താമര മോതിരം 11 [Dragon] 469

എന്നാൽ അപ്പോൾ തന്നെ അത് എന്റെ ദേവു അല്ല എന്ന് കാട്ടി തന്നിരുന്നു എന്റെ ദേവു
സഞ്ജു ;- കണ്ണാ നീ പറഞ്ഞു വരുന്നത് – നമ്മുടെ ദേവു വുമായി നിനക്ക് സുഹൃത് ബന്ധത്തിനു അപ്പുറം യാതൊന്നും ഇല്ല എന്നാണോ
കണ്ണൻ ;- അതെ – അവളെന്റെ സുഹൃത് ആണ്
സഞ്ജു ;- ഒരു ഞെട്ടലോടെ ആണ് അത് കേട്ടത് – കാരണം അന്ന് കണ്ണൻ പറഞ്ഞതൊക്കെ അവൾ വളരെ സീരിയസ് ആയിട്ടാണ് എടുത്തിരിക്കുന്നത് ,
ഇതൊക്കെ അവളൂടെ പറഞ്ഞാൽ അവൾ എങ്ങനെ എടുക്കും ഏന് അറിയില്ല –
ഒരു പക്ഷെ മറ്റൊരുവൻ ആയിരുന്നെകിൽ സഞ്ജുവിന്റെ സ്ഥാനത്തു എങ്കിൽ –
ഇതിൽ സന്തോഷിക്കുമായിരുന്നു – എന്നാൽ ദേവുവിന്റെ മനസ് വേദനിക്കും എന്നറിഞ്ഞപ്പോൾ സഞ്ജുവിന് ഒരുപാട് വിഷമം ആയി
ആ കാര്യം അപ്പോൾ തന്നെ കണ്ണനോട് പറയുകയും ചെയ്തു – സഞ്ജു –
കണ്ണൻ സഞ്ജുവിനോട് എങ്ങനെ എങ്കിലും ദേവുവിനോട് കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിക്കാമെന്നും ഒരു കാരണവശാലും ഈ പറഞ്ഞതൊക്കെ ദേവു അറിയരുതെന്നും പറഞ്ഞു കണ്ണനോട്
കണ്ണൻ ;- എനിക്ക് ഈ ജീവിതത്തിൽ എന്റെ ദേവു അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ച് ചിന്തിക്കാൻ പോലും ആകില്ല സഞ്ജു – അത്രയയ്ക്കു ജീവൻ ആണ് എനിക്കവളെ – ആ അവൾക്ക് വേണ്ടി ജീവൻ കളയാൻ പോലും തയ്യാറാണ് ഞാൻ.
ജാനകി മാമയും ഗുരുവും വന്നിട്ടുണ്ട് എന്ന കാര്യം പറയാനായി കുളത്തിലേക്ക് ഓടിയ ദേവു – അവസാനം കണ്ണൻ പറഞ്ഞ വാക്കുകൾ കേട്ട് കൊണ്ട് കുളത്തിന്റെ പടിവാതിൽക്കൽ അനാകാതെ നിന്നു .
കണ്ണൻ പറഞ്ഞിരിക്കുന്നു “എന്റ്റെ ദേവു ” ,തനിക്കു വേണ്ടി ജീവൻ കളയാൻ പോലും അവൻ തയ്യാറാണെന്ന് ” ” എന്നെ അത്രയ്ക്ക് ഇഷ്ട്ടം ആണെന്ന്”
ഇന്നലത്തെ സംഭവം താനെ മനസ്സിൽ ഉണ്ടാക്കിയ എല്ലാ സംശയങ്ങളും ദൂരീകരിച്ചുകൊണ്ടു കണ്ണന്റെ വാക്കുകൾ അവളുടെ ചെവികളിൽ മുഴങ്ങി കേട്ടു .
എല്ലാം കേട്ടിട്ട് ദേവുവിന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി – സന്തോഷം കൊണ്ട് മനസും കണ്ണും നിറഞ്ഞു ഒഴുകി .
കുറച്ചു നേരം അവിടെ നിന്ന് കണ്ണൊക്കെ തുടച്ചു – സന്തോഷംമറച്ചു വച്ചാണ് മുന്നിലേക്ക് നടന്നത് ദേവു
കാരണം കണ്ണൻ തന്നോട് നേരിട്ട് പറയുന്നത് വരെ – ഈ കാര്യം ഞാൻ അറിഞ്ഞത് അവനെ അറിയിക്കരുത് – എന്നാലേ അവന്റെ വായിൽ നിന്ന് എനിക്കതു കേൾക്കാൻ പറ്റുകയുള്ളു.
അൽപ സമയം കഴിഞ്ഞു കുളത്തിലേക്കു കയറിയ ദേവു ഉറക്കെ വിളിച്ചു പറഞ്ഞു
അതെ – ഇവിടെ കുളി കഴിയില്ലേ – എത്ര സമയമായി – അവിടെ ജാനകി മാമ വന്നിരിക്കുന്നു
പെട്ടെന്ന് വരാൻ പറഞ്ഞു
സഞ്ജു ;-നീ പൊയ്ക്കോ ഞങ്ങൾ ഇതാ വരുന്നു
ദേവു :- ഇല്ല നിങ്ങളെയും കൂട്ടി ചെല്ലനാ പറഞ്ഞെ ………….പെട്ടെന്ന് വായോ
പെട്ടെന്ന് തന്നെ അവർ കുളിച്ചു കയറി – വീട്ടിലേക്കു പുറപ്പെട്ടു
സഞ്ജുവിന്റെ പുറകിലായി കണ്ണൻ , അവളുടെ പുറകിലായി ദേവു അങ്ങനെ ആണ് പാട വരമ്പിലൂടെ പോയത് –
കണ്ണന്റെ പുറകിൽ നടന്ന ദേവു – അവന്റെ ശരീരത്തിൽ കുളി കഴിഞ്ഞു ഉണ്ടായിരുന്ന ജല കണങ്ങളെ അസൂയയോടെ നോക്കി –
തന്റെ കണ്ണന്റെ ശരീരത്തിൽ എന്ത് അധികാരത്തോടെ ആണ് അവറ്റകൾ ഇരിക്കുന്നത് –
കുറച്ചു കഴിയട്ടെ ഇതിലും കൂടുതലായി പറ്റിച്ചേർന്നു ഇരുന്നു നിങ്ങളെ തോൽപ്പിക്കും
എന്ന് ആലോചിച്ചപ്പോൾ തന്നെ അവളുടെ ഓരോ രോമങ്ങളും എണീറ്റിരുന്നു നാണത്താൽ
വീടിന്റെ ഉമ്മറപ്പടിയിൽ അകത്തേക്ക് കയറാതെ കണ്ണനെയും കാത്തു നിൽപ്പുണ്ടായിരുന്നു ജാനകിയും ,കൂടെ ഗുരു നാരായണ ദാസൻ തിരുമുൽപ്പാടും
അകത്തേക്ക് കയറി വരുന്ന അവരെ കണ്ടപ്പോൾ – പുറത്തു കസേരയിൽ

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.