കോളജിൽ പോകണം..
നിങ്ങളെ ഇനി കുറച്ച് ദിവസത്തേക്ക് അങ്ങോട്ട് നോക്കണ്ടല്ലോ അല്ലെ.. ഹ ഹ ഹ..
അവൾ അതും പറഞ്ഞു ചിരിച്ച് അവളുടെ സ്കൂട്ടിയുടെ അടുത്തേക് പോയി..
പിന്നെ സഞ്ജുവിനെ ഒന്ന് തിരിഞ്ഞു നോക്കി ഒരു വിഷാദ ചിരിയുമായി സ്കൂട്ടി ഓടിച്ചു പോയി…
▪️▪️▪️
ട്രിം ട്രിം ട്രിം…
ഫൈസിയുടെ മൊബൈൽ അടിക്കാൻ തുടങ്ങി…
ഹലോ… ഉമ്മാ…
ഫൈസി… നിങ്ങൾ മൂന്നാളും എവിടെ പോയി കിടക്കുകയാണ്..
ഡോക്ടർ വന്നിരുന്നു…
അപ്പുവിനു ബോധം വീണിട്ടുണ്ട്..
സഞ്ജുവിനെ ചോദിക്കുന്നുണ്ട്…
ഉമ്മാ… അപ്പുവിന് ബോധം വീണോ..
അത് കേട്ട് സഞ്ജു വേഗം തന്നെ ആ മൊബൈൽ പിടിച്ചു വാങ്ങി..
ഉമ്മാ സഞ്ജു വാണ്…
ആ മോനെ ഞാൻ പറഞ്ഞത് നീ കേട്ടില്ലേ..
ഡോക്ടർ പറഞ്ഞു വാർഡിലേക് മാറ്റണം എന്ന്…
നിങ്ങളൊന്ന് വേഗം വരൂ..
ആ.. ഉമ്മാ..
ഞങ്ങൾ പുറപ്പെട്ടു…
▪️▪️
ഭാർഗവന്റെ വണ്ടി വളരെ വേഗത്തിൽ തന്നെ ബൈപാസ് ലക്ഷ്യമാക്കി ഓടികൊണ്ടിരുന്നു…
ഇടക്കിടെ മകളുടെ മൊബൈലിൽ വിളിച്ചു നോക്കുന്നുണ്ട്… അത് കുറേ നേരം ബെൽ അടിക്കുക എല്ലാതെ ആരും അറ്റൻഡ് ചെയ്യുന്നില്ല…
ടെൻഷൻ കൊണ്ട് ആ കാറിലെ ac യുടെ തണുപ്പിലും ഭാർഗവന്റെ നെറ്റിയിൽ കൂടി വിയർപ്പു തുള്ളികൾ ഒലിച്ചിറങ്ങുന്നുണ്ട്…
▪️▪️▪️
ടാ..
ഇനി ഇപ്പോൾ എന്താ ചെയ്യുക…
നമുക്ക് സമയം ഇല്ലല്ലോ…
ഹ്മ്മ്…
ഇപ്പോൾ ഇവരെ വെറുതെ വിടാം അതിന് മുമ്പ് രണ്ടു പേരെയും ഒന്ന് പെരുമാറാം..
പിന്നെ ഒരു പണിയും കൂടി ചെയ്യാം..
കുറച്ച് നാറിയ പരിവാടി ആണ്.. പക്ഷെ ഇവളോടെക്കെ ഇങ്ങനെ തന്നെ ചെയ്യണ്ടി വരും..
Noufu bay,
Where is the next part?
Please upload
Eagerly Waiting
Thanks
രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???
നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
ഈ വീക്ക് സ്റ്റാർട്ട് ചെയ്യുട്ടാ…✌️✌️
മതി ബ്രോ.. ???
സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,
ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി
ഇക്കാ..
അടിപൊളി ❤️
8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..
അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.
ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..
സ്നേഹത്തോടെ.
ZAYED ❤️
താങ്ക്യൂ zayed
അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
Waiting for next part
With love ❤️
Sivan
താങ്ക്യൂ ശിവൻ ???
ഈ പാർട്ടും ഗംഭീരം ♥️♥️
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
താങ്ക്യൂ പൂജാരി ???
ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..
താങ്ക്യൂ വേട്ടക്കാരൻ ???
കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട് ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.
| QA |
താങ്ക്യൂ QA??
Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????
Super brooo
Aa malavikake nappa panni kodukke..
❤️❤️
താങ്ക്യൂ mudickiller???
വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???
താങ്ക്യൂ സുജീഷ് ബ്രോ ??
ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..
മാളവിക അവൾക്ക് നല്ല പണി കൊടുക്കണം
സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?
ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???
Thank u
??? അക്കു
മച്ചാനെ ഇതു തകർത്തു
താങ്ക്യൂ നിഖിൽ ???
ഇഷ്ടം ആയി ഇ ഭാഗവും…
താങ്ക്യൂ fanfiction???
എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?
എന്റെ തല എന്റെ കയ്യ് ???
രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??
താങ്ക്യൂ ജീവാ ???
എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ
ഓക്കേ കണ്ണൻ ???
ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…
ഓക്കേ ബ്രോ..
മാഫിമുസ്ക്കിൽ ?
???
❤❤❤❤❤❤
താങ്ക്യൂ ലൂസിഫർ ???
വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത് ബിജിഎം ) ???
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട് ??
ജനൂ.. ജനൂ..
ടാറ്റാറ്റാടാറ്റാ…???
വായിക്കണം.,.,.,വായിക്കാം.,.,.
??
???
നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട് ഉം പൊളിച്ചു…
താങ്ക്യൂ ezio ??????
Bro soooper
താങ്ക്യൂ നവീൻ ???
നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…
ഹേയ്.. ജ്വാല ഞാൻ പാവമാണ് ???
നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????
ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????
ഓക്കേ ഡ്രാക്കുള..
ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..
ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???
വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ
???