മെല്ലെ കണ്ണുകൾ തുടച്ചു – താൻ മുന്നിൽ തുറന്നു വച്ചിരിക്കുന്ന ആ വിശുദ്ധ പുസ്‌തകത്തിലെ വാക്യങ്ങൾ അയാൾ ഉരുവിട്ടു – ശേഷം വിശ്വസിക്കാനാകാതെ ആ തിരു :രൂപത്തിലേക്ക് നോക്കി – പിന്നെ ഇപ്പോൾ വായിച്ച വാക്യം മനസ്സിൽ ഉരുവിട്ടു
” “മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ത്ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും.
മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്. മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ത്ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്”(1 യോഹ: 5; 16, 17).
അത് വായിച്ചു കർത്താവായ ഈശോ മിശ്ശിക തോന്നു അത് ഉപറയുന്നതു പോലെ തോന്നി ലിജോയ്ക്കും.കാരണം അയാൾ ഇപ്പൊ ആകെ ഉള്ള ഒരു അഭയം അതാണ് എന്ന് തോന്നിപ്പോയി
സമയം മൂന്നു മണി കഴിഞ്ഞിരുന്നു രാത്രി – അയാൾ ഫോൺ തപ്പി പിടിച്ചു തന്റെ അമ്മച്ചിയെ വിളിച്ചു,
ഇപ്പൊ മൂന്നു വര്ഷങ്ങള്ക്കു ശേഷം ആണ് അമ്മയെ വിളിക്കുന്നത് – കേവലം സഹോദരിയുടെ വസ്തുവുമായി ബദ്ധപ്പെട്ടു ഉണ്ടായ വഴക്കിൽ വീട്ടിൽ നിന്നും ഇറങ്ങി താൻ അന്ന് –
തന്റെ ഭാര്യയും തന്നോട് പറഞ്ഞിരുന്നു – അവർ എടുത്തോട്ടെ നമുക്കുള്ളത് തന്നതല്ലേ എന്ന് – എന്നാൽ തന്റെ വാശിയുടെ പുറത്തു താൻ കേസ് കൊടുത്തു – അതിൽ പിന്നെ താൻ വീട്ടിലേക്കു പോകുകയോ – അമ്മയെയും അച്ഛനെയും കാണുകയോ ചെയ്തിട്ടില്ല
തന്റെ ഭാര്യയെ പോലും ഇപ്പൊ വല്ലപ്പോഴും ആണ് വിളിക്കാറ് – ബബ്‌ധങ്ങൾക്കു ഒന്നും ഒരു വിലയും കൽപ്പിക്കാതെ വെറുമൊരു മൃഗത്തെ പോലെ ജീവിച്ചു തീരാൻ ആണോ കർത്താവേ എന്റ്റെ വിധി എന്ന് അയാൾ അറിയാതെ മന്ത്രിച്ചു പോയി
ഏറെ നേരെത്തെ കാത്തിരിപ്പിനൊടുവിൽ ഫോണിന്റെ അങ്ങേ തലയ്ക്കൽ ഒരു “ഹലോ” കേട്ട് ലിജോ
അറിയാതെ വിളിച്ചു ” അമ്മച്ചി ”
അയാളുടെ വിഷമങ്ങൾ മുഴുവൻ ആ ഒരു വിളിയിൽ ഒളിച്ചു പോകുന്നതായി തോന്നി ലിജോയ്ക്കു
അമ്മച്ചി : കരച്ചിൽ കൊണ്ടൊരു മറുപടി മാത്രം ആയിരുന്നു അപ്പുറത്തെ തലയ്ക്കൽ – കൂടെ മോനെ എന്നൊരു വിളിയും
ലിജോ അത് കേട്ടപ്പോ ൽത്തന്നെ കണ്ണിൽ നിന്നും കണ്ണുനീർ ധാര കോരാൻ തുടങ്ങിയിരുന്നു – ഒരു പാപിയുടെ പശ്ചാത്താപത്തിന്റെ കണ്ണുനീർ.
അമ്മച്ചിയോടു അരമണിക്കൂറോളം സംസാരിച്ചു ലിജോ – അകത്തെ മുറിയിൽ ലിജോയുടെ അപ്പച്ചൻ കേൾക്കുന്നുണ്ടായിരുന്നു – അയാൾക്ക് മനസിലായി ലിജോ ആണ് വിളിക്കുന്നതു എന്ന്
പുറമെ കർക്കശ്യക്കാരൻ ആണെങ്കിലും അയാളുടെ മനസും നീറി പുകഞ്ഞിരുന്നു – തന്റെ മകനെ കാണുവാൻ സാധിക്കാത്തതിൽ
എന്നാൽ ഭാര്യയോട് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല –
എന്നാൽ ഇപ്പോൾ അവൾ മനസുതുറന്നു സംസാരിക്കുന്നതു കണ്ടു അവനോടു ഒന്ന് സംസാരിക്കണം എന്ന് ആ പിതൃ ഹൃദയം അലതല്ലി എങ്കിലും -കാർക്കശ്യം അതിനെ തോൽപ്പിച്ചു മുന്നേറിയിരുന്നു
ഇനി അവൻ ഇവിടെ വരുമ്പോൾ കാണാം എന്ന് ഉറപ്പിച്ചു ആയാൽ ഉറക്കം നാൾ കിടന്നു
അമ്മച്ചിയോടു സംസാരിച്ച ലിജോയ്ക്കും ഇപ്പൊ മനസു മുഴുവൻ ഇളം കാറ്റ് വീശുന്ന അനുഭവം ആണ് ഉണ്ടായതു
നാളെ രാവിലെ തന്നെ ഭാര്യയെ വിളിക്കണം – അവളെ മോനേം കൂട്ടി ഇങ്ങു വരാൻ പറയണം –
ഇനി തനിക്കൊരു ജീവിതം ഉണ്ടെങ്കിൽ ഒന്ന് മനസുമാരി ജീവിക്കാൻ നോക്കണം എന്നൊക്കെ മനസിനെ പറഞ്ഞു പഠിപ്പിച്ചു അയാൾ വീണ്ടും ഉറക്കത്തിലേക്കു വഴുതി വീണു

അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