താമര മോതിരം 11 [Dragon] 469

താമര മോതിരം 11
Thamara Mothiram Part 11 | Author : Dragon | Previous Part

ഈ കഥയിലെ കഥകളും കഥാപാത്രങ്ങലും തികച്ചും സകൽപ്പികമാണ്
പുരാണങ്ങളിലെയും ,ഇതിഹാസങ്ങളിലെയും പല വിവരങ്ങളും വിവരങ്ങളും പല ഇടങ്ങളിലും പ്രതിപാദിച്ചിട്ടുണ്ട് -അതിൽ ചില ഭാഗങ്ങളിൽ ഈ കഥയ്ക്ക്നുസൃതമായി ചില കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളും നടത്തിയിട്ടുണ്ട്.കഥ ഭംഗിയാക്കാൻ വേണ്ടി മാത്രം ആണ് അത് – അതിനെ ആ രീതിയിൽ മാത്രം കണ്ടാൽ മതി എന്നപേക്ഷ.
മുൻഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഈ ഭാഗം വായിക്കുക, മുൻഭാഗങ്ങളിൽ ചെറുതായി പരാമർശിച്ചു പോയ പല ആൾക്കാരും സ്ഥലങ്ങളും ഇനിയുള്ള ഭാഗങ്ങളിൽ വളരെ നിർണായകമായ കഥാതന്തുക്കൾ ആയി വന്നേക്കാം ,
സംഭവിച്ചുകൊണ്ടിരിക്കുന്ന അല്ലങ്കിൽ ഇനിയും സംഭവിക്കാവുന്ന കാര്യങ്ങൾ ആണ് ഇതിൽ പരാമർശിക്കുന്നത് –
കഥ ഇഷ്ടമായാൽ ആ ലൈക് ബട്ടൺ ഒന്നമർത്തുക – കൂടെ ഒരു കമെന്റും
ഇനി ഇഷ്ടമായില്ലെങ്കിൽ അതിന്റെ കാരണം ഒന്ന് കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകാരമാകും
……………………സപ്പോർട്ട് വളരെയധികം വേണ്ട ഒന്നാണ് –
സപ്പോർട്ട് തരുന്ന എല്ലാ ചങ്കുകൾക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപെടുത്തുന്നു-
അപ്പൊ തുടങ്ങാമല്ലോ …………………………….
***************************************************************************************************
രാവിലെ തന്നെ ഫോൺഅടിക്കുന്നത് കേട്ടപ്പോഴേ Sp രെത്നവേൽ -മനോഹരന്റെ മരണം ഉറപ്പിച്ചു.അതിനാൽ ഫോൺ എടുത്ത ഉടൻ അയാൾ ചോദിച്ച ചോദ്യമേ അതാരുന്നു
“എവിടെ നിന്നാണ് ബോഡി കിട്ടിയത്” എന്ന്
എന്നാൽ കിട്ടിയ ഉത്തരം Sp യെ സന്തോഷിപ്പിക്കുന്നത് ആയിരുന്നു –
അവസാനം ഈ കേസിൽ ഒരു തെളിവ് കിട്ടിയിരിക്കുന്നു .
മനോഹരൻ ജീവനോടെ ഉണ്ട് – ശരീരത്തിലെ ചെറിയ പരുക്കുകളോടെ അയാളെ കാണാതായതിനെ കുറച്ചു അകലെ നിന്നും ഒരു കുറ്റികാട്ടിൽ നിന്നും കിട്ടിയിരിക്കുന്നു –
ബോധം നഷ്ടപ്പെട്ടതിനാൽ ഇപ്പോൾ ആശുപത്രിയിൽ ആക്കുവാൻ പോകുന്നു
Sp കേട്ട ഉടനെ – ഞാൻ ഇതാ വരുന്നു – നിങ്ങൾ ആശുപത്രിയിലേക്ക് തിരിച്ചോളൂ , എന്ന് പറഞ്ഞു ആശുപത്രിയിലേക്ക് പോകാനായി ഇറങ്ങി
അര മണിക്കൂർ കൊണ്ട് ആശുപത്രിയിൽ എത്തിയ Sp നേരെ ഡോക്ടറിന്റെ അടുത്തേക്ക് പോയി
രണ്ടു മണിക്കൂർ കഴിഞ്ഞു പറയാം എന്നാണ് ഉത്തരം കിട്ടിയത്
രണ്ടു മണിക്കൂർ അയാൾക്ക് രണ്ടു ദിവസം പോലെ തോന്നി
മനോഹരന് എങ്ങനെ ഉണ്ടെന്നു അറിയണം – പിന്നെ അയാളുടെ കയ്യിൽ നിന്നും എന്തെങ്കിലും വിവരം കിട്ടാനുണ്ടെങ്കിൽ അത് എടുക്കണം
അതാണ് ഇനി തനിക്കു മുന്നോട്ടു പോകാനുള്ള ഏക വഴി – മനോഹരന്റെ മൊഴിയിൽ കുറ്റവാളിയെ കുടുക്കാനുള്ള എന്തെങ്കിലും ഉണ്ടാകും – ഉണ്ടാകാൻ എന്ന് അയാൾ മനസുകൊണ്ട് പ്രാർഥിച്ചു – കാത്തിരുന്ന്
രണ്ടു മണിക്കൂർ ക്കഴിഞ്ഞപ്പോൾ ഡോക്ടർ വിളിച്ചു – വല്ല പ്രതീക്ഷയോടെ മനോഹരൻ കുറിച്ച് ഡോക്ടറിനോട് ചോദിച്ചറിഞ്ഞു Sp.
പക്ഷെ ഡോക്ടർ പറഞ്ഞ ഉത്തരം അയാളുടെ എല്ലാ പ്രതീക്ഷകളെയും നശിപ്പിക്കുന്നത് ആയിരുന്നു.
മനോഹരന്റെ അവസ്ഥ വളരെ മോശമാണ്
അയാളുടെ നട്ടെല്ല് ഒടിഞ്ഞു പല കഷ്ണങ്ങൾ ആയി – കൂടെ കഴുത്തിലെ കശേരുക്കളും സുഷുമ്ന നാഡിയും ഒക്കെ ക്ഷതം ഇട്ടിട്ടുണ്ട് –
അതിനാൽ അയാൾ എപ്പോൾ എണിക്കുമെന്നോ – ഇനി എണിക്കുമെന്നോ ഒരു ഉറപ്പും തരാൻ ഇപ്പോൾ ആകില്ല.
ഏറ്റവും കുറഞ്ഞത് 72 മണിക്കൂർ എങ്കിലും ആകണം ഇനി കൂടുതലായി എന്തെങ്കിലും പറയാൻ ,എന്നാണ് ഡോക്ടർ പറഞ്ഞത്
രാവിലെ ഉണ്ടായിരുന്ന മുഴുവൻ ആവേശവും ചോർന്നു പോകുന്ന പോലെ തോന്നി Sp ക്കു,
അയാൾ അതിനു ശെരി ഡോക്ടർ – നിങ്ങൾ നോക്കിക്കോളൂ എന്ന് പറഞ്ഞു – രണ്ടു പോലീസുകാരെയും അവിടെ ഡ്യൂട്ടിക്ക് ഇട്ടു അയാൾ ഓഫീസിലേക്ക് തിരികെ പോയി.

