തെരുവിന്റെ മകൻ 8 ???[നൗഫു] 4353

അഭിയുടെ അത് വരെ കാണാത്ത ഒരു മുഖം അവിടെ കാണുകയായിരുന്നു മാളവികയും ഫൈസിയും..

ഒരു നിമിഷം ഫൈസി പോലും ഒന്ന് ഭയപ്പെട്ടു..

ആ നിമിഷം തന്നെ മാളവിക ഒരക്ഷരം പിന്നെ മിണ്ടാതെ കുറച്ച് നേരം ഇരുന്നു…

അഭിയുടെ മുഖമെല്ലാം ചുവന്ന് തുടുത്തിട്ടുണ്ട്…

പിറകിൽ നിന്നും മറ്റൊരു ശബ്ദം കൂടെ കേൾക്കുവാൻ തുടങ്ങി…

എന്നെ വെറുതെ വിടുമോ..

ഞാൻ ഇനി നിങ്ങളുടെ പുറകെ വരില്ല..
ട്ടേ… ഒരു അടി ശബ്ദം..

ഫൈസി ഒന്ന് തിരിഞ്ഞ് നോക്കി..

കീരി ആ വണ്ടിയുടെ ഗ്ലാസ്സിൽ പോയി തലയടിച്ചു ആ വിൻഡോ ഗ്ലാസ്‌ വിണ്ട് കീറിയപോലെ ആയിട്ടുണ്ട്…

അതേ അഭിയുടെ ശക്തമായ അടിയിൽ കീരിയുടെ രണ്ട് പല്ലുകൾ തെറിച്ചു പോയിരിക്കുന്നു..

വായയിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നുണ്ട്…

ഉടനെ തന്നെ കീരിയുടെ ബോധം മറഞ്ഞു പോയി ആ വിൻഡോ യിൽ തല ചാരി കിടന്നു..

അത് കണ്ട് പേടിച്ച് മാളവിക ആ ബാക്ക് സീറ്റിൽ ഫൈസിയുടെ പുറകിലായി..

അഭിയുടെ കൈ എത്താത്ത ഭാഗത്തേക് ചുരുണ്ടു കൂടി ഇരുന്നു…

ഫൈസി അഭിയുടെ മുഖത്തേക് ഒന്ന് നോക്കി..

അവിടെ ഇപ്പോഴും ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്..

ആ ചുണ്ടുകൾ മെല്ലെ എന്തെക്കെയോ പറയുന്നുമുണ്ട്…

ടാ.. അഭി… കൂൾ…

അവൾക്കും അവനും മാപ്പ് വേണമത്രേ..

ഞാൻ കൊടുക്കാം മാപ്പ്.. സഞ്ജു ഇങ്ങെത്തേട്ടെ..

പറയും പോലെ അവൻ എവിടെ.. കാണുന്നില്ലല്ലോ..

നമ്മുടെ തൊട്ട് പുറകിൽ തന്നെ ഉണ്ടായിരുന്നല്ലോ..

പെട്രോൾ ഇല്ലേ വണ്ടിയിൽ..

ആ.. അതുണ്ടാവില്ല അഭി..

ഞാൻ നൂറു രൂപക്ക് അടിച്ചിട്ടുണ്ടല്ലോ…

ഡേയ് ബുള്ളറ്റിൽ നൂറു രൂപക്ക് പെട്രോൾ അടിച്ചിട്ട് അത് ആ വണ്ടിക്ക് മണക്കാൻ ഉണ്ടാവുമോ..

അത് പിന്നെ ഉപ്പയുടെ കയ്യിൽ നിന്നും അടിച്ചു മാറ്റിയതെല്ലേ..

എന്നാലും കഴിയാൻ ആയിട്ടില്ല…

▪️▪️

പുറകിൽ നിന്നും ഒരു തേങ്ങി കരച്ചിൽ കേൾക്കുന്നുണ്ട്..

എന്താടി ചൂലേ നീ കിടന്ന് മോങ്ങുന്നത്..

തിരിച്ചടി ലഭിക്കാൻ തുടങ്ങിയപ്പോൾ നിനക്ക് നൊന്തോ..

നിന്നെ എന്താണ് അവൻ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് ഞങ്ങൾക്കു പോലും അറിയില്ല..

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.