കൂടെ മരങ്ങളിൽ കത്തികൊണ്ടിരുന്ന ആ തീ ഗോളങ്ങൾ മങ്ങി തുടങ്ങി –
പൊടുന്നനെ ഉണ്ടായ വലിയ മഴയിൽ ആ അങ്ങനിയും അലിഞ്ഞു ഇല്ലാതെയായി –
ഇപ്പോൾ ഈ കാഴ്ച കണ്ടു കൊണ്ടിരുന്ന കണ്ണന്റെ കണ്ണിൽ തീക്ഷണത യില്ല – ആദ്യമായി ഇതെല്ലം കണ്ട ഒരു കുട്ടിയുടെ ആകാംഷയും അമ്പരപ്പും മാത്രം
കുറച്ചു നേരം കഴിഞ്ഞപ്പോൾ തനിക്കു ചുറ്റും തണുപ്പു കൂടി വരുന്നത് പോലെ തോന്നി കണ്ണന് – കൂടെ പുകമഞ്ഞും കൊണ്ട് തന്റെ കാഴ്ച മറയുന്നതു പോലെ ,
കാഴ്ച തടസം മാറിയപ്പോൾ അവൻ വേറെ എവിടേയോ നിൽക്കുകയായിരുന്നു
അവൻ ദൂരെ തനിക്കു മുന്നേ നടന്നു പോകുന്ന തൂവെള്ള വസ്ത്രം ധരിച്ച ആ സ്ത്രീ രൂപത്തെ കണ്ടു – അന്ന് തടാകത്തിന്റ കരയിൽ കണ്ട അതെ രൂപം പക്ഷെ മുഖം വ്യക്തമാകുന്നില്ല.
കണ്ണൻ വളരെ വേഗത്തിൽ നടന്നു – ആ രൂപത്തോടൊപ്പം എത്തുവാൻ വേണ്ടി – എന്നാൽ എത്ര വേഗത്തിൽ നടക്കുബോഴും കണ്ണനിൽ നിന്ന് ഒരു നിശ്ചിത അകലം പാലിച്ചു കൊണ്ട് ആ രൂപം മുന്നിൽ തന്നെ ഉണ്ടായിരുന്നു ,
നടന്നു നടന്നു കണ്ണൻ വലിയൊരു സൂര്യകാന്തി തോട്ടത്തിലെ നടുവിലേക്ക് എത്തിച്ചേർന്നു.
അവിടെ നിന്നും മുന്നിലേക്ക് നടന്നു കണ്ണൻ ആ രൂപത്തെ പിന്തുടർന്ന് കൊണ്ടേ ഇരുന്നു . ആ നടത്തം ചെന്ന് അവസാനിച്ചത് വലിയൊരു തടാകത്തിന്റെ തീരത്തു ആയിരുന്നു –
വലിയൊരു തടാകം
ഇന്നലെ സ്വപ്നത്തിൽ കണ്ടത് പോലെ അല്ല – അതിലും വലിയ ഒരു തടാകം
എന്നാൽ നിറയെ താമരപ്പൂമൊട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു –
വെള്ളത്തിന്റെ ലവലേശം പോലും പുറത്തു കാണുവാൻ സാധിക്കാത്ത തരത്തിൽ നിറയെ താമര പൂമൊട്ടുകൾ കൊണ്ട് നിറഞ്ഞിരുന്നു
ഇപ്പോൾ ആ രൂപം തടാകത്തിന്റെ അങ്ങേ തലയ്ക്കൽ നിലയുറപ്പിച്ചിരുന്നു – ആ രൂപത്തിന് പിന്നിലായി വലിയൊരു വൃക്ഷം ഉണ്ടാട്ടിരുന്നു , –