70 Comments

  1. വേട്ടക്കാരൻ

    ഡ്രാഗൺ ബ്രോ,എല്ലാ പാർട്ടും ഇപ്പോഴാണ് വായിച്ചത്.സൂപ്പർ എന്നുപറഞ്ഞാൽ അതു കുറഞ്ഞുപോകും.അത്രക്കും മനോഹരമായിട്ടുണ്ട് ഓരോ പാർട്ടും.ഇനി അടുത്ത ഭാഗത്തിനായി എല്ലാവരെയും പോലെ ഞാനും കാത്തിരിക്കുന്നു…

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  2. Next part ennu varum

    1. etryum pettennu idunnathaanu DEVIL

  3. പട്ടാമ്പിക്കാരൻ

    അടിപൊളി ♥️♥️♥️♥️

    1. thnaks dear – keep supporting

  4. ഇരിഞ്ഞാലക്കുടക്കാരൻ

    വായിച്ചത് ഈ കഥ വന്ന അന്ന് ആണെങ്കിലും ഈ മറുപടി തരാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല. നല്ലൊരു ത്രില്ലെർ മൂവി കാണുന്ന പോലെ ഈ ഭാഗം വായിച്ചു തീർത്തത്. എന്റെ ടോപ് 15 ഫേവറിറ്റ് കഥകളിൽ ഒന്ന് ആണ് ഇത്.??.

