പോലീസ് അപ്പുവിനെ അവിടുന്ന് സിഫ്റ്റ് ചെയ്യണം എന്നും പറഞ്ഞ് വന്നിട്ടുണ്ട്…
ടാ.. അപ്പോൾ ഇവർ..
ഹ്മ്മ്…
ഇനി എന്ത് ചെയ്യും ഫൈസി നീ സഞ്ജുവിനെ വിളിച്ചു നോക്കിയോ..
ആ ഞാൻ നിനക്ക് കാൾ ചെയ്യുന്നതിനിടയിയിൽ അടിച്ചു..
പക്ഷെ സ്വിച്ച് ഓഫ് ആണ്..
ഒരു കാര്യം ചെയ്യാം ഇവനെ ഈ അരുവിയിൽ ഉപേക്ഷിക്കാം…
ഇവളെ നമുക്ക് ഒന്ന് തിരിച്ചു പോയി നോക്കാം ചിലപ്പോൾ വണ്ടി പെട്രോൾ കഴിഞ്ഞോ മറ്റോ നിന്നിട്ടുണ്ടാവും…
▪️
ഫൈസിയും അഭിയും കീരിയെ പിടിച്ച് വെള്ളത്തിലേക്ക് എറിഞ്ഞു..
കീരിയുടെ ശരീരം ആ വെള്ളത്തിൽ ഒഴുകി മുന്നോട്ട് പോയി കൊണ്ടിരുന്നു..
മുന്നിൽ കാണുന്ന വെള്ളച്ചാട്ടവും ലക്ഷ്യമാക്കി കൊണ്ട്…
അത് കയിഞ്ഞ് അവർ വണ്ടിയും എടുത്ത് തിരികെ പുറപ്പെട്ടു..
ഇതൊന്നും അറിയാതെ മാളവിക പുറകിൽ മയക്കത്തിലാണ്…
▪️▪️▪️
ട്രിം ട്രിം ട്രിം…
ഭാര്ഗവൻ തന്റെ ഫോൺ കയ്യിൽ എടുത്തു acp അർജുൻ സിംഗ് കാളിങ്..
ഹാലോ…
ഭാര്ഗവൻ… ഹ്മ്മ് എന്തായി വല്ല വിവരവും കിട്ടിയോ..
ഇല്ല പോയവേരെല്ലാം തിരിച്ചെത്തി…
ഹ്മ്മ്… എന്നാൽ ഞാൻ ഒരു കാര്യം ചെയ്യുന്നുണ്ട്..
അല്പം റിസ്ക് ആണ്..
ആണ് ചെക്കനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ നിന്നും സിഫ്റ്റ് ചെയ്യിക്കുന്നു..
എങ്ങോട്ട്…
തലസ്ഥാനത്തുള്ള മെഡിക്കൽ കോളേജിലേക്…
വിദക്ത ചികിത്സ കൊടുക്കാൻ..
ഇത് വർക്ക് ഔട്ട് ആയാൽ…
അവൻ ആശുപത്രിയിൽ എത്തുന്നതിനു മുമ്പ് തീർന്നിരിക്കും..
മതി അത് മതി… ഭാര്ഗവൻ വളരെ സന്തോഷത്തോടെ സിംഗിനോട് പറഞ്ഞു..
പിന്നെ ആ അമ്മൗണ്ട് ഞാൻ പറയുന്ന അക്കൗണ്ടിലേക് ട്രാൻസ്ഫർ ചെയ്തോ..
എന്ന ശരി തീർത്തിട്ട് വിളിക്കാം…
▪️▪️▪️
കുറച്ച് നേരം വന്ന വഴി തിരികെ ഓടിയ അവർ കണ്ടത്…
കുറച്ച് ദൂരെ ആയി ഫൈസിയുടെ ബുള്ളറ്റ് മാത്രം കിടക്കുന്നുണ്ട്..
പക്ഷെ സഞ്ജു വിനെ കാണുന്നില്ല..
Noufu bay,
Where is the next part?
Please upload
Eagerly Waiting
Thanks
രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???
നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
ഈ വീക്ക് സ്റ്റാർട്ട് ചെയ്യുട്ടാ…✌️✌️
മതി ബ്രോ.. ???
സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,
ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി
ഇക്കാ..
അടിപൊളി ❤️
8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..
അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.
ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ.
ZAYED ❤️
താങ്ക്യൂ zayed
അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
Waiting for next part
With love ❤️
Sivan
താങ്ക്യൂ ശിവൻ ???
ഈ പാർട്ടും ഗംഭീരം ♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ പൂജാരി ???
ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..
താങ്ക്യൂ വേട്ടക്കാരൻ ???
കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട് ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.
| QA |
താങ്ക്യൂ QA??
Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
Super brooo
Aa malavikake nappa panni kodukke..
❤️❤️
താങ്ക്യൂ mudickiller???
വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???
താങ്ക്യൂ സുജീഷ് ബ്രോ ??
ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..
മാളവിക അവൾക്ക് നല്ല പണി കൊടുക്കണം
സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?
ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???
Thank u
??? അക്കു
മച്ചാനെ ഇതു തകർത്തു
താങ്ക്യൂ നിഖിൽ ???
ഇഷ്ടം ആയി ഇ ഭാഗവും…
താങ്ക്യൂ fanfiction???
എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?
എന്റെ തല എന്റെ കയ്യ് ???
രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??
താങ്ക്യൂ ജീവാ ???
എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ
ഓക്കേ കണ്ണൻ ???
ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…
ഓക്കേ ബ്രോ..
മാഫിമുസ്ക്കിൽ ?
???
❤❤❤❤❤❤
താങ്ക്യൂ ലൂസിഫർ ???
വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത് ബിജിഎം ) ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??
ജനൂ.. ജനൂ..
ടാറ്റാറ്റാടാറ്റാ…???
വായിക്കണം.,.,.,വായിക്കാം.,.,.
??
???
നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട് ഉം പൊളിച്ചു…
താങ്ക്യൂ ezio ??????
Bro soooper
താങ്ക്യൂ നവീൻ ???
നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…
ഹേയ്.. ജ്വാല ഞാൻ പാവമാണ് ???
നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????
ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????
ഓക്കേ ഡ്രാക്കുള..
ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..
ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???
വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ
???