില്ല…
അവൻ തലയറഞ്ഞു ചിരിച്ചു… അതിനൊപ്പം ഫർഹയും കൂടി..
വാപ്പയുടെ കുലുങ്ങിയുള്ള ചിരി കണ്ട് കളി മറന്ന് കുഞ്ഞോളും കാര്യമെന്തെന്നു പോലും അറിയാതെ കൈകൊട്ടി കളിക്കാൻ തുടങ്ങി..
ഇത്ര വലിയൊരു സീരിയസ് കാര്യം പറഞ്ഞിട്ടും അത് കേട്ട് ചിരിയടക്കാൻ പാട് പെടുന്ന ഉമ്മയെയും വാപ്പയേയും നോക്കി റൈഹാനും ഇഷാനും പതിവിന് വിപരീതമായി തുറന്ന വായയുമായി നിന്നു..
ഇരുവരുടെയും ആ മുഖചേഷ്ട വാപ്പയെ കൂടുതൽ ചിരിപ്പിക്കുകയാണ് ചെയ്തത്..
“എടി …നീ അവനെ ലൈൻ അടിക്കുമോ..”
കുഞ്ഞോളെ മടിയിലേക്ക് ഇരുത്തി ജാഷി ചോദിച്ചു..
“മ്മ.. മ്മ..”
ജാഷിയെ നോക്കി കുഞ്ഞോള് ഉമ്മ വയ്ക്കാൻ ആവശ്യപ്പെട്ടു…
“ആ ഉമ്മയൊക്കെ തരാം…ഇക്കാക്കമാരെ വിഷമിപ്പിക്കാൻ ആയിട്ട് ഏതവനെയെങ്കിലും ലൈൻ അടിച്ചാൽ നീ വിവരം അറിയും..”
കൃത്യമ ദേഷ്യത്തോടെ ജാഷി അത് പറഞ്ഞതും കുഞ്ഞോള് സംഗീത കച്ചേരി ആരംഭിച്ചു..
കാംബോജി രാഗത്തിൽ നീട്ടി മൂളി.. പാട്ടിന് ശ്രുതിയെന്ന പോൽ പുണ്യാഹവും തളിച്ചു..
ആ ശുഭം… മോള് വാപ്പയുടെ ഷർട്ടിൽ പണി പറ്റിച്ചു..
ആശ്രയതിനെന്നോണം കുഞ്ഞോളെ ജാഷി ഫർഹയിലേക്ക് നീട്ടിയെങ്കിലും അത് കാണാത്ത പോലെ അവൾ മിഴികൾ മറ്റൊരിടത്തേക്ക് പായിച്ചു..
താൻ വരുത്തി വച്ച വിധി ആയതിനാൽ കുഞ്ഞോളെയും കൊണ്ട് വൃത്തിയാക്കാൻ അവൻ മുകളിലെ മുറിയിലേക്ക് പോയി…
“ഇക്കയെന്താ ഇങ്ങനെ ചിരിക്കുന്നത്..”
മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????
❤❤❤ ഉടനെ ഉണ്ടാവോ bro
Super story waiting for next part
ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???
Continuation poyirunnu annath ozhichal kadha suuper
പെരുത്തിഷ്ടം ഡിയർ??
സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്
അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?
കൊള്ളാം വളരെ നന്നായിട്ടുണ്ട്…..
പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…
♥️♥️♥️♥️♥️♥️
ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??
❤️
??
മനൂസ്,
തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…
ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
?????
മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ
ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?
????
കുറെ time eduththalle……
We part poliyaayirunnu…..
നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????
വെയിറ്റിംഗ് ഫോർ.next part
.
അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?
പുള്ളേ ബന്നല്ലോ
ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?
❤️
??
??
??
1st
വായിച്ചോ ശങ്കു?
????