ഞാൻ വിളിച്ചു നോക്കട്ടെ എന്നും പറഞ്ഞ് സഞ്ജുവിന്റെ മൊബൈലിലേക് സുജാത അടിക്കാൻ തുടങ്ങി..
“”നിങ്ങൾ വിളിക്കുന്നു സബ്സ്ക്രൈബ്ർ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ് ദയവു ചെയ്തു കുറച്ചു സമയം കഴിഞ്ഞ് ശ്രമിക്കുക “”
ഇവനെന്താ മൈബൈൽ സ്വിച്ച് ഓഫ് ആക്കി വെച്ചിരിക്കുന്നത്..
അഭിക് വിളിച്ചു നോക്കാം…
എന്നും പറഞ്ഞ് സുജാത പുറത്തേക്കിറങ്ങി..
പുറത്ത് ആറു പോലീസ് കാർ ഉണ്ട് കൂടെ രണ്ട് അറ്റെന്ററ്റർമാരും ഒരു ഡോക്ടറും…
അവർ ഡോക്ടർ ഇക്ബാൽ മായി സംസാരിച്ചു കൊണ്ടിരിക്കുകയാണ്..
അപ്പുവിനെ ഈ ആശുപത്രിയിൽ നിന്നും സിഫ്റ്റ് ചെയ്തു കൊണ്ട് പോകാൻ വന്നവർ ആണത്..
ഇക്ബാൽ അവരെ എതിർക്കുന്നുണ്ട്..
പക്ഷെ അവർ കൊണ്ട് പോകും എന്ന തീരുമാനത്തിലും..
സുജാത അത് കണ്ടു നെഞ്ചിൽ കൈവെച്ചു പറഞ്ഞു എന്റെ കുട്ടികൾക്കുള്ള പരീക്ഷണം ഇനിയും കഴിഞ്ഞിട്ടില്ലേ..
ഉടനെ റൂമിൽ കയറി ഒരു സ്വകാര്യം പോലെ പുറത്ത് നടക്കുന്നത് റസിയയുടെ ചെവിയിൽ പോയി പറഞ്ഞു…
വേഗം തന്നെ അഭിയുടെ മൊബൈലിലേക് കാൾ ചെയ്യാൻ തുടങ്ങി..
കൂടെ റസിയ ഫൈസിയുടെ ഫോണിലേക്കും…
▪️▪️▪️
ടാ.. അഭി ഒന്ന് വിളിച്ചു നോക്കിയേ അരമണിക്കൂർ ആവാൻ ആയി..
കൂടുതൽ നേരം ഇവിടെ നിൽക്കുന്നത് അപകടം ആണ്…
അഭി തന്റെ ഫോൺ എടുത്ത് സഞ്ജുവിനെ വിളിക്കാൻ ശ്രമിക്കുമ്പോൾ ആണ് അവന്റെ ഫോണിലേക്കു അമ്മയുടെ കാൾ വന്നത്..
ഉടനെ തന്നെ ആ ഫോൺ എടുത്തു…
ഹലോ.. അമ്മേ..
ടാ..
അഭി നിങ്ങൾ എവിടെ ആണ്…
പെട്ടന്ന് ഒന്ന് വരുമോ…
അപ്പുവിനെ ഇവിടുന്ന് സിഫ്റ്റ് ചെയ്യണം എന്നും പറഞ്ഞ് പോലീസ് വന്നിട്ടുണ്ട്…
ഞങ്ങൾക് പേടിയാകുന്നു മോനെ..
റസിയയുടെ കാൾ ഒരു മിസ്സ് കാൾ ആയി കട്ടായി…
അഭി കാൾ എടുത്തത് കൊണ്ട് തന്നെ..
അമ്മ… ഞങ്ങൾ ഇതാ പുറപ്പെട്ടു കഴിഞ്ഞു..
വേഗം വരാം…
എന്നും പറഞ്ഞ് ആ കാൾ കട്ടായി..
ടാ.. വണ്ടി എടുക്കു..
ആശുപത്രിയിൽ എന്തോ പ്രശ്നം ഉണ്ട്..
Noufu bay,
Where is the next part?
Please upload
Eagerly Waiting
Thanks
രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???
നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
ഈ വീക്ക് സ്റ്റാർട്ട് ചെയ്യുട്ടാ…✌️✌️
മതി ബ്രോ.. ???
സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,
ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി
ഇക്കാ..
അടിപൊളി ❤️
8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..
അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.
ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ.
ZAYED ❤️
താങ്ക്യൂ zayed
അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
Waiting for next part
With love ❤️
Sivan
താങ്ക്യൂ ശിവൻ ???
ഈ പാർട്ടും ഗംഭീരം ♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ പൂജാരി ???
ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..
താങ്ക്യൂ വേട്ടക്കാരൻ ???
കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട് ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.
| QA |
താങ്ക്യൂ QA??
Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
Super brooo
Aa malavikake nappa panni kodukke..
❤️❤️
താങ്ക്യൂ mudickiller???
വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???
താങ്ക്യൂ സുജീഷ് ബ്രോ ??
ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..
മാളവിക അവൾക്ക് നല്ല പണി കൊടുക്കണം
സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?
ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???
Thank u
??? അക്കു
മച്ചാനെ ഇതു തകർത്തു
താങ്ക്യൂ നിഖിൽ ???
ഇഷ്ടം ആയി ഇ ഭാഗവും…
താങ്ക്യൂ fanfiction???
എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?
എന്റെ തല എന്റെ കയ്യ് ???
രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??
താങ്ക്യൂ ജീവാ ???
എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ
ഓക്കേ കണ്ണൻ ???
ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…
ഓക്കേ ബ്രോ..
മാഫിമുസ്ക്കിൽ ?
???
❤❤❤❤❤❤
താങ്ക്യൂ ലൂസിഫർ ???
വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത് ബിജിഎം ) ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??
ജനൂ.. ജനൂ..
ടാറ്റാറ്റാടാറ്റാ…???
വായിക്കണം.,.,.,വായിക്കാം.,.,.
??
???
നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട് ഉം പൊളിച്ചു…
താങ്ക്യൂ ezio ??????
Bro soooper
താങ്ക്യൂ നവീൻ ???
നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…
ഹേയ്.. ജ്വാല ഞാൻ പാവമാണ് ???
നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????
ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????
ഓക്കേ ഡ്രാക്കുള..
ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..
ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???
വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ
???