ഇത് ഞങ്ങളുടെ ഏരിയാ 3 [മനൂസ്] 2957

 

നെറ്റിയിലെ വിയർപ്പ് തോണ്ടി കളഞ്ഞു അവൻ കെട്ടിയോളോട് പറഞ്ഞു..

 

“നിങ്ങളിത് എവിടെ പോയി ഇക്കാ..”

 

“രാവിലെ ഒരു ആർജൻറ് മീറ്റിങ് ഉണ്ടായിരുന്നു..”

 

ആസനം തറയിൽ പ്രതിഷ്ഠിച്ചു കൊണ്ട് അവൻ പറഞ്ഞു..

 

“ഈ കൈലി മാത്രം ഉടുത്തു കൊണ്ടാണോ..”

 

കാര്യം മനസ്സിലാകാതെ അവൾ സംശയത്തോടെ ചോദിച്ചു..

 

“ഏയ്.. അതിന്റെ ആവശ്യവും ഇല്ലായിരുന്നു.. ഇത് ഞാനൊരു ഭംഗിക്ക് ഉടുത്തന്നെ ഉള്ളു..”

 

“എങനെ..”

 

വിശ്വാസം വരാതെ അവൾ കണ്ണുമിഴിച്ചു..

 

“എടീ കഴുതേ.. ഞാൻ ബാത്‌റൂമിൽ പോയതാ..”

 

ട്യൂബിലൈറ്റ് ആയ കെട്ടിയോളെ നോക്കിയവൻ പറഞ്ഞു..

 

“മുകളിലും താഴെയും രണ്ടിടത്തും അവന്മാർ കേറിയതെ ഉള്ളു..”

 

“ആ തോന്നി.. തോന്നി.. അല്ലെങ്കിലും അതങ്ങനെ വരൂ..”

 

ഭിത്തിയിൽ ചാരി ഇരുന്നുകൊണ്ടവൻ അകലേക്ക് നോക്കി..

 

“ചായ എടുക്കട്ടേ..”

 

“ഏയ് ഇത് ചായയിൽ ഒന്നും ഒതുങ്ങില്ല ..നീ ഇത്തിരി ബൂസ്റ്റ് കലക്ക്.. ”

 

ഒഴിഞ്ഞ പൂരപ്പറമ്പു പോലെ കിടന്ന തന്റെ വയറുഴിഞ്ഞുകൊണ്ടാവൻ പറഞ്ഞു..

 

അവൾ കൊടുത്ത ബൂസ്റ്റ് കുടിച്ചു കഴിഞ്ഞപ്പോഴാണ് ജാഷിക്ക് ഇത്തിരി ആശ്വാസമായത്..

30 Comments

  1. മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു

    1. അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????

      1. ❤❤❤ ഉടനെ ഉണ്ടാവോ bro

  2. Super story waiting for next part

    1. ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???

  3. Continuation poyirunnu annath ozhichal kadha suuper

    1. പെരുത്തിഷ്ടം ഡിയർ??

  4. സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്

    1. അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?

  5. കൊള്ളാം വളരെ നന്നായിട്ടുണ്ട്…..

    പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…

    ♥️♥️♥️♥️♥️♥️

    1. ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??

  6. രാഹുൽ പിവി

    ❤️

  7. മനൂസ്,
    തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
    എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…

    1. ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??

    2. ?????

  8. മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്‌കണം. വായ്‌കമെ

    1. ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?

    2. ????

  9. കുറെ time eduththalle……

    We part poliyaayirunnu…..

    നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????

    വെയിറ്റിംഗ് ഫോർ.next part

    .

    1. അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?

  10. പുള്ളേ ബന്നല്ലോ

    1. ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?

  11. ❤️

  12. അതുൽ കൃഷ്ണ

    ??

  13. ശങ്കരഭക്തൻ

    1st

    1. വായിച്ചോ ശങ്കു?

    2. ????

Comments are closed.