    1. ഇരിഞ്ഞാലക്കുടക്കാരൻ-

      മാസ്സ് മരണ മാസ്
      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

      1. ഇരിഞ്ഞാലക്കുടക്കാരൻ

        എന്തിനും ഏതിനും ഞാൻ എന്നും സപ്പോർട്ട് ഉറപ്പായും തരും…

  5. പാവം പൂജാരി

    അല്പം താമസിച്ചാണ് വന്നതെങ്കിലും കാത്തിരുന്നത് വെറുതെയായില്ല.
    ♥️♥️♥️???♥️♥️♥️

    1. പാവം പൂജാരി

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

    2. ഇരിഞ്ഞാലക്കുടക്കാരൻ

      ഈ കഥ എത്ര താമസിച്ചു വന്നാലും ഈ കഥയെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും വെറുക്കില്ല എന്ന് എനി ഉറപ്പ്‌ ആണ്..

  6. ഞാൻ എല്ലാം കഥകൾ വായിക്കാറുണ്ട് ബ്രോ ഈ കഥ എനിക്ക് ഇഷ്ടം ആണ് സമയം കുറവ് ഉള്ളതു കൊണ്ടു ആണ് ഞാൻ കമന്റ്‌ ഇടാതെ നല്ല എഴുത്ത് ആണ് പുരാണം എഴുതുമ്പോൾ ശ്രെദ്ധിക്കുക കുറച്ചു ബുക്ക്‌ റെഫർ ചെയ്തു നോക്കുന്നത് നല്ലതു ആയിരിക്കും ഇതു എന്റെ അഭിപ്രായം ആണ് ബ്രോ ഇതു പോലെ തുടരുക ഓം നാം ശിവായ

    1. urappayittum Sathees
      Thak you very much for your commemt

  7. നെപ്പോളിയൻ

    ???

    1. നെപ്പോളിയൻ -ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു.

      കാരണം നിങ്ങളിൽ നിന്നൊക്കെ ഒരുപാട് പഠിക്കാനും അറിയാനും ആകാംഷ ഉണ്ട്

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  8. ഹര ഹര മഹാദേവ്..
    ജയ് ആദിശക്തി

    1. ഏവൂരാൻ

      ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ ഓം നമഃശിവായ

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു.

      കാരണം നിങ്ങളിൽ നിന്നൊക്കെ ഒരുപാട് പഠിക്കാനും അറിയാനും ആകാംഷ ഉണ്ട്

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

    2. പരബ്രഹ്മം

      സ്ഥലം എവിടെയാണ് ബ്രോ? ഹരിപ്പാട്-ഏവൂർ ആണോ?

      1. പദ്മനാഭദാസൻ ആണ് ബ്രോ – പിന്നെ കട്ടയ്ക്കു കൂടെ ശങ്കരനും

      2. അതെ… ബ്രോ

  9. Dragon broo
    Polio
    Innane ee Katha fullum vayachath athondanne ee kathakke ith vare oru abiprayam parayanjath…
    Enthanne parayaa broo super onnum parayan illaaa
    Ee Katha vayakan vittu poyathilulla oru visamam mathrame ulluu…
    ??

    1. Musickiller

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  10. വായിക്കണം എന്ന് കരുതി നോട്ട് ചെയ്ത നോവൽ ആണ് ബ്രോ.,.,.,
    സമയക്കുറവ് മൂലം വലിയ കഥകൾ എല്ലാം പെൻഡിങ് വച്ചിരിക്കുകയാണ്.,..,
    ഞാൻ എഴുതുന്ന കഥയുടെ അടുത്ത വരാൻ ഇരിക്കുന്ന പാർട് സെറ്റ് ആക്കിയതിന് ശേഷം ഇത് ഒന്നു മുതൽ തുടങ്ങണം…
    തീർച്ചയായും വായിക്കും.,.,
    വായിച്ചാൽ അഭിപ്രായങ്ങൾ പറയാതെ പോകില്ല.,.,.
    സ്നേഹപൂർവ്വം.,..,
    തമ്പുരാൻ.,??

