താമര മോതിരം 11 [Dragon] 469

അത്രയും പറഞ്ഞു സഞ്ജു കണ്ണനെ നോക്കി
സഞ്ജുവിന്റെ വാക്കുകൾ കേട്ട് കണ്ണന് നല്ലോണം വിഷമം ഉണ്ടായി –
എന്നാൽ അവസാനത്തെ വരികളിൽ സഞ്ജുവിന് തന്നോടുള്ള ബന്ധം ഒരു സുഹൃത് ബന്ധം പോലെ കണ്ണന് തോന്നിയില്ല എന്ന് മാത്രമല്ല . ആ വാക്കുകൾ അവനെ അമ്പരപ്പിക്കുകയും ചെയ്തു.
കാരണം തന്നെ അവൻ അങ്ങ് എന്ന് സംബോധന ചെയ്തിരിക്കുന്നു – അത് കേട്ടപ്പോൾ തന്റെ ഉള്ളിൽ നിന്ന് എന്തോ ഒരു മാറ്റം അറിഞ്ഞു കണ്ണൻ
പിന്നെ ആ പടവിലേക്കു ഇരുന്നു – പിന്നെ സഞ്ജുവിനെ വിളിച്ചു
ഡാ നീ ഇരിക്ക്
സഞ്ജു കേട്ട ഭാവം നടിച്ചില്ല – കൂടെ അവിടെ തന്നെ നിൽക്കുകയും ചെയ്തു
കണ്ണൻ ഇരുന്നു കൊണ്ട് അവന്റെ കാലിൽ അടിച്ചു – പിന്നെ വിളിച്ചു സഞ്ജു ഡാ
ഞെട്ടി ഉണർന്നപ്പോൾ സഞ്ജു ഉണർന്നു പിന്നെ പറഞ്ഞു – എന്താടാ കോപ്പേ അടിക്കുന്നെ
കണ്ണൻ :- പിന്നെ എത്ര നേരമായി ഞാൻ വിളിക്കുന്നു നിന്നെ – നീ ഇരിക്ക് പിണങ്ങളേ
നിന്നോട് പറയാൻ മടി ഉണ്ടായിട്ടു , നീ പുറത്തു പറയും എന്ന് പേടി ഉണ്ടായിട്ടു അല്ല – പക്ഷെ ഞാൻ പറഞ്ഞാൽ നീ വിശ്വസിക്കില്ല ,
നീ അല്ല സ്വബോധം ഉള്ള ആരും
ഇതൊക്കെ കേട്ടാൽ നിങ്ങളൊക്കെ ചേർന്ന് എന്നെ വല്ല പ്രാന്താശുപത്രിയിലും കൊണ്ടാകും
സഞ്ജു ;- നീ കാര്യം പറ ആദ്യം – എന്നിട്ടു നമുക്ക് തീരുമാനിക്കാം
കണ്ണൻ – സഞ്ജുവിനോട് ആദ്യം മുതൽ ഉള്ള കാര്യം പറഞ്ഞു.
അച്ഛനുമായി ഉണ്ടായിരുന്ന ആത്മബന്ധം
അച്ഛനെ കാണാതാകുന്നു
RKBS – ന്റെ ഓഫീസിൽ നടന്നത്
തനിക്കു സ്വപ്നത്തിൽ ഉണ്ടാകുന്ന ദർശനം – തണുപ്പ് , പിന്നെ താമര മൊട്ടു
പറമ്പിലും ,കുളത്തിന്റെ കരയിലും ആരൊക്കയോ ചേർന്ന് എന്തക്കയോ കുഴിച്ചിട്ടത്
അതിൽ നിന്ന് താൻ എടുത്തു മാറ്റിയ ആ വളയങ്ങൾ
കുളത്തിൽ അതെ താമര കിട്ടിയത് – അവിടെ വച്ച് ഉണ്ടായ അനുഭവം
പോലീസ് വീട്ടിൽ കയറി കാണിച്ചത് – അമ്മയോടും , ഉണ്ണിയോടും കാണിച്ചത്
സഞ്ജുവിന് കുടുംബ ക്ഷേട്രത്തിൽ വച്ച് ഭീകര ജീവി ആക്രമിച്ച സംഭവം
കഴിഞ്ഞ മാസങ്ങളിൽ കണ്ട പറക്കും തളിക
പറമ്പിലേയും – ഉണ്ണിയുടെ വീട്ടിലെയും പുതിയ മരങ്ങൾ
ഇന്നലെ കുളത്തിന്റെ കരയിൽ നിന്നപ്പോൾ ഉണ്ടായ ദർശനം – അതിലൂടെ കണ്ട കാട്ടിലെ തടാകം , പിന്നെ സ്ത്രീ ദർശനം ,കൂടെ തന്നെ രക്ഷിച്ച ആ യുവാവ്
ഇന്നലെ രാത്രി – കണ്ട ആ തളിക ,മരങ്ങൾ കത്തിയത് ,പിന്നെ തളിക കുളത്തിൽ താഴ്ന്നത് ,
