തെരുവിന്റെ മകൻ 8 ???[നൗഫു] 4287

എന്തായാലും നല്ല ഒരു സുഖ മരണം കിട്ടാൻ നീ പ്രാർത്ഥിച്ചോ…

അഭി അവളോട് വീണ്ടും പറയാൻ തുടങ്ങി..

നിനക്കറിയുമോ…

നിന്നെ അവൻ എങ്ങനെ കണ്ടതായിരുന്നു എന്ന്..

അവന്റെ മനസ്സിൽ നീ ആരായിരുന്നെന്ന്..

നീ വലിയ പണക്കാരന്റെ മകൾ ആയിരുന്നപ്പോഴും അവനോട് കൂട്ടു കൂട്ടുകൂടിയിരുന്നല്ലോ…

പിന്നെ എന്തെ അവൻ നിനക്ക് ആരുമല്ലാതെ ആയി തീർന്നു..

നിന്റെ ഒളിച്ചു കളികൾ അവൻ കണ്ടതോ..

മാളവികയുടെ മുഖത്ത് ഒരു ഞെട്ടൽ വന്നു..

ഈ കാര്യം അവനറിഞ്ഞോ എന്ന മട്ടിൽ…

നീ ഞെട്ടുക ഒന്നും വേണ്ട..

ഞങ്ങളും ഈ കാര്യങ്ങൾ എല്ലാം ഇന്നലെ ആണ് അറിഞ്ഞത്…

നിന്നെ അവൻ എങ്ങനെ ആയിരുന്നു കണ്ടതെന്നറിയാൻ നിന്റെ ഈ രഹസ്യം മാത്രം മതി..

നീ അവനെ ഇത്രയൊക്കെ ഉപദ്രവിച്ചിട്ടും അവൻ നിന്റെ ഒരു കാര്യവും ഞങ്ങളോട് പോലും പറഞ്ഞില്ല..

അതാണെടി ഫ്രൻഷിപ്…

നീ നേരത്തെ പറഞ്ഞല്ലോ നീ ഞങ്ങളുടെ ഫ്രണ്ട് അല്ലെ എന്ന്…

നിന്നെ ഒരിക്കലും ആ കൂട്ടത്തിൽ പെടുത്താൻ പറ്റില്ല..

കൂടെ നിന്ന് കഴുത്തറുക്കുന്നവൻ ഫ്രണ്ട് അല്ല… കൂടെ നിൽക്കുമ്പോൾ എന്തെങ്കിലും പ്രശ്നം വരുമ്പോൾ ആദ്യം കഴുത്തു നീട്ടി തന്റെ കൂട്ടുകാരനെ രക്ഷിക്കാൻ നോക്കുന്നവൻ ആണ് ഫ്രണ്ട്..

ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ “”ചങ്ക് “”…

ഇനി നീ വായ തുറന്ന് മോങ്ങിയാൽ ഈ വാൾ അവൻ വരുന്നതിന് മുമ്പേ തന്നെ നിന്റെ തല വേർപെടുത്തും..

▪️▪️▪️

ഭാര്ഗവൻ തന്റെ മൊബൈൽ എടുത്ത് acp അർജുൻ സിങ്ങിനെ വിളിച്ചു..

ഹലോ..

എന്തായി ഭാർഗവാ അവനെ തീർത്തോ..

ബാക്കി ഫോർമാലിറ്റിസ് ഞാൻ നോക്കി കോളാം..

അവിടെ അടി നടക്കുന്നെന്ന് ഫോൺ വന്നപ്പോൾ പോലും സ്റ്റേഷനിൽ നിന്നും ഒരാളെയും അങ്ങോട്ട്‌ വിടാതെ തടഞ്ഞു വെച്ചിരിക്കുകയായിരുന്നു…

അത്… സാർ..

നമ്മുടെ പ്ലാൻ വിജയിച്ചില്ല..

വാട്ട്‌… തെളിച്ചു പറ ഭാര്ഗവൻ..

സാർ.. അവൻ രക്ഷപെട്ടു…

നമ്മുടെ കീരിയെയും കൂടെ കൊണ്ട് പോയിട്ടുണ്ട്…

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.