മറ്റുള്ളവരെ ചാക്കുകെട്ടുകൾ ഏൽപ്പിച്ചു അവർ രണ്ടു പേരും കൂടി തടാകത്തിന്റെ കരയിലേക്ക് നടന്നു , അവിടെ മുഴുവൻ നോക്കിയിട്ടും മനുവിനെ കണ്ടെത്താൻ ആയില്ല.
കുറച്ചു നേരത്തിനു ശേഷം അവിടെ ഉണ്ടായിരുന്ന മറ്റു ആൾക്കാരിൽ ഒരുവൻ വന്നു മനു വന്നെന്നും അവിടെ ഉണ്ടെന്നും പറഞ്ഞു അവരെ അങ്ങോട്ടേക്ക് കൂട്ടി
ചുരുളിയും കാണിയപ്പനും തിരികെ ഏറുമാടത്തിന്റെ അരികിലേക്ക് വന്നപ്പോൾ കയ്യിൽ നിറയെ കാട്ടുപഴങ്ങളും ആയി മനു അവിടെ ഇരിക്കുന്നു –
ചുരുളി :- ഡാ പന്ന $# $$## $$ മോനെ നീ എവിടെ പോയതാടാ
മനു ;- നല്ലോണം വിശന്നു ചേട്ടാ – അന്ന് ഞാൻ പഴങ്ങൾ കൊടുത്ത കരടികളെ ഇല്ലേ – അവർ എന്റെ വിശപ്പ് മാറാൻ ഉള്ള സാധങ്ങളും ആയി വന്നിരുന്നു –
നിങ്ങളെ പേടിപ്പിക്കേണ്ട എന്ന് കരുതി ഞാൻ അങ്ങോട്ട് പോയി വാങ്ങിയത, ദേ നോക്കിക്കേ
മനു കാണിച്ച ഇലകൾ കൊണ്ട് കൂട്ടിക്കെട്ടി ഉണ്ടാക്കിയ ഒരു കൂടാ നിറയെ പഴങ്ങളും – ഒരു ഇല കുമ്പിളിൽ നിറയെ കാട്ടുതേനും മറ്റും ഉണ്ടായിരുന്നു
മനു പറഞ്ഞത് ചുരുളി അവിശ്വസിച്ചു എങ്കിലും കാണിയപ്പന് അത് വിശ്വസിക്കാതിരിക്കാൻ കഴിഞ്ഞില്ല –
കാരണം കാട്ടിൽ തീൻ എടുക്കുന്നത് അത്ര എളുപ്പമല്ല – വളരെ ഉയരമുള്ള മരത്തിലോ പാറയിലോ മറ്റും ആകും കൂടു – അതിൽ നിന്നും അറിയാത്ത ഒരാൾ തേൻ എടുത്താൽ മരണം നിശ്ചയം ആണ്.
എന്നാൽ കരടികളെ അങ്ങനെ അല്ല – അവർക്കു അതെടുക്കാൻ പ്രകൃതി തന്നെ വഴികൾ പഠിപ്പിച്ചിട്ടുണ്ട്
അപ്പോൾ ഈ തേൻ – ഇവൻ പറഞ്ഞത് പോലെ കരടികളെ തന്നെ കൊടുത്ത് ആകാനെ വഴിയുള്ളു.ഇവാൻ ഇന്നലെ ആഹാരം കൊടുത്ത നന്ദി കാണിച്ചത് ആയിരിക്കും അവർ – മൃഗങ്ങൾ അങ്ങനെ ആണ് മനുഷ്യരെ പോലെ അല്ല
കാണിയപ്പാൻ പറഞ്ഞത് കേട്ട് ചുരുളി മനുവിനെ തെറി പറഞ്ഞത് നിർത്തി – പിന്നെ എല്ലാപേരും കൂടി പുറപ്പെടാൻ തുടങ്ങി
ഒരു പതിനഞ്ചു മിനിറ്റുകൾ നടന്നപ്പോൾ വളരെ അസഹ്യമായ ഗന്ധം അവിടെ കാറ്റിൽ നിറഞ്ഞു – ഇല്ലപ്പേരും മൂക്ക് പൊത്തി കൊണ്ട് ഗന്ധം രൂക്ഷമായി വരുന്ന ദിക്കിലേക്ക് നോക്കിയപ്പോൾ
കാണിയപ്പൻ പറഞ്ഞു വല്ല മൃഗങ്ങളും ചെറിയ ജീവികളെ കൊന്നു തിന്നിട്ടു ബാക്കി ഉപേക്ഷിച്ചത് അഴുകി നാറുന്നത് ആകും എന്ന്.