    1. തമ്പുരാൻ

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  11. അർജുനൻ പിള്ള

    തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

    ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

    സ്വന്തം – ഡ്രാഗൺ

  12. കുറച്ച് ലേറ്റ് ആയാലും കഥ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോയി…..

    ലിജോ ക്ക് ഇപ്പൊ നല്ല പേടി ഉണ്ടല്ലോ…?

    ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ അലോചിക്കണം

    രണ്ട് ദേവുമാരും കൂടി അവനെ സ്നേഹിക്കുകയാണല്ലോ…

    അടുത്ത പാർട്ടിൽ ഏതായാലും ദേവു വരുവായിരിക്കും ല്ലേ…..

    ????????❤❤❤❤❤❤❤

    1. സിദ്
      നമുക്ക് എല്ലാം ശെരിയാക്കാം

      ലിജോയ്ക്കും പേടിക്കണമല്ലോ , പക്ഷെ ചയ്തു കൂട്ടിയതിനൊക്കെ ഇത്രയും മതിയോ

      ദേവുമാരുടെ സ്നേഹം അവസാനം ആര് വേണമെന്ന് രണ്ടുവട്ടം ചിന്തിപ്പിക്കാനും ഒരാളെ തിരഞ്ഞെടുക്കുവാനും കണ്ണനെ പ്രേരിപ്പിക്കുന്നതെങ്കിൽ നല്ലതല്ലേ സഹോ

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  13. വളരെ നല്ല രീതിയിൽ ഈ കഥ കൊണ്ടു പോകുവാൻ താങ്കൾക്ക് സാധിക്കുന്നുണ്ട്
    അതിന് എല്ലാവിധ അഭിന്ദനങ്ങളും നേരുന്നു.
    കൂടുതൽ മികച്ച രീതിയിൽ ഇനിയും ഇനിയും എഴുതുവാൻ സർവ്വവ്യാപിയായ കൈലാസനാഥൻ അനുഗ്രഹിയ്ക്കട്ടെ…

    1. UK Nair

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  14. ♨♨ അർജുനൻ പിള്ള ♨♨

    പറയാൻ വാക്കുകൾ ഇല്ല ബ്രോ ?????

    1. അർജുനൻ പിള്ള

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  15. Dragon

    ഞാൻ വായിച്ചിട്ടില്ല…,,
    ഗ്യാപ് വന്ന കാരണം ഫോളോ ചെയുവാൻ പറ്റുന്നില്ല…,,,
    So..,, ലാസ്റ്റ് ഭാഗം ഒന്നുടെ വായിച്ചിട്ട് ഈ ഭാഗം വായിക്കാം…✌️✌️✌️

    1. കാത്തിരിക്കുന്നു സഹോ -അഖിൽ
      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു സഹോ

      1. തീർച്ചയായും അറിയിക്കുന്നതാണ്…,,✌️✌️✌️

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  16. രാഹുൽ പിവി

    അസുഖം എല്ലാം മാറി എന്ന് കരുതുന്നു വായിക്കാൻ കുറെ ഗ്യാപ്പ് വന്നത് കൊണ്ട് ചെറിയ ഒരു ചടപ്പ് വന്നിരുന്നു എങ്കിലും നന്നായി വായിച്ച് തീർത്തു ലിജോ മനസാക്ഷിയുടെ മുന്നിൽ നടത്തിയ കുമ്പസാരം കൊള്ളാം മരിക്കുമ്പോൾ ചെയ്ത പാപത്തിൻ്റെ അളവ് കുറയുമല്ലോ ദേവുവിനെ കുറിച്ച് കൂടുതൽ അറിയേണ്ടതുണ്ട് സ്വപ്നത്തിലെ പെണ്ണും ഒന്നാണോ ആ തിരുമേനി എന്തോ പറയാതെ പോകുന്നുണ്ട് കാണിയൻ്റെ അരികിൽ ഉള്ള മനു മരിച്ചു അപ്പോ കൂടെ ഉള്ളത് ആരാ എല്ലാത്തിലും ഉത്തരം അടുത്ത ഭാഗങ്ങളിൽ നിന്ന് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു ❤️❤️❤️???