ഉറക്കത്തിൽ താൻ കണ്ട തടാകം , അതിന്റെ കരയിലെ വലിയ മരം , അതിന്റെ അപ്പുറത്തുള്ള വലിയ സ്വർണ നിറത്തിലുള്ള ഗോപുരം
അതിനുള്ളിൽ കണ്ട ഹരിതവർണ പ്രകാശം – അതിന്റെ നടുവിലെ രക്തശോണിതമായ ദിവ്യ തേജസ്
അങ്ങനെ ഇതുവരെ തനിക്കു നടന്നിട്ടുള്ളതും , താൻ കണ്ടിട്ടുള്ളതും അനുഭവിച്ചതുമായ എല്ലാ കാര്യങ്ങളും സഞ്ജുവിനോട് പറഞ്ഞു – കണ്ണൻ
കൂടെ എന്റെ ദേവുവിനെ കാണുവാനും അവളോട് എടുക്കുവാനും ആണ് ഇനിയുള്ള എന്റെ ജീവിതത്തിന്റെ അഭിലാഷം എന്ന് തന്നെ എനിക്ക് തോന്നിപോകുന്നു സഞ്ജു
സഞ്ജു ;- അത് എനിക്കുമറിയാം
കണ്ണൻ – എങ്ങനെ
സഞ്ജു :- അന്ന് ഞാൻ ആ റൂമിൽ നടന്നെതെല്ലാം കണ്ടായിരുന്നു.
കണ്ണൻ ;- നിനക്കറിയാമോ സഞ്ജു – ആ ദേവുവിനെ ആണ് ഞാൻ സ്വപ്നത്തിൽ ദർശിക്കാര്.
– അതാണ് ഈ ദേവു എന്ന് കരുതിയാണ് ഞാൻ അവളോട് അടുക്കാൻ ശ്രമിച്ചത് –

70 Comments

  1. അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം

  2. *വിനോദ്കുമാർ G*

    ??????♥

  3. നിലാവിന്റെ രാജകുമാരൻ

    കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു

    വായിച്ചു വന്നിട്ട് comment ഇടാം ?

  4. കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM

    വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
    ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും

    നിങ്ങളുടെ സ്വന്തം

    ഡ്രാഗൺ

    1. രാഹുൽ പിവി

      കാത്തിരിക്കുന്നു ❤️

    2. ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.

  5. ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.

    1. എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്

      സ്വന്തം ഡ്രാഗൺ

  6. 11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?

    1. ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
      ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്

      എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –

      സ്വന്തം ഡ്രാഗൺ

  7. Vayichu. Nannayitund

    1. തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി

      ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –

      സ്വന്തം – ഡ്രാഗൺ

Comments are closed.