മൂക്ക് പൊതി കൊണ്ട് തന്നെ അവർ ആ സ്ഥലം താണ്ടി നടന്നകന്നു –
ഒരു വലിയ വണ്ട് പോലെ ഇരിക്കുന്ന ജീവി പറന്നു മനുവിന്റെ മുഖത്തിന് നേരെ വന്നപ്പോൾ അവൻ അതിനെ നോക്കി ഒന്ന് പുഞ്ചിരിച്ചു പിന്നെ തന്റെ കൈ കൊണ്ട് വീശി ആ പ്രാണിയുടെ വഴി മാറ്റി –
പിന്നെ ചുണ്ടിൽ ചെറിയോരു ചിരിയോടെ ഏറ്റവും പിന്നിലായി മനു നടന്നു .
മനു തട്ടി അകറ്റിയ ആ ജീവി ഒരുപ്രതേക സ്വരം പുറപ്പെടുവിച്ചു കൊണ്ട് – മരങ്ങളുടെ ഇടയിലൂടെ പറന്നു ആ രൂക്ഷഗന്ധം നിറഞ്ഞ ഇടത്തേക്ക് പോയി .
ഒരു പക്ഷെ ആ ഗന്ധം ആയിരിക്കും ആ ജീവിയെ അവിടേക്കു കൊണ്ട് വന്നത്.ഗന്ധം ഏറി വരും തോറും ആ ജീവിയുടെ ഒച്ച യുടെ തീഷ്ണത മാറി വന്നു.
അവസാനം ആ ശവം കിടക്കുന്ന ഇടതു എത്തിയ ആ ജന്തു ആ ശവത്തിന്റെ മുഖഭാഗത്തു നിന്ന് വളരെ ഉച്ചത്തിൽ
– ആ ചെറിയ ജീവിയുടെ കണ്ഠത്തിൽ നിന്നും വരാൻ പറ്റുന്നതിന്റെ പത്തിരട്ടി ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കി .
ഒരു പക്ഷെ ആ ജീവി തിരിച്ചറിഞ്ഞിരിക്കാം താനിപ്പോൾ ഇരിക്കുന്നത് ഇത്തിരി മുന്നേ തന്നെ തട്ടി അകറ്റിയ ,ജീവനോടെ നടന്നു പോയാ – ആ മനസിന്റെ ശവശരീരത്തിന്റെ പുറത്താണെന്ന്.
മൂന്നു ദിവസത്തെ പഴക്കമുള്ള – പകുതിയിലേറെ ഏതോ മൃഗങ്ങൾ തിന്നുഉപേക്ഷിച്ച, എന്നാൽ മുഖം വികൃതമാകാത്ത ആ മുഖം അത് മനുവിന്റേത് ആയിരുന്നു.
കാണിയപ്പനോടും കൂട്ടരോടും നടന്നു പോകുന്ന അതെ മനുവിന്റെ -**************************
പ്രാപ്പിടാംക്കുറിശി മനയിൽ നാരായണ ദാസൻ തിരുമുൽപ്പാട് അഥവാ ജാനകി വല്ലഭന്റെ ഗുരു വളരെ വ്യസനവാൻ ആയിരുന്നു ,

തന്റെ ശോകത്തിന്റെ കാരണം ജാനികിയിടെ സഹോദരി പുത്രനാണ് – അഥവാ കണ്ണൻ
അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