തെരുവിന്റെ മകൻ 8 ???[നൗഫു] 4287

കുറച്ച് കാലമായി പരിശീലനം ഒന്നും ഇല്ലെങ്കിലും ഇന്നും അവന്റെ അടി പെട്ടെന്നൊന്നും ആർക്കും തടുക്കാൻ സാധിക്കില്ലടി കുത്തിച്ചി മാളു..

കീ കൊണ്ട അഭി… എനിക്ക് പോണം
..

ഇതെന്റെ അച്ഛൻ അറിഞ്ഞാൽ എന്താ ഉണ്ടാവുക എന്ന് അറിയാമോ…

പിന്നെ നിന്റെ അച്ഛൻ ഞങ്ങളെ മൂക്കിൽ കേറ്റി കളയും…കണ്ടില്ലേ നിന്റെ അച്ഛന്റെ ഗുണ്ട കളുടെ സ്ഥിതി…

ഇനി നീ ബാക്കി കൂടി കണ്ടിട്ട് പോയാൽ മതി…

▪️▪️▪️

സഞ്ജുവിനെ നേരിടാൻ വന്നവൻ തന്റെ കയ്യിലുള്ള വാൾ നിലത്തേക്കിട്ട് തിരിഞ്ഞോടാൻ തുടങ്ങി…

പക്ഷെ ഓടി ചെന്നത് ഫൈസിയുടെ മുന്നിലേക്കാണെന്ന് മാത്രം ഓര്മയുള്ളു…

അവനെ പിടിച്ച് കുനിച്ചു നിർത്തി തന്റെ മുട്ട് കാൽ കൊണ്ട് വയറ്റിലേക് ശക്തിയിൽ തന്നെ കുറച്ച് ഇടി കൊടുത്തു…

പിന്നെ കൈ പിടിച്ച് തിരിച്ച് അവന്റെ കൈപല ചട്ടിയിൽ നിന്നും വേറെടുത്തി അവനെ പിടിച്ചു തള്ളി…

ആ വേദനയിൽ നിലത്ത് കിടന്ന് അവൻ ആർത്തു കരയാൻ തുടങ്ങി…

കൂടെ മുഖത്തു തന്നെ ഒരു ചവിട്ടും കൊടുത്തു..

അവന്റെ മൂക്കിൽ നിന്നും ചോര ഒഴുകാൻ തുടങ്ങി…

▪️▪️▪️

സഞ്ജു കീരിയുടെ അടുത്തേക് മെല്ലെ നടന്നു തുടങ്ങി..
ഞാൻ നിസാരം എന്ന് കരുതിയവൻ തന്നെ എടുത്തിട്ട് കുടഞ്ഞിരിക്കുന്നു…

ഉള്ളിൽ അലയടിച്ചു വരുന്ന ദേഷ്യത്താൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെ…

പല്ല്റുമി കൊണ്ട് കീരി സഞ്ജുവിനെ നോക്കി നിന്നു…

സഞ്ജു ആ വാൾ ഒന്ന് ചുഴറ്റി…

കീരി നിനക്ക് ഭയം തോന്നുന്നില്ലേ…

നിനക്ക് ഞാൻ ഒരു ഓഫർ തരാം…

ഒന്നെങ്കിൽ നിന്റെ മരണം എന്റെ കൈ കൊണ്ട്….

അത് വേണ്ടെങ്കിൽ വേറെ ഒരു ഓഫർ…

മാളവികയുടെ മുഖത് നോക്കി പുഞ്ചിരി തൂകി സഞ്ജു കീരിയോട് പറഞ്ഞു…

ഞാൻ കളിക്കുന്നത് എന്റെ അവസാന കളിയാണ്…

എനിക്കറിയണം.. ആരാണ് എന്റെ പുറകിലെന്ന്…

അതിന് വേണ്ടി നിന്നെ കൊല്ലേണ്ടി വന്നാൽ ഞാൻ അതും ചെയ്യും ഒരു കുഞ്ഞ് പോലും അറിയാതെ..

സഞ്ജു അവന്റെ ചെവിയിൽ ഒരു സ്വകാര്യം പോലെ പറഞ്ഞു…
നീ ഇപ്പോൾ കരുതുന്നുണ്ടാവും എനിക്കെങ്ങനെ നിന്നെ അറിയാമെന്നു..

നിന്റെ ഫോട്ടോ യൊക്കെ ഇടക്കിടക്ക് ഓരോ പത്രങ്ങളിലും വരുന്നതെല്ലേ…

ഇല്ല… ഞാൻ ഒരിക്കലും ചെയ്യില്ല..

