തെരുവിന്റെ മകൻ 8 ???[നൗഫു] 4287

ആശുപത്രിയിൽ നിന്നും കൂട്ടുകാരെന്റെ വീട്ടിലേക് 40 മിനിറ്റ് ഓട്ടം ഉണ്ട്…

സാർ.. ആ ബാക്കി പത്തു മിനിറ്റ് പോരെ അവർക്ക് ജബ്ബാറിനെ വക വരുത്താൻ…

അത് മതി…

എൻജോയ് ബാർ കഴിഞ്ഞിട്ട് തന്നെ ആണ് അവന്റെ കൂട്ടുകാരെന്റെ വീടുള്ളതും…

പക്ഷെ ബൈപ്പാസ് വഴി യാണ് വരുന്നതെങ്കിൽ അര മണിക്കൂർ മതി…

ഒന്നും അങ്ങട്ട് കണക്റ്റ് ആവുന്നില്ല….

നല്ല എവിഡൻസ് വേണം അവനെ അറസ്റ്റ് ചെയ്യാൻ.. അല്ലെങ്കിൽ ഇല്ലാത്ത തെളിവും വെച്ച് ചെന്നാൽ ഡിജിപി എന്റെ മുഖത്തേക് വലിച്ചെറിയും…

സാർ അപ്പോൾ ബാറിന്റെ അടുത്തു വെച്ച് ആരും കണ്ടിട്ടില്ലേ ഇവരെ…

ഇല്ലെടോ അത് കുറച്ച് vip കൾ വരുന്ന ബാർ അല്ലെ..

കുറച്ച് ഇല്ലിഗൽ ആയിട്ടുള്ള കാര്യങ്ങൾ നടക്കുന്നത് കൊണ്ട് cctv പോലും ആ ബാറിൽ ഇല്ല…

അല്ല സാർ പോലീസിന്റെ cctv ഇല്ലേ റോട്ടിലും ബൈപാസിലും..

പിന്നെ അതൊക്കെ ഉണ്ട്.. കണ്ണ് തുറന്ന് നിൽക്കുന്നുണ്ട്… പക്ഷെ ഫോട്ടോ പിടിക്കില്ല..

ടോ ഭാർഗവാ… അത് ഫിറ്റ് ചെയ്ത് ഒരു മാസം പോലും തുടർച്ചയായി ഓടിയിട്ടില്ല…

ഓഹ്… സിറ്റ്…

ഇനി എന്തു ചെയ്യും സാർ അവനെ ഒന്ന് കുടുക്കാൻ…

വരട്ടെ നമുക്ക് നോക്കാം.. എന്തായാലും അവൻ നിന്നെ തേടി വരും..

ചോര തിളയ്ക്കുന്ന പ്രായം അല്ലെ.. അതിന്റെതാണ്…

അതൊന്നും പ്രശ്നമേല്ല സാർ.. കണ്ടോ ഇന്നലെ കൊച്ചിയിൽ നിന്നും ഇറക്കിയ ടീം ആണ്…

കൊല്ലനാണ് ഓർഡർ കൊടുത്തത്…

ഹ്മ്മ്.. അത് ശരി…

പിന്നെ ഒരു കാര്യം മറന്നു…

ആ സഞ്ജിത് ഈ വഴിക് പോയപോലെ തോന്നി.. ഞാൻ വണ്ടി നിർത്തി പുറകിലേക്ക് നോക്കിയപ്പോൾ കണ്ടില്ല… ഇനി ചിലപ്പോൾ എന്റെ തോന്നൽ ആകും..

ഒരു ഞെട്ടലോടെ ആയിരുന്നു ഭാർഗവൻ ആ വാക്കുകൾ കേട്ടത്.. അവൻ ഇവിടെ വന്നിട്ടുണ്ടെങ്കിൽ എന്തെങ്കിലും പ്ലാൻ ചെയ്യാൻ ആയിരിക്കും..

ടാ… കീരീ….

പെട്ടന്ന് തന്നെ അങ്ങോട്ട് ആ കുട്ടത്തിൽ ഉള്ള നേതാവെന്ന് തോന്നുന്നവൻ മുന്നോട്ടു വന്നു…

നിങ്ങൾ എന്ത്‌ നോക്കി കൊണ്ടിരിക്കുകയിയിരുന്നു ഇവിടെ…

നിങ്ങൾക് വെട്ടാൻ ഉള്ളവൻ ഇവിടെ വന്ന് ഈ വീടും എന്നെയും സ്കെച്ച് ചെയ്തു പോയിട്ടുണ്ട് വേഗം പോയി അവന്റെ തല എടുത്തു വാടാ…

പെട്ടന്ന് തന്നെ കീരിയും മറ്റ് മൂന്നുപേരും ഒരു ഇന്നോവയിൽ ചാടി കയറി ആ വീട്ടിൽ നിന്നും വളരെ വേഗത്തിൽ വണ്ടിയെടുത് പുറത്തേക് പാഞ്ഞു…

▪️▪️▪️

ടാ.. ഫിറോസേ സ്ലോ മോഷൻ കാണിച്ചു നടക്കാതെ പെട്ടെന്ന് നോക്കടാ…

ആളുകൾ വന്നു കൂടുന്നതിന് മുമ്പ്…

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.