ഇതാണ് ദേവു പറഞ്ഞ സമയം – തന്റെ മുന്നിലേക്ക് അവൾ വരും എന്ന് പറഞ്ഞ സമയം
– ഇതാ അവൾ വാക്ക് പാലിച്ചിരുന്നു
താൻ ഇനി അല്പം കൂടി നടന്നാൽ ദേവുവിന്റെ അടുക്കലേക്കു എത്തും.
ഒരു പക്ഷെ അല്പം കൂടി താമസിച്ചു ആണ് തന്റെ ദേവു തനിക്കു മുന്നിൽ ഒരു ലക്ഷണം കാണിച്ചു തന്നിരുന്നുവെങ്കിൽ താൻ ഇവിടത്തെ ദേവുവിനോട് ഒരുപക്ഷെ തന്റെ പ്രണയം തുറന്നു പറഞ്ഞീനേ.
കുറച്ചു സമയത്തെക്കു ആണെങ്കിൽ പോലും തന്റെ ദേവുവിനെ താൻ മറന്നു – വെറുമൊരു പേരിന്റെ സാമ്യം കൊണ്ട് തന്റെ ദേവുവിനെ തന്റെ മനസ്സിൽ നിന്നും മായ്ച്ചു കളയുവാൻ ശ്രമിച്ചു –
ഇങ്ങനെ യുള്ള വിചാരങ്ങൾ കണ്ണന്റെ മനസിനെ പിടിച്ചു കുലുക്കി – അടുത്ത കാൽ എടുത്തു വയ്ച്ചത് – താമരമൊട്ടിൽ നിന്നും വഴുതി ജലത്തിലേക്കു ആയി പോയി
മനസ് കൈവിട്ട കണ്ണന്റെ ശരീരം ആ തടാകത്തിലെ ജലത്തിലേക്കു പതിച്ചു – ക്ഷണ നേരം കൊണ്ട് തന്നെ ജലത്തിന്റെ അടിത്തട്ടിലേക്ക് താഴ്ന്നു പോകുവാൻ തുടങ്ങി.
കണ്ണന്റെ മൂക്കിലും വായിലും വെള്ളം കയറാൻ തുടങ്ങി – അവനു ശ്വാസം മുട്ടൽ അനുഭവപെട്ടു – മരണ വെപ്രാളത്തിൽ ചുറ്റും നോക്കിയാ കണ്ണൻ തന്റെ അടുക്കലേക്കു ഒരു കയ്യിൽ നിറയെ താമരമൊട്ടുകളും ശേഖരിച്ചു കൊണ്ട് വരുന്ന ഒരു യുവാവിനെ കണ്ടു.
അയാൾ ഇങ്ങോട്ടേയ്ക്കു ആണ് വരുന്നത് – തന്റെ അടുക്കൽ അയാൾ വരുന്നത് വരെ കണ്ണ് ബോധം ഉണ്ടായിരുന്നു –
അയാളെ മുൻപ് കണ്ടിട്ടില്ല –
ആദ്യമായിട്ടാണ് കാണുന്നത്
പക്ഷെ കുറെ കാലമായി ബന്ധം ഉണ്ടായിരുന്നത് പോലെ അടുപ്പൂവും തോന്നുന്ന മുഖം – ആ തടാകത്തിലെ തെളിഞ്ഞ ജലത്തിൽ കാണാൻ കഴിഞ്ഞു കണ്ണന് .
അപ്പോഴേക്ക് കണ്ണന്റെ ബോധം മറഞ്ഞിരുന്നു.തന്റെ കവിളിൽ ഉള്ള അടിയും നെഞ്ചിലും വയറ്റിലും ഉള്ള അമർത്തലും കൊണ്ട് വായിലേക്ക് പൊങ്ങി വന്ന വെള്ളം വെളിയിലേക്കു തുപ്പി ഉച്ചത്തിൽ കിതച്ചു കൊണ്ട് ചുമച്ചു കണ്ണ് തുറന്നു നോക്കിയാ കണ്ണൻ കണ്ടത് –
തന്റെ അടുത്തിരുന്നു നെഞ്ചും വയറും അമർത്തി തടവുന്ന സഞ്ജുവിനെയും ,കരഞ്ഞു കൊണ്ട് തന്റെ മുഖത്ത് കുലുക്കിയും അടിച്ചും തടവിയും തന്നെ ഉണർത്താനായി ശ്രമിക്കുന്ന ദേവുവിനെയും ആണ്.
കണ്ണ് തുറന്നു നോക്കിയ കണ്ണന്റെ മുഖത്തേക്ക് ആഞ്ഞടിച്ചു സഞ്ജു – പിന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു ചോദിച്ചു
നിനക്കെന്താണടാ പ്രാന്താണോ – നീ എന്തിനാ കുളത്തിലേക്കു ചാടിയതു
കണ്ണൻ :- അവനോടു എന്താണീ പറയേണ്ടത് എന്നറിയാതെ കണ്ണ് ,മിഴിച്ചു ഇരിക്കുകയാണ്
ദേവു – കണ്ണ പറ – നിനക്കെന്താ ഇത്ര വിഷമം –
നീ കരയുകയും – കൂടെ ഞാൻ ചീത്തയാണ് , ഞാൻ ചതിയൻ ആണ് , ഞാൻ ദേവുവിനെ ചതിച്ചു എന്നൊക്കെ
എന്നൊക്കെ വിളിക്ച്ചു പറയുന്നുണ്ടായിരുന്നല്ലോ –

നീ എന്നെ എങ്ങനെയാ ചതിച്ചത് ,നിനക്കിതെന്താ പറ്റിയത്
കണ്ണൻ ;- അവളുടെ മുഖത്തേക്ക് നോക്കി പിന്നെ പറഞ്ഞു ” ഞാൻ ചുമ്മാ ‘
സഞ്ജു ;- അവന്റെ ഒരു ചുമ്മാ , നിനക്കു നീന്തൽ അറിയുന്നതല്ലേ പിന്നെ എന്താ വെള്ളത്തിൽ മുങ്ങിയപ്പോ നീന്താത്തതു , ചാടി കുറച്ചു നേരം കഴിഞിട്ടും നീ പൊങ്ങി വരാത്തത് കൊണ്ടാണ് ഞാനും ചാടിയതു.
കണ്ണൻ ;- ഞാൻ മറന്നു പോയി
സഞ്ജു ;- ദേവു – ഇവന്റെ കിളി പോയെന്ന തോന്നുന്നേ – നമുക്ക് ഇവനെ വീട്ടിലേക്കു കൊണ്ട് പോകാം – കുറച്ചു വിശ്രമിക്കുമ്പോൾ മാറിക്കോളും
അങ്ങനെ അവർ രണ്ടു പേരും കൂടി കണ്ണൻ ഇ വീട്ടിലേക്കു കൊണ്ട് പോയി – ചെന്ന പാടെ ഉടുപ്പും മുണ്ടും നനഞ്ഞു വന്നു കേറിയ സഞ്ജുവിനും കണ്ണനും അവന്റെ അമ്മയുടെ കയ്യിൽ നിന്നും കണക്കിനു വഴക്കും കിട്ടി .
അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