ഇത് ഞങ്ങളുടെ ഏരിയാ 3
Ethu Njangalude Area Part 3 | Author : Manus | Previous Part
(ഒരുപാട് വൈകി എന്നറിയാം.. ഇങ്ങള് എല്ലാരും ഞമ്മളോട് ക്ഷമിക്കിൻ..
മുന്ഭാഗങ്ങൾ വായിച്ചവർ കഥയുടെ ഒഴുക്കിന് മാണ്ടി ഒന്നുകൂടെ ആ ഭാഗങ്ങൾ വായിക്കുന്നത് നല്ലതായിരുക്കും.)
ജാഷിയും ഫർഹയും കുട്ടികളുടെ സ്കൂളിൽ ടീച്ചറോടൊപ്പം അവരുടെ സ്കൂളിലെ കുൽസിത പ്രവർത്തികളെ കുറിച്ച് സംസാരിക്കുകയായിരുന്നു..
തുടർന്ന് വായിക്കുക…..
ടീച്ചർ പറയുന്ന കാര്യങ്ങൾ കേട്ട് വിടർന്ന കണ്ണുകളോടെ ജാഷി അവരെ നോക്കി..
ഉള്ളിന്റെ ഉള്ളിൽ എന്തെന്നില്ലാത്ത സന്തോഷത്തിന്റെ തിരയിളക്കം അവനനുഭവപ്പെട്ടു..
“അത് കൊള്ളാല്ലോ…”
മനസ്സിലെ സന്തോഷം ചുണ്ടിൽ വിരിഞ്ഞതറിയാതെ ജാഷി ചോദിച്ചു..
“വാട്ട്..”
ചെവികൂർപ്പിച്ചു കൊണ്ടുള്ള ടീച്ചറുടെ ചോദ്യമാണ് അവനെ ബോധത്തിലേക്ക് കൊണ്ടു വന്നത്..
“അത്.. കൊള്ളും കൊള്ളും.. നല്ല തല്ല് കൊള്ളുമെന്ന് പറഞ്ഞതാണ്..”
വികട സരസ്വതി നാവിൽ വീണ വായിച്ചെങ്കിലും ജാഷി അത് മുളയിലേ നുള്ളി കളഞ്ഞു..
ഉള്ളിൽ നുരഞ്ഞു പൊന്തിയ പൊട്ടിച്ചിരിയെ പുറമെ കാണിക്കാൻ കഴിയാതെ മറുവശത്ത് ഫർഹ ഞെരിപിരി കൊള്ളുകയായിരുന്നു..
“നന്നായി പഠിക്കുന്ന കുട്ടികൾ ആയതുകൊണ്ട് മാത്രമാണ് കൂടുതൽ കടുത്ത നടപടിക്രമങ്ങൾക്ക് ഇതുവരെ മുതിരാഞ്ഞത്..
ഇതിപ്പോ തുടർന്നുകൊണ്ടേയിരിക്കുന്നു..ഞങ്ങൾക്ക് നടപടി എടുക്കേണ്ടി വരും..
അതിനു വേണ്ടി കൂടിയാണ് നിങ്ങളെ ഇന്ന് കാണാൻ ഇരുന്നത്..”
കടുപ്പത്തിലുള്ള ടീച്ചറുടെ വാക്കുകൾ ഉള്ളിലെ സന്തോഷത്തെ പുറത്തു കാട്ടാതെ നിർവികാരനായി അവൻ കേട്ടിരുന്നു..
മച്ചാനെ spr സ്റ്റോറി ഓരോ പാർട്ടും spr കുട്ടികൾ spr ആണ് ഓരോ ഐഡിയ spr അവൻ അവളോട് അടുക്കുന്നത് ഒകെ spr nxt part എന്ന post അടുത്ത പാർട്ടിനു കാത്തിരിക്കുന്നു
അന്റെ നല്ല വാക്കുകൾ കേട്ടിട്ട് ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ… ഇതിന്റെ ബാക്കി എഴുത്തിലാണ്… ഉടൻ വരും.. ജ്ജ് വെയിറ്റ്…????
❤❤❤ ഉടനെ ഉണ്ടാവോ bro
Super story waiting for next part
ഇതിന്റെ ബാക്കി വരുന്നതാണ്.. എഴുത്തിലാണ്..???
Continuation poyirunnu annath ozhichal kadha suuper
പെരുത്തിഷ്ടം ഡിയർ??
സുഹൃത്തേ കഥ കൊള്ളാം ചില ഭാഗങ്ങൾ വായിച്ചു ചിരിക്കാനും പറ്റി പക്ഷെ തുടര്കഥകൾ തുടർച്ചയായിട്ട് വന്നില്ലെങ്കിൽ വായിക്കുമ്പോൾ തുടർച്ച കിട്ടില്ല ഇത് തന്നെ പേര് കണ്ടിട്ട് മനസ്സിൽ ആയില്ല പിന്നെ വായിച്ചു വന്നപ്പോൾ ഓർത്തു എടുത്തത് ആണ്
അപാകത മനസ്സിലായി.. ഇനി ഉണ്ടാവില്ല.. വൈകാതെ അടുത്ത ഭാഗം ഉണ്ടാവും.. പെരുത്തിഷ്ടം?
കൊള്ളാം വളരെ നന്നായിട്ടുണ്ട്…..
പഴയ ഭാഗങ്ങൾ ഒന്നൂടെ നോക്കണ്ട് വന്നതൊഴിച്ചാൽ എല്ലാം മനോഹം ആയിക്കണ് പുള്ളേ…
♥️♥️♥️♥️♥️♥️
ഇനി വൈകാതെ പാർട്ട് വരും പാപ്പിച്ചായാ..പെരുത്തിഷ്ടം??
❤️
??
മനൂസ്,
തുടർകഥ വളരെ താമസിക്കുന്നത് കൊണ്ട് ഒരു തുടർച്ച നഷ്ടമാകുന്നു. പിന്നെ പഴയ ഭാഗങ്ങൾ ഒന്ന് മറിച്ചു നോക്കി,
എഴുത്തു സൂപ്പർ, നർമ്മ രസത്തിൽ നല്ല ഒഴുക്കോടെ കഥ മുന്നോട്ട് പോകുന്നു… വേഗം അടുത്തതും എഴുതിക്കോ…
ഇനി വൈകാതെ പാർട്ടുകൾ എത്തും.. അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം ജ്വാല??
?????
മനൂസ് പുള്ളെ.. ഇൗ കഥ ആദ്യം തോട്ട് വായ്ച്ചിട്ടില്ല. വായ്കണം. വായ്കമെ
ആ സമയം പോലെ വായിച്ച് അഭിപ്രായങ്ങൾ പറ കരളേ?
????
കുറെ time eduththalle……
We part poliyaayirunnu…..
നാലാമത്തെ ഐറ്റം കൂടി വന്നാൽ ജാഷിയുടെ കാര്യം പോക്ക….??????
വെയിറ്റിംഗ് ഫോർ.next part
.
അത് ഉറപ്പല്ലേ.. ജാഷി കുറേ വിയർക്കും.. അടുത്ത ഭാഗം ഉടൻ ഉണ്ടാവും..പെരുത്തിഷ്ടം sidh?
പുള്ളേ ബന്നല്ലോ
ഇത്തിരി വൈകിയെങ്കിലും മ്മള് എത്തി കാക്ക?
❤️
??
??
??
1st
വായിച്ചോ ശങ്കു?
????