തെരുവിന്റെ മകൻ 8 ???[നൗഫു] 4288

നീ ഇവനെ ആ കാറിൽ പിടിച്ചിരുത്..

ഹ്മ്മ്..

ടാ.. അഭി ഇവിടെ വാ…

എന്താടാ… നീ ഇവനെ ഒന്ന് പിടിച്ചേ..

കീരിയെയും തൂക്കിയെടുത്ത് മാളവികയുടെ കാറിന്റെ പുറകിലെ ഡോർ തുറക്കാൻ പോകുമ്പോൾ അവൾ പറഞ്ഞു..

എന്റെ കാറിൽ ഇവനെ ഒന്നും കേറ്റരുത്..

പിന്നെ കേറ്റാതെ…
നിന്റെ അച്ഛന്റെ ഗുണ്ടയല്ലേ..

അത് കൊണ്ട് ഇതിൽ തന്നെ കേറ്റണം..

മിണ്ടാതിരുന്നോ നീ.. അല്ലെങ്കിൽ നിന്നെയും ഈ കാറിൽ ഇത് പോലെ കേറ്റും..

എടാ സഞ്ജു നീ ആരോടാണ് കളിക്കുന്നതെന്ന് നിനക്കോർമ്മ വേണം..

ഞാൻ ആരാണെന്ന് നിനക്ക് നല്ലത് പോലെ അറിയാമെല്ലോ…

അത് കേട്ട് സഞ്ജു ഉടനെ തന്നെ അവളുടെ മുഖമടക്കി ഒന്ന് കൊടുത്തു…

പോ ചൂലേ നീ എന്നെ പേടിപ്പിക്കുന്നോ…

ഇത് വരെ നിന്നെ നോവിക്കാതെ ഇരുന്നത് പണ്ടത്തെ കളി കൂട്ടുകാരി എന്നാ പരിഗണന തന്നതുകൊണ്ടായിരുന്നു..

അതിന്റെ കൂടെ ഒരു പെണ്ണിനേയും ഉപദ്രവിക്കരുതെന്ന് അമ്മ പറഞ്ഞിട്ടുമുണ്ട്..

പക്ഷെ നിന്നെ ഒന്നും ഞാൻ ഇനി പെണ്ണായി കാണുന്നു പോലും ഇല്ല…

ആ ഒരു പരിഗണന തന്നപ്പോൾ എന്നെ കേറി നീ കുറെ കാലം ഭരിച്ചു…

അവളുടെ മുടിയിൽ കുത്തി പിടിച്ചു കൊണ്ട് അവളുടെ തന്നെ വണ്ടിയുടെ ബോണറ്റിൽ കൊണ്ട് പോയി അവളുടെ നെറ്റി മൂന്നാല് പ്രാവശ്യം ഇടിച്ചു കൊടുത്തു..

അവിടെ പൊട്ടി ചോര ഒലിക്കാൻ തുടങ്ങി…

വലിച്ചു കേറ്റാടാ രണ്ടിനെയും..

കുറച്ച് ആളുകൾ ഇതെല്ലാം കണ്ടു നിൽക്കുന്നുണ്ട്..

ഫൈസി അവളെയും ബാക്കിൽ വലിച്ചു കയറ്റി…

അവളുടെ വണ്ടിയുടെ ഡ്രൈവർ സീറ്റിൽ കയറി ഇരുന്നു അഭിയുടെ കയ്യിൽ നിന്നും താക്കോൽ വേടിച്ചു സ്റ്റാർട്ട്‌ ചെയ്തു..

ബുള്ളറ്റിന്റെ താക്കോൽ എന്റെ കയ്യിലും തന്നു..

സഞ്ജു അവനോട് ബൈപാസിന്റെ ഇടക്കുള്ള ഫോറെസ്റ്റ് റോഡിലേക് പോകുവാൻ…

സ്വകാര്യമായി പെട്ടന്ന് പോകുവാൻ പറഞ്ഞു.. കൂടെ ആ വണ്ടിയിൽ തന്നെ അഭിയോടും കയറുവാനും…

നിലത്ത് കിടന്ന ഒരു വാൾ എടുത്തു അഭിയുടെ കയ്യിൽ കൊടുത്തു സഞ്ജു പറഞ്ഞു..

എന്തെങ്കിലും തെണ്ടിത്തരം കാണിച്ചാൽ തീർത്തു കളഞ്ഞാള രണ്ടിനെയും..

ഇതെല്ലാം കണ്ട് മാളവിക ഒരു വിറയലോടെ ആ വണ്ടിയുടെ ബാക്ക് സീറ്റിൽ മിണ്ടാതെ ഇരുന്നു…

അവർ വേഗത്തിൽ തന്നെ അവിടുന്ന് വണ്ടി എടുത്തു പോയി…

കുറച്ചു പുറകിലായി സഞ്ജുവും…

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.