തെരുവിന്റെ മകൻ 8 ???[നൗഫു] 4287

ഞാൻ ഒരു നിമിഷം എന്റെ കണ്ണുകൾ അടച്ചു വെച്ചു… ഇവിടെ ഞാൻ തോറ്റാൽ ഇനി എനിക്കോ അപ്പുവിനോ ഒരു തിരിച്ചു വരവില്ല…

മനസ്സിൽ വരുന്നത് മുഴുവൻ എന്റെ കുടുംബം മാത്രം അവരുടെ ചിരിക്കുന്ന മുഖം….

ഞാൻ മെല്ലെ കണ്ണ് തുറന്നു നോക്കുമ്പോൾ..

ആ യുവാവ് എന്റെ തൊട്ടടുത്ത് എത്തിയിട്ടുണ്ട്. അവന്റെ കയ്യിലുള്ള വാൾ അവൻ എന്റെ നേരെ ആഞ്ഞു വീശി….

ഞാൻ പിറകിലേക് നടന്ന് ഒരു അര മതിലിനടുത്തെത്തിയിരുന്നു…

ആ മതിലിനു മുകളിൽ എന്റെ ഇടതു കൈ അമർത്തി മുകളിലേകുയർന്നു ആ വാൾ വീശുന്നവന്റെ നെഞ്ചിൽ തന്നെ വലതു കാൽ കൊണ്ട് ആഞ്ഞു ചവിട്ടി…

ആ വന്നവൻ രണ്ടോ മൂന്നോ മീറ്റർ പുറകിലേക്ക് പോയി ബാലൻസ് തെറ്റി നിലത്തേക് മലർന്നടിച്ചു വീണു..

കൂടെ ആ വാളും…

ഞാൻ വേഗത്തിൽ തന്നെ നേരെ നിന്നു അടുത്ത അക്രമണവും പ്രതീക്ഷിച്ചു തന്നെ..

കീരി എന്റെ നേരെ ഒന്ന് നോക്കി…

അവന്റെ കണ്ണുകൾ കോപം കൊണ്ട് വിറക്കുന്നുണ്ട്…

ഉടനെ തന്നെ കൂടെ ഉള്ള രണ്ടു പേരോടും സഞ്ജു വിനെ നേരിടാൻ ചെല്ലാൻ ആഗ്യംകാട്ടി..

ബാക്കിയുള്ള രണ്ടു പേരും കൂടെ കീരിയും സഞ്ജുവിന്റെ മുന്നിലേക്ക് നടന്നടുക്കാൻ തുടങ്ങി…

ആ രണ്ടുപേരിൽ ഒരാൾ ഓടി വന്നു സഞ്ജുവിന്റെ തലയിലേക് കാല് കൊണ്ട് ഒരു കിക് കൊടുത്തു..

ഉടനെ തന്നെ ആ കാൽ തന്റെ കഴുത്തിൽ എത്തുന്നതിനു മുമ്പേ തടഞ്ഞ് അവന്റെ വയറ്റിലേക് ശക്തമായി ഒരു പഞ്ച് ചെയ്തു..
അവൻ അവിടെ തന്നെ മറ്റേ കാലും പൊങ്ങി പുറമടിച്ചു വീണു..

ഷീസ്… ആ…

ഒരു വാൾ വീശുന്ന ശബ്ദം കേട്ട് തിരിഞ്ഞ സഞ്ജു ഉടനെ തന്നെ അതിൽ നിന്നും ഒഴിഞ്ഞു മാറി..

ഒന്ന് തിരിഞ്ഞ് നിന്ന് ആ വന്നവന്റെ തലയിൽ തന്നെ ഒരു കിക് കൊടുത്തു..

നിലത്ത് കിടന്ന ഒരാൾ പിന്നെയും എഴുന്നേറ്റ് വന്ന് സഞ്ജുവിന്റെ നെഞ്ചിലേക് ചാടി കൊണ്ട് അതി ശക്തമായ ഒരു ചവിട്ട് കൊടുത്തു..

കുറച്ച് പുറകിലേക്ക് പോയി ആ മതിലിൽ താങ്ങി സഞ്ജു നിന്നു..

ആ വരവിൽ മതിൽ ഒന്ന് ചെറുതായി ആടി പോയി…

പിന്നെയും മുന്നിലേക്ക് നിന്ന് തിരിച്ചടിക്കാൻ ഒരുങ്ങുന്നതിനിടെ.. കീരിയുടെ ശക്തമായ ഒരു ചവിട്ട് കിട്ടി സൈഡിലുള്ള മതിലും തകർത്ത് ഉള്ളിലേക്കു വീണു…

▪️▪️▪️

കുടു കുടു കുടു കുടുകുടു…

പെട്രോൾ അടിച്ച് കൊണ്ട് ബുള്ളറ്റിൽ ഫൈസിയും അഭിയും വളരെ സ്പീഡിൽ തന്നെ ഭാർഗവന്റെ വീട് ലക്ഷ്യമാക്കി ഓടിച്ചു കൊണ്ടിരുന്നു..

പോകുന്ന വഴി അവൻ ഓടി വരുന്നുണ്ടോ എന്ന് നോക്കിക്കൊണ്ട്…

▪️▪️

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.