തെരുവിന്റെ മകൻ 8 ???[നൗഫു] 4237

അതേ സമയം തന്നെ മാളവികയുടെ കാറും അവിടെ എത്തി…

അതിന്റെ സൈഡ് ഗ്ലാസ് ഒന്ന് താഴത്തി അവൾ എന്നെ നോക്കി പുച്ഛത്തോടെ ഒന്ന് ചിരിച്ചു…

ഏതൊരു മനുഷ്യന്റെ പ്രതിസന്ധി ഘട്ടത്തിലും ദൈവം അവനിലേക് ഒരു ഊർജത്തെ അയക്കും…

അത് തിരിച്ചറിഞ് പ്രവർത്തികമാക്കിയാൽ തീർച്ചയായും നമുക്കവിടെ വിജയം സുനിശ്ചിധം…

▪️▪️▪️

ട്രിം ട്രിം ട്രിം ട്രിം…..

അഭിയുടെ മൊബൈൽ അടിക്കുന്ന ശബ്ദം കേൾക്കുവാൻ തുടങ്ങി…

ആ ഫോണെടുത് നോക്കിയപ്പോൾ ഒരു പരിചയമില്ലാത്ത നമ്പർ..

ഫൈസിയോട് വണ്ടിയൊന്ന് സൈടാക്കാൻ പറഞ്ഞ് അഭി ആ കാൾ അറ്റൻഡ് ചെയ്തു…
അഭി ഹലോ… പറഞ്ഞു..

ഹലോ അപ്പുറത്തുനിന്നും ഒരു പെൺകുട്ടിയുടെ ശബ്ദം…

ടാ… അഭി നിന്റെ കൂട്ടുകാരൻ ഇന്നത്തോടെ തീരും… നീ ഒന്നും അവന്റെ കൂടെ വന്നില്ലേ.. എന്റെ പപ്പയുടെ ആളുകളുടെ കയ്യിൽ നിന്നും നല്ലത് പോലെ വേടിച്ചു കൂട്ടുന്നുണ്ട് നിന്റെ കൂട്ടുകാരൻ..

വേഗം ബൈപാസിലേക് വന്നാൽ നിനക്കും കാണാം.. അവസാനമായി നിന്റെ ഫ്രണ്ടിനെ ഒന്ന് കണ്ട് പൊയ്ക്കോ…

ഹ ഹ ഹ…

അഭി… ഫൈസിയോടെ ഫോൺ ചെവിയിൽ നിന്നും എടുത്ത് മറച്ചു വെച്ച് പറഞ്ഞു വേഗം ബൈപ്പാസിലേക് വിട്..

ഇനി എത്ര മിനിറ്റുണ്ട് ബൈപ്പാസിൽ എത്താൻ..

പത്തു മിനിറ്റോളം…

എന്നാ വേഗം വിട്…

എന്താടാ എന്താ… പ്രശ്നം…

നീ വേഗം വിട് ഫൈസി….

ഞാൻ പറയാം…

ഹലോ… ഹലോ… ആ മൊബൈലിൽ അങ്ങേ തലക്കൽ നിന്നും കുറച്ച് ഹലോകൾ പറയാൻ തുടങ്ങി…

എടി കുത്തിച്ചി മോളെ.. നിന്റെ ലീലാ വിലാസങ്ങളെല്ലാം സഞ്ജു ഇന്നലെയാ ഞങ്ങളോട് പോലും പറയുന്നത്…

ഇതൊന്നും നീ എന്തെ ആദ്യം പറയാഞ്ഞത് എന്ന് ചോദിച്ചപ്പോഴും അവൻ പറഞ്ഞത്…
അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നില്ലെടാ… എങ്ങനെയാ ഞാൻ അവളെ കുറിച്ച് നിങ്ങളോട് പറയുക എന്നായിരുന്നു..

അവനെത്തെങ്കിലും സംഭവിച്ചാൽ… നിന്റെ വീട്ടിൽ ഒരാളും ബാക്കിയില്ലാതെ കത്തിച്ചു കളയും ഞങ്ങൾ…

നീ പോടാ ചെള്ള് ചെക്കാ..

നിനക്കൊക്കെ കഴിയുമെങ്കിൽ നിന്റെ കൂട്ടുകാരനെ രക്ഷപ്പെടുത്താൻ നോക്ക്…

പിന്നെ ഞാൻ ഏതായാലും ഈ സീൻ ഒന്ന് കാണട്ടെ ഇത് വരെ ആരെയും വെട്ടികൊല്ലുന്നത് നേരിട്ട് കണ്ടിട്ടില്ല…

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.