    1. രാഹുൽ ……………നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമേ. കുറച്ചു നാൾ കൂടി അവൻ ജീവിക്കട്ടെ ചെയ്ത പാവങ്ങളും പാപഭാരങ്ങളും ഏറി.

      ദേവു ഒരിക്കലും കണ്ണനെ ചതിക്കണോ – പറ്റിക്കാനോ കൂട്ടുനിൽക്കില്ല –

      ഒരിക്കലും

      പക്ഷെ ദേവു ?????????????????????

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  17. ♥️♥️♥️♥️

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

      1. വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു സഹോ

  18. മോനുസേ വായിക്കാൻ പറ്റില്ല വായിച്ചിട്ട് കുറച്ചു തിരക്കായി പോയി വായിച്ചു കഴിഞ്ഞിട്ട് കമൻറ് ചെയ്യാം

    1. Harley Quinn—— സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു സഹോ

  19. ??? hardwork കാണാൻ ഉണ്ട് ബ്രോ ❤️❤️❤️ കിടിലം. ബാക്കി ഭാഗങ്ങൾ ഇത്രയും gap ഇല്ലാതെ idane ❣️❣️❣️

    1. ർണ്ണൻ

      ഗാപ് വന്നതിന്റെ കാരണം അറിഞ്ഞിരിക്കും എന്ന് കരുതുന്നു – ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ മാറി വരുന്നതേ ഉള്ളു .

      എന്നാലും ഇനിയും കാത്തിരിത്തിയാൽ എന്നെയും എന്റെ കഥയും നിങ്ങളൊക്കെ മറന്നു പോകും എന്ന് കരുതിയാണ് – ഇതിനിടയിൽ ഇങ്ങനെ ഒരു ഭാഗം ഇട്ടതു

      ഇനി ആ ഗാപ് ഇല്ലാതെ കൊണ്ട് പോകാൻ ശ്രമിക്കും പതിനജ് ദിവസത്തിൽ ഒരു ഭാഗം എങ്കിലും ഇടാൻ ശ്രമിക്കാം.

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു സഹോ

      സ്വന്തം – ഡ്രാഗൺ

  20. Good 2 see yu bruh??

    Vayichuparayaave??

    1. കാത്തിരിക്കുന്നു സഹോ

      1. ശങ്കരഭക്തൻ

        അപരാജിതനിലെ അവസാന ഭാഗത്തിലെ ഹർഷൻ ബ്രോയുടെ പരാമർഷത്തിൽ നിന്നുമാണ് ഇവിടെ എത്തിയത് എന്തായാലും വന്നത് വെറുതെ ആയില്ല മികച്ച എഴുത്തു കാത്തിരിക്കുന്നു കണ്ണന്റെ ദേവൂവിനായി

  21. ഈ പാർട്ടും ഒരുപാട് ഇഷ്ടമായി ബ്രോ ?.. ലിജോയുടെ പിന്നാലെ ഉള്ളത് ആരാണോ ?.. ദേവു അധികം വൈകാതെ കണ്ണന്റെ മുന്നിലേക്ക് വരുമായിക്കും അല്ലേ.. ഹെൽത്ത് ഓകെ ആയെങ്കിൽ അടുത്ത പാർട്ട് പെട്ടെന്ന് വേണം ബ്രോ..

    1. അഭി …………നമുക്ക് എല്ലാത്തിനും പരിഹാരം ഉണ്ടാക്കാമേ. കുറച്ചു നാൾ കൂടി അവൻ ജീവിക്കട്ടെ ചെയ്ത പാവങ്ങളും പാപഭാരങ്ങളും ഏറി

      തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

  22. രാഹുൽ പിവി

    ❤️

    1. രുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      വായിച്ചു തങ്ങളുടെ മനസിലുള്ള അഭിനന്ദനമോ/ വിമര്ശനമോ രണ്ടക്ഷരം കുറിക്കു സഹോ

      സ്വന്തം – ഡ്രാഗൺ

  23. കറുപ്പിനെ പ്രണയിച്ചവൻ

    ❤️❤️❤️❤️

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി സഹോദരാ

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.