എന്താണ് അവിടെ അരങ്ങേറുന്ന സംഭവ വികാസങ്ങൾ എന്ന് അറിയില്ലെങ്കിലും സോഫയിൽ ജാഷിക്ക് സമീപം ഇക്കമാരെ നോക്കി പുഞ്ചിരി തൂകി കുഞ്ഞു പെങ്ങൾ ഇരുന്നു..
“അത്.. അത്… ഇവനെ അടിച്ചിട്ടാ ഞാൻ അമലിനെ അടിച്ചത്…”
ഉമ്മയെയും വാപ്പയെയും നോക്കി ഞെട്ടിക്കുന്ന വിവരം റൈഹാൻ പുറത്തു വിട്ടു..
“എന്നിട്ട്..”
ഞെട്ടലിൽ നിന്ന് മോചിതൻ ആകാതെ ജാഷി ചോദിച്ചു..
“അപ്പോൾ അവന്റെ കൂട്ടുകാർ ഇവനെ അടിക്കാൻ വന്നു.. അപ്പൊ ഞങ്ങൾ രണ്ടും അവന്മാരെ അടിച്ചു..”
നിഷ്‌കളങ്ക ഭാവത്തോടെ ഇഷാൻ കാര്യങ്ങൾ വ്യക്തമാക്കി…
കെട്ടിയോനും കെട്ടിയോളും അങ്ങനെ കേട്ടതിന്റെ ഞെട്ടലിൽ മുഖത്തോട് മുഖം നോക്കി അല്പനേരം നിന്നു പോയി..
“അല്ല പരസ്പരം ഇടിച്ചൊരു വഴിയായപ്പോൾ തോന്നിയ മാറ്റമാണോ ഇനി കുറച്ചു നാൾ വേറെ ആരെയെങ്കിലും ഇടിക്കാന്ന് തോന്നിയത്…”
കൗശലം നിറഞ്ഞ മുഖത്തോടെയുള്ള ഫർഹയുടെ ചോദ്യത്തിനും കുട്ടിപ്പട്ടാളം മറുപടി പറഞ്ഞില്ല..
“ആണോ മക്കളെ..”
ജാഷിയും അത് ഏറ്റു പിടിച്ചു..
“അതൊക്കെ പോട്ടെ എന്തിനാ ആദ്യം അടിയുണ്ടാക്കിയത്..”
“അത്..കുഞ്ഞോളെ ലൈൻ അടിക്കുമെന്നു ആ പൊട്ടൻ അമൽ പറഞ്ഞു…”
വർധിച്ച ദേഷ്യത്തോടെ ഇഷാൻ പറഞ്ഞു..
“മ്മടെ കുഞ്ഞോളെയോ…”
ഉറപ്പിക്കാൻ എന്നോണം ജാഷി തനിക്ക് അരികിൽ ഇരുന്ന് കളിക്കുന്ന ജൂനിയർ ഫർഹയെ നോക്കിയിട്ട് ഇഷാന് നേരെ ചോദ്യമേറിഞ്ഞു..
മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????
❤❤❤ ഉടനെ ഉണ്ടാവോ bro
Super story waiting for next part
ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???
Continuation poyirunnu annath ozhichal kadha suuper
പെരുത്തിഷ്ടം ഡിയർ??
സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്
അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?
കൊള്ളാം വളരെ നന്നായിട്ടുണ്ട്…..
പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…
♥️♥️♥️♥️♥️♥️
ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??
❤️
??
മനൂസ്,
തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…
ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
?????
മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ
ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?
????
കുറെ time eduththalle……
We part poliyaayirunnu…..
നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????
വെയിറ്റിംഗ് ഫോർ.next part
.
അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?
പുള്ളേ ബന്നല്ലോ
ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?
❤️
??
??
??
1st
വായിച്ചോ ശങ്കു?
????