തെരുവിന്റെ മകൻ 8 ???[നൗഫു] 4287

ഇതിന്റെയൊക്കെ ഭാവിഷത് നീ അറിയും പീറ ചെറുക്കാ എന്നും പറഞ്ഞു..

അവന്റെ അരയിൽ നിന്നും ഒരു കത്തിയെടുത്തു സഞ്ജുവിന്റെ
വയറിലേക് ആഞ്ഞു കുത്തി…

▪️▪️▪️

ഒരാൾ ഓടി വന്നു ഭാര്ഗവൻ മുതലാളിയുടെ ഗേറ്റ് തള്ളി തുറന്നു ആ വീട്ടിലേക് വേഗത്തിൽ കയറി ചെന്നു..

മുതലാളി…

മാളു കുഞ്ഞിനെ ആ സഞ്ജുവും കൂട്ടു കാരും തടഞ്ഞു വെച്ചിരിക്കുന്നു…

മുതലാളിയുടെ ആൾകാർ അടികൊണ്ടു വീണിട്ടുണ്ട്.. വേഗം എന്തെങ്കിലും ചെയ്യണം..

അത് കേട്ട് അയ്യോ എന്റെ മോളെ എന്നും വിളിച്ചു കൊണ്ട് ഭാര്ഗവന്റെ ഭാര്യ വീട്ടിൽ നിന്നും പുറത്തേക് ഓടി വന്നു..

നിങ്ങൾ എന്റെ കുഞ്ഞിനെ കൊലക്ക് കൊടുത്തോ മനുഷ്യ…

അവൾക് എന്തെങ്കിലും പറ്റിയാൽ നിങ്ങൾ ഈ വീട്ടിൽ നിന്നും പുറത്തായിരിക്കും..

ഞാൻ പറഞ്ഞില്ലെന്നു വേണ്ട എന്നും പറഞ്ഞ് ഭാര്ഗവനോട് പൊട്ടി തെറിച്ചു..

നീ ഒന്ന് ഉള്ളിലേക്കു പോയെ.. ഇത് ഞാൻ കൈകാര്യം ചെയ്തോളം എന്നും പറഞ്ഞ് ആ വീട്ടിൽ നിന്നും തന്റെ ബെൻസിൽ കയറി ഭാർഗവൻ പുറപ്പെട്ടു..

തൊട്ട് പുറകിലായി രണ്ടു ഇന്നോവ കാറുകളിൽ ബാക്കിയുള്ള ഗുണ്ടകളും…

▪️▪️▪️

സഞ്ജു…

കീരി തന്റെ അരയിൽ നിന്നും കത്തി എടുത്തു സഞ്ജുവിനെ ആക്രമിക്കാൻ തുടങ്ങുമ്പോൾ…

അത് കണ്ട് കുറച്ച് മാറി നിൽക്കുന്ന ആൾക്കൂട്ടത്തിനിടയിൽ നിന്നും ഒരു പെൺ കുട്ടിയുടെ ആർപ്പ് വിളി കേട്ടു..

സഞ്ജു….

ഫൈസി അങ്ങോട്ട്‌ നോക്കിയപ്പോൾ കണ്ണടച്ച് പിടിച്ച് സഞ്ജു എന്ന് വിളിച്ചു കരയുന്ന ദീപയെ ആണ് കാണുന്നത്..

മുന്നിലേക്ക് നോക്കിയപ്പോൾ…

തന്റെ വലതു കൈ കൊണ്ട് ആ കത്തി മുറുകെ പിടിച്ചു നിൽക്കുന്ന സഞ്ജുവിനെയും…

ദീപയെ അവിടെ കണ്ട് മാളവികയുടെ ഉള്ളിൽ ഒരു പക മുളച്ചു പൊന്തി…

അവളുടെ കണ്ണൊക്കെ ചുവന്നു തുടുത്ത് ദേഷ്യത്തോടെ ദീപയെ ഒന്ന് നോക്കി…

തന്റെ ഇടത്തെ കൈ കൊണ്ട് സഞ്ജു കീരിയുടെ താടിയെല്ല് നോക്കി ശക്തിയിൽ തന്നെ ഒരു പഞ്ച് കൊടുത്തു..

പുറകിലേക്ക് പുറമടിച്ചു കീരി വീണു ആ കത്തിയും കൊണ്ട്..

ദീപ കണ്ണ് തുറന്നു നോക്കുമ്പോൾ സഞ്ജുവിന് ഒന്നും പറ്റാത്തതിന്റെ സന്തോഷത്തിൽ അവൾ അവനെ നോക്കി പുഞ്ചിരിച്ചു..

സഞ്ജു അതിനൊരു മറുപടിയും കൊടുക്കാതെ തന്റെ മുറിഞ്ഞ കൈ ഒന്ന് നോക്കി..

പിന്നെ വീണു കിടക്കുന്ന കീരിയെയും…

അവന്റെ രണ്ടു കാലിനിടയിലെ വൃസ്‌ണം നോക്കി ഒരു മൂന്നു ഇടി അങ്ങ് ഇടിച്ചു കാലു കൊണ്ട് തന്നെ..

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.