എല്ലാം നിനക്ക് അറിയുന്ന എല്ലാം തന്നെ
കണ്ണൻ അല്പം മുന്നേ സഞ്ജുവിനോട് പറഞ്ഞത് പോലെ എല്ലാ കാര്യങ്ങളും തിരുമുൽപ്പാടിനോട് പറഞ്ഞു തുടങ്ങി. കൂടെ വൈദ്യർ പറഞ്ഞ കാര്യങ്ങളും
ദേവുവിനെയും സ്വപ്നത്തിനെയും പറ്റി പറഞ്ഞപ്പോൾ ,നാണം കൊണ്ട് തല താഴ്ത്തിയിരുന്നു കണ്ണൻ
എല്ലാം കേട്ട് ചിരിക്കുന്നുണ്ടായിരുന്നു ജാനകി
എല്ലാം കേട്ട് കഴിഞ്ഞു തിരുമുൽപ്പാട് ചോദിച്ചു – സഞ്ജുവിനെ വിശ്വസിക്കുന്നുണ്ടോ
കണ്ണൻ :- ഉണ്ട് –
തിരുമുൽപ്പാട്;- ദേവുവിനെയോ
കണ്ണൻ :- ഉണ്ട് അവളെ അവിശ്വസിക്കുന്ന ഒന്നും ഇല്ല – പക്ഷെ പൂർണമായ വിശ്വാസം ഇല്ല – കുറച്ചു സംശയങ്ങൾ ഉണ്ട്.
വൈദ്യർ പറഞ്ഞ സംശയങ്ങൾ , പരിചയ പെട്ട ആക്സിഡന്റ്റ് നടന്ന സംഭവം
അത് കേട്ട് തിരുമുൽപ്പാട് പറഞ്ഞു ;-
ഒരാൾക്ക് നമ്മളിലേക്ക് എന്തെങ്കിലും ആവിശ്യത്തിനു വന്നേ തീരു എങ്കിൽ വന്നിരിക്കും –
അത് പ്രകൃതി നിയമം ആണ് , ഇനി കാരണം ഇല്ലെങ്കിൽ അവർ ഒരു കാരണം ഉണ്ടാക്കിയായാലും വരും – വരേണ്ട കാര്യം അത്രയ്ക്ക് തീവ്രമാണെങ്കിൽ.
കണ്ണന് മനസിലായില്ല എന്നാൽ ജാനകി തല കുലുക്കുന്നുണ്ടായിരുന്നു – മനസിലായി എന്ന അർത്ഥത്തിൽ
ശേഷം പ്രാതൽ കഴിക്കവുവാനായി പുറത്തേക്കു ഇറങ്ങി – എല്ലാപേരും ഒരുമിച്ചു ഇരുന്നാണ് കഴിച്ചത് – അത് കഴിഞ്ഞു കണ്ണൻ പറഞ്ഞ സ്ഥലങ്ങളിക്കെ അവർ പോയി കണ്ടു –
ചാക്കുകെട്ടുകൾ കുഴിച്ചിട്ട സ്ഥലങ്ങൾ ,
മരങ്ങൾ വളർന്നു നിൽക്കുന്നത് –
അതിൽ ജാനകി പതിച്ച ഭസ്മ ബബ്ധനം കണ്ടു ജാനകിയെ നോക്കി പുഞ്ചിരിച്ചു തിരുമുൽപ്പാട്.
നന്നായി എന്ന അർത്ഥത്തിൽ
കൂടെ കുളത്തിലേക്ക് നടന്നു അവിടെ ഇറങ്ങി ജലത്തിന്റെ മണവും മറ്റും പരിശോധിച്ച തിരുമുൽപ്പാട് – കുളത്തിലേക്ക് ഇറങ്ങി നിന്ന് കൊണ്ട് കണ്ണടച്ച് കൊണ്ട് സ്തുതിച്ചു മന്ത്രം ഉരുവിട്ടു
അല്പം കഴിഞ്ഞപ്പോൾ കുളത്തിന്റെ മധ്യഭാഗത്തു നിന്നും ജലം ഒരു സ്തൂപം കണക്കെ മുകളിലേക്ക് പൊങ്ങി ശേഷം വളഞ്ഞു ഗുരുവിന്റെ അടുക്കലേക്കു വന്നു –
പിന്നെ ഗുരുവിന്റെ മുന്നിൽ വന്നു അദ്ദേത്തിന്റെ പൂജ സ്വീകരിച്ചു എന്ന അർത്ഥത്തിൽ അല്പം കൂടി മുകളിലേക്ക് പൊങ്ങി ശേഷം കുളത്തിൽ ലയിച്ചു
തിരുമുൽപ്പാട് പറഞ്ഞു സാക്ഷാൽ ശിവഭഗവാന്റെ ജടയിൽ നിന്നും ഭൂമിയിലേക്ക് പതിക്കുന്ന ഗംഗയുടെ അംശമുള്ള ജലമാണ് ഈ കുളത്തിൽപണ്ട് കപിലമഹർഷിയുടെ കോപത്തിനിരയായ സൂര്യവംശത്തിലെ സഗരപുത്രന്മാർക്ക് മരണശേഷം മോക്ഷം അപ്രാപ്യമായിരുന്നു.
സൂര്യവംശത്തിൽ പിറന്ന ഭഗീരഥൻ എന്ന രാജാവ് ശിവനെ തപസ്സുചെയ്യുകയും, ശിവന്റെ സഹായത്താൽ സ്വർഗ്ഗത്തിൽ നിന്നും ഗംഗയെ ഭൂമിയിൽ എത്തിച്ചു, ഗംഗാ ജലത്തിന്റെ സാന്നിധ്യത്തിൽ പിതാമഹന്മാർക്ക് മോക്ഷം ലഭിച്ചു എന്ന കഥ കേട്ടിട്ടില്ലേ ജാനകി നീ
ജാനകി – ഉണ്ട് ഗുരു
തിരുമുൽപ്പാട്:- അതെ ആ ഗംഗയുടെ അംശാവലിയിൽ പെട്ട ജലസ്രാതസ്സു ആണിത് – അല്ലെങ്കിൽ ആ ഗംഗയുടെ ആശ്രിവാദം ഉള്ള എന്തോ ഒന്ന് ഈ ജലത്തിൽ അടങ്ങിയിരിക്കുന്നു – അത് ഒരു പക്ഷെ കണ്ണൻ പറഞ്ഞ പോലെ ആ തളികയിലൂടെ വന്നതാകാം.
ഏറെ നേരം കുളക്കരയിൽ ചിലവഴിച്ചു തിരുമുൽപ്പാട്- കൂടെ ആ കുളത്തിന്റെ അടിത്തട്ടിൽ നിന്നും ഒരു കല്ല് എടുത്തു കൊടുക്കുവാൻ കണ്ണനോട് പറഞ്ഞു –
അധികം ഉള്ളിലേക്ക് പോകാതെ തന്നെ കണ്ണന് നല്ല തിളക്കമുള്ള മിനുസമുള്ള കല്ലുകൾ ലഭിച്ചു – അവനു അതിശയമായി – ഇതിനു മുന്നേയും താൻ അടിത്തട്ടിൽ പലവട്ടത്തെ പോയിട്ടുണ്ട്

അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