അതിന്റെ പിന്നിലായി സ്വർണവർണ്ണത്തിൽ തിളങ്ങി നിൽക്കുന്ന എന്തോ ഒരു ഗോപുരവും കണ്ടു – എന്നാൽ അതിന്റെ പുറകെ പോകാനായി മനസുണ്ടായിരുന്നില്ല കണ്ണന് –
തന്റെ മുന്നിൽ ഉള്ള രൂപത്തിനെ മാത്രമായിരുന്നു അവൻ പിന്തുർന്നതു –
ഇന്നലെ സംഭവിച്ചത് പോലെ തടാകത്തിൽ കുറുകെ നടക്കാനുള്ള ശ്രമം കണ്ണൻ എന്ത് കൊണ്ടോ അപ്പോൾ നടത്തിയില്ല – പകരം തടാകത്തിന്റെ വസ്തു കൂടി നടക്കുവാൻ ആരംഭിച്ചു –
എന്നാൽ ഇപ്പോൾ ആ രൂപം മുന്നോട്ടു പോകുന്നില്ല ആ വലിയ വൃക്ഷത്തിന്റെ ചുവട്ടിൽ തന്നെ നിലയുറപ്പിച്ചുട്ടുണ്ടായിരുന്നു – നടന്നു നടന്നു ആ വൃക്ഷത്തിന്റെ ഏകദേശം അടുക്കൽ എത്തിയിരുന്നു കണ്ണൻ
ആ വലിയ വൃക്ഷം ആൽമരം ആയിരുന്നു – അതിന്റെ കുറെ മാറി പുറകിലായി സ്വര്ണനിറത്തിൽ തിളങ്ങി നിൽക്കുന്ന ഒരു ഗോപുരവും ഉണ്ടായിരുന്നു .
ഇപ്പോൾ ആ രൂപത്തിന്റെ ഏകദേശം അടുക്കൽ എത്തിയിരുന്നു കണ്ണൻ
തിരിഞ്ഞു നിൽക്കുന്ന ആ രൂപത്തിന്റെ അംഗലാവണ്യം കണ്ണന്റെ മനസിനെ വല്ലാതെ സ്വാധീനിച്ചു എന്തെന്നാൽ
നല്ല ഗോതമ്പു വിളഞ്ഞ നിറവും – പിന്നഴകും വശങ്ങളിലെ മുന്നഴകും കണ്ടാൽ കാമകലയുടെ എല്ലാ ശാസ്ത്രവും വിവരിച്ച സ്ത്രീ രൂപത്തെ മുന്നിൽ കണ്ട ഒരു പ്രതീതി ലഭിക്കുന്ന തരത്തിലുള്ള കാഴ്ച ആയിരുന്നു അത്
ഇപ്പോൾ കണ്ണൻ മുന്നോട്ടു വയ്ക്കുന്ന കാലടികൾ അവന്റെ ശരീരത്തിന്റെ അറിവോടെ ഉള്ളതായിരുന്നില്ല –
ഓരോ ഇഞ്ചും ആ സൗന്ദര്യ ധാമത്തിനെ സാകൂതം വീക്ഷിച്ചു കൊണ്ട് യാന്ത്രികമായി നടക്കുകയായിരുന്നു കണ്ണൻ.
പെട്ടെന്നു അന്തരീക്ഷം മാറി മറിഞ്ഞു – തെളിഞ്ഞ ആകാശം കലുഷിതമായി –
വലിയ കാറ്റും കോളും അവിടേക്കു ആഞ്ഞടിച്ചു ആകാശത്തു വലിയൊരു കൊള്ളിയാൻ മിന്നി
അല്ല മിന്നൽ അല്ല അത് തൻ ഇത്തിരി മുന്നേ കണ്ട പോലെ ഉള്ള ഒരു തളിക ആയിരുന്നു –
ആ തളിക ആകാശത്തു നിന്നും വലിയ വേഗത്തിൽ വന്നു ആ തടാകത്തിന്റെ മുകളിലായി വേഗത കുറച്ചു .

അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