50 Comments

  1. പാവം പൂജാരി

    Noufu bay,
    Where is the next part?
    Please upload
    Eagerly Waiting
    Thanks

    1. രണ്ടു ദിവസം കൂടി വൈറ്റ് ചെയ്യില്ലേ പൂജാരി ???

  2. നൗഫു ഞാൻ വായിച്ചിട്ടില്ല…,,,
    ഈ വീക്ക്‌ സ്റ്റാർട്ട്‌ ചെയ്യുട്ടാ…✌️✌️

    1. മതി ബ്രോ.. ???

      1. സത്യത്തിൽ ടൈം കിട്ടുന്നില്ല എല്ലാം കൂടെ ഒരുമിച്ചു കൊണ്ട് പോകുവാനും പറ്റാത്ത ഒരു അവസ്ഥ ആയി തുടങ്ങി….,,,

        ഒരു ബ്രേക്കിനുള്ള സമയം ആയിടതുടങ്ങി

  3. ഇക്കാ..

    അടിപൊളി ❤️

    8 ഭാഗങ്ങൾ കഴിഞ്ഞത് അറിഞ്ഞില്ല. നല്ല ഒഴുക്കോടെ വായിക്കാൻ സാധിച്ചു..

    അവസാന fight സീൻ സൂപ്പർ ആയിരുന്നു. ചെക്കൻ Taekwondo ഒക്കെ പഠിച്ചിട്ടുണ്ടല്ലേ. അപ്പൊ fight ഒക്കെ ഇനിയും ഉഷാർ ആക്കണം.

    ലാസ്റ്റ് ചെയ്തത് ഇനിക്ക് തീരെ പറ്റിയില്ല, ഇങ്ങളും ഇങ്ങനെ കൊണ്ടു വന്നു നിർത്തും എന്ന് തീരെ പ്രതീക്ഷിച്ചില്ല..

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു..

    സ്നേഹത്തോടെ.
    ZAYED ❤️

    1. താങ്ക്യൂ zayed

  4. അടിപൊളി bro… ഇന്നാണ് ഈ കഥ മൊത്തം വായിച്ചത് … ഇനി എന്ത് സംഭവിക്കുo എന്ന് കാത്തിരിക്കുന്നു
    Waiting for next part

    With love ❤️
    Sivan

    1. താങ്ക്യൂ ശിവൻ ???

  5. പാവം പൂജാരി

    ഈ പാർട്ടും ഗംഭീരം ♥️♥️
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. താങ്ക്യൂ പൂജാരി ???

  6. വേട്ടക്കാരൻ

    ബ്രോ,ഈ പാർട്ടും അടിപൊളി.അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിങ്…..

    1. താങ്ക്യൂ വേട്ടക്കാരൻ ???

  7. ഖുറേഷി അബ്രഹാം

    കഥ ഈ ഭാഗവും ഇഷ്ടമായി. ഒരു എക്ഷ്പ്ലൈൻഡ് കമന്റ് തരാൻ പറ്റിയ സാഹചര്യം അല്ലാത്തത് കൊണ്ട് ചെറിയ വാക്കിൽ പറയുക ആണ്. സഞ്ജു നല്ലൊരു അഭ്യസ്സി ആണെന്ന് മനസിലായി തയ്കൊണ്ട്‌ ഒക്കെ പഠിച്ചിട്ടുണ്ട് അല്ലേ. മാളകവികയേ ഒന്ന് നന്നായി പെരുമാറണം എന്നാഗ്രഹിച്ചിരുന്നു. പിന്നെ സഞ്ജുവിനും അപ്പുവിനും ഇനി എന്ത് സംഭവിക്കും എന്നറിയാൻ കാത്തിരിക്കുന്നു.

    | QA |

    1. താങ്ക്യൂ QA??

  8. ഡ്രാക്കുള

    Thanks നൗഫൂ???❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️???????

  9. Super brooo
    Aa malavikake nappa panni kodukke..
    ❤️❤️

    1. താങ്ക്യൂ mudickiller???

  10. സുജീഷ് ശിവരാമൻ

    വേഗം വായിച്ചു തീർന്നപോലെ… നന്നായിട്ടുണ്ട്.. കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ♥️♥️♥️???

    1. താങ്ക്യൂ സുജീഷ് ബ്രോ ??

  11. ഹോ അവന് എന്താ പറ്റിയെ എന്ന് അറിയാതെ സമാധാനം ഇല്ല…..

