അത് തന്റെ നിഴൽ അല്ലെന്നു മനസ്സിലാക്കിയിട്ടും തിരുമുൽപ്പാട് തിരിഞ്ഞു നടന്നു
തിരുമുൽപ്പാട് നടന്നു അമ്പലത്തിന്റെ അടുക്കൽ എത്തിയിട്ടും –
ആ കുളത്തിൽ ആ നിഴൽ അങ്ങനെ നിന്നു – എന്തോ ആരെയോ പ്രതീക്ഷിക്കുന്നത് പോലെ
തിരുമുൽപ്പാടിന്റേതു അല്ലാത്ത ആ നിഴൽ.
***************
രാത്രി ഏറെ വൈകിയിട്ടും ലിജോയ്ക്കും ഉറക്കം വന്നില്ല , അയാൾ തിരിഞ്ഞും മറിഞ്ഞും കിടന്നു , വൈകുന്നേരം കഴിച്ചതിന്റെ കെട്ടു തലയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ അതെ ഇടത്തേയ്ക്കു ഭയത്തിന്റെ നുരകൾ അതിവേഗം പാഞ്ഞു കയറാൻ തുടങ്ങി.
വെളിയിൽ ഉണ്ടാകുന്ന ചെറിയ ശബ്ദങ്ങൾ വരെ അയാൾ കേൾക്കുന്നതാണ് തോന്നി , ആരോവീടിനു പുറത്തു നടക്കുന്നുണ്ട്.
ഒരു പക്ഷെ പോലീസുകാരോ ,തന്റെ ഗുണ്ടകളോ ആകാം – ഇനി അവർ അല്ലെങ്കിലോ ????
ഓരോന്നും ആലോചിച്ചു കിടന്നു.
താൻ ഇത്ര നാൾ ചെയ്ത തെറ്റുകളും – നല്ലൊരു ജോലി ഉണ്ടായിട്ടും – നല്ലൊരു രീതിയിൽ ആകയിരുന്നിട്ടും ,
പണത്തിനും പദവികൾക്കും വേണ്ടി താൻ എന്തിനൊക്കെ കൂട്ട് നിന്നു , തനിക്ക് എങ്ങെനെ ജീവിക്കാമായിരുന്നു – എന്നാൽ ഇപ്പോൾ ആരക്കയോ തന്റെ ജീവന് കാവൽ നിൽക്കുന്ന അവസ്ഥയിലേക്കു താൻ കൊണ്ട് ചെന്ന് എത്തിച്ചു കാര്യങ്ങൾ.
പെട്ടെന്ന് വീടിന്റെ അകത്തു മറ്റേ മുറിയിൽ നിന്ന് ഒരു നിലവിളി ഒച്ച കേട്ട് ലിജോ പെട്ടെന്ന് എണിറ്റു കതകു തുറക്കാൻ നോക്കി – പക്ഷെ ആ വാതിൽ പുറത്തു നിന്ന് പൂട്ടിയിരുന്നു – അകത്തു നിന്ന് തുറക്കാനാകാത്ത വിധം
അയാൾ ആ വാതിലിൽ തട്ടി ഉറക്കെ വിളിച്ചു – എന്നാൽ ആരും അത് കേൾക്കുന്നുണ്ടായിരുന്നില്ല.
ഉറക്കത്തിൽ എന്തോ ഒരു ശബ്ദം കേട്ട രെത്നവേൽ പെട്ടെന്ന് എഴുനേറ്റു തന്റെ വാച്ചിൽ നോക്കി സമയം രണ്ടു കഴിഞ്ഞു
തന്റെ സർവീസ് റിവോൾവർ എടുത്തു പുറത്തേക്കു ഇറങ്ങി – വാച്ച് റൂമിൽ എത്തിയപ്പോൾ അവിടെ ഒരു പോലീസുകാരൻ മാത്രമേ ഉണർന്നിരിക്കുന്നുണ്ടായിരുന്നുള്ളു.
എന്നാൽ അയാളും ഏതോ ലോകത്തു എന്നപോലെ ഇരിക്കുന്നുണ്ടായിരുന്നു – sp അടുത്ത് എത്തി അയാളെ തട്ടി വിളിചു
പറഞ്ഞു – കൊള്ളാം താൻ ഉറകുകയാണല്ലേ – ശബ്ദം കേട്ട് മറ്റുള്ള പോലീസുകാരെല്ലാം ഉണർന്നു എണിറ്റു
ക്യാമറയിലേക്ക് നോക്കിയാ Sp – ഞെട്ടിപ്പോയി കാരണം എല്ലാ ക്യാമറയുടെ പൊസിഷനും മാറി താഴേക്കു ഇരിക്കുന്നു . ഇപ്പോൾ അതിൽ ക്യാമറയുടെ നേരെ താഴെ യുള്ള ഭാഗം മാത്രമേ കാണാൻ സാധിക്കുന്നുള്ളൂ
ആരും അറിയാതെ ഒളിപ്പിച്ചു വച്ച ക്യാമറയുടെ പൊസിഷൻ മാറ്റിയത് ആരായിരിക്കും
പെട്ടെന്ന് എന്തോ തോന്നിയ അയ്യാൾ പോലീസുകാരെയും വിളിച്ചു ലിജോയുടെ വീട്ടിലേക്കു പാഞ്ഞു
വീടിന്റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി – ഡോർ ബെൽ അടിച്ചു – അത് കേട്ടില്ല – കാരണം കറന്റ് ഇല്ലായിരുന്നു ആ വീട്ടിൽ മാത്രം
ടൂറിൽ പതിയെ മുട്ടി Sp – എന്നാൽ ആരും തന്നെ അത് തുറന്നില്ല.
കുറച്ചു നേരം കൂടി നോക്കി Sp ആ വാതിലിൽ അകത്തേക്ക് തള്ളി നോക്കി – അപ്പോൾ ആ വാതിൽ തുറന്നു –
ഇത് പൂട്ടിയിട്ടുണ്ടായിരുന്നില്ല ?? – അതെന്താ അവർ ഇത് പൂട്ടാതെ കിടന്നതു ?
എന്നൊക്കെ ആലോചിച്ചു അകത്തേക്ക് കയറിയ Sp അവിടെ സോഫയും മറ്റും മറിഞ്ഞു കിടക്കുന്നതു കണ്ടു – അപകടം മണത്തു തോക്കെടുത്തു കയ്യിൽ പിടിച്ചു ശേഷം മറ്റുള്ളവരോട് കൈകൊണ്ടു ആംഗ്യം കാണിച്ചു നിർദ്ദേശങ്ങൾ കൊടുത്തു .
അവർ ഓരോരുത്തരും ആയ മുറിയുടെ ഓരോ മൂലയിലേക്ക് മാറി പൊസിഷൻ എടുത്തു .

അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