    മാളവിക അവൾക്ക് നല്ല പണി കൊടുക്കണം

    സഞ്ജുനെ കൊണ്ട് പോയത് ആരായിരിക്കും…?

    1. ഒരൊറ്റ ആഴ്ച.. ഒക്കെ ശരിയാവും ???

    1. ??? അക്കു

  12. Nikhilhttps://i.imgur.com/c15zEOd.jpg

    മച്ചാനെ ഇതു തകർത്തു

    1. താങ്ക്യൂ നിഖിൽ ???

  13. ഇഷ്ടം ആയി ഇ ഭാഗവും…

    1. താങ്ക്യൂ fanfiction???

  14. എന്റെ അണ്ണാ… ഒരു വല്ലാത്ത നിർത്തൽ ആയിപ്പോയി… ഗംഭീരം ആയിട്ടുണ്ട്… കഥ പൊളി എന്ന് തന്നെ പറയണം ❤️പിന്നെ ചെക്കന് vallom പറ്റിയാൽ സീവിടുവേ ?

    1. എന്റെ തല എന്റെ കയ്യ് ???

      രണ്ടാമത്തെ ഭീഷണി ആണല്ലോ റബ്ബേ ??

      താങ്ക്യൂ ജീവാ ???

  15. എല്ലാവർക്കും മുൾമുനയിൽ നിർത്തി പോവൽ ഒരു ഹരമായേക്കുവാണല്ലോ!!! ശെടാ. Vokay ബൈ ❤️❤️❤️. അടുത്താഴ്ച thannekkaneda മുത്തെ

    1. ഓക്കേ കണ്ണൻ ???

  16. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല അല്പം തിരക്കിലാണ്,പിന്നെ വായിച്ചിട്ട് വരാം…

    1. ഓക്കേ ബ്രോ..

      മാഫിമുസ്ക്കിൽ ?

      ???

  17. ❤❤❤❤❤❤

    1. താങ്ക്യൂ ലൂസിഫർ ???

  18. വല്ലാത്ത നിർത്തൽ ആയിപോയി ഇത് അവന് ഒന്നും പറ്റില്ല എന്ന് അറിയാം പറ്റിയാൽ ഞാൻ ഒരു വരവ് അങ്ങ് വരും (വിത്ത്‌ ബിജിഎം ) ???

    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌ ??

    1. ജനൂ.. ജനൂ..

      ടാറ്റാറ്റാടാറ്റാ…???

  19. വായിക്കണം.,.,.,വായിക്കാം.,.,.
    ??

  20. നിങ്ങളും തുടങ്ങിയ ഇമ്മാതിരി പരിപാടി…. എന്തായാലും ഈ പാർട്ട്‌ ഉം പൊളിച്ചു…

    1. താങ്ക്യൂ ezio ??????

    1. താങ്ക്യൂ നവീൻ ???

  21. നൗഫു അണ്ണാ നിങ്ങളും സൈക്കോ ആയോ? ഒരു ടെൻഷനടിപ്പിച്ചു നിർത്തികളഞ്ഞു.
    ഈ പാർട്ട് സൂപ്പർ ആയി എഴുതി. ഇനി അടുത്ത ഭാഗം വേഗമാകട്ടെ…

    1. ഹേയ്.. ജ്വാല ഞാൻ പാവമാണ് ???

  22. ഡ്രാക്കുള

    നൗഫൂ ഈ പാർട്ടും ഗംഭീരമായിട്ടുണ്ട് ????????❤️❤️❤️❤️???????????????????

    ഒരു അപേക്ഷയാണ് ഈ കഥ കഴിഞ്ഞിട്ട് അടുത്ത കഥ തുടങ്ങിയാൽ പോരെ എല്ലാം കൂടെ ആകുമ്പോൾ ഒരോ പാർട്ടും വരാൻ കൂടുതൽ സമയമെടുക്കുന്നത് വായനാ സുഖം നഷ്ടപ്പെടുത്തും???????

    1. ഓക്കേ ഡ്രാക്കുള..

      ഇനി ഉള്ള ഭാഗങ്ങൾ കയിഞ്ഞിട്ടെ തുടങ്ങി വെച്ച കഥകൾ വരൂ..

      ഇതും.. മരുതെന് മലയും വേഗത്തിൽ തീർക്കണം ???

  23. വായിച്ചിട്ട് പറയാം.തിരക്ക് കഴിയട്ടെ

Comments are closed.