ഒരു വെള്ളി തളിക പോലെ ഒരു വസ്തു ആ മരങ്ങളുടെ ഉയരത്തിന്റെ രണ്ടിരട്ടി ഉയരത്തിൽ വന്നു നിൽക്കുന്നു –
കാഴ്ച്ചയിൽ ചന്ദ്രൻ വിണ്ണിലേക്കു ഇറങ്ങി വന്നത് പോലെ തന്നെ തോന്നുന്നുണ്ടായിരുന്നു
നല്ല വെള്ളി നിറത്തിൽ പ്രകാശം വമിക്കുന്നണ്ടായിരുന്നു അതിൽ നിന്നും,ആദ്യത്തെ തീഷ്ണത ഇല്ലങ്കിലും ഇപ്പോഴും ആ വളിച്ചം കാഴ്ചയെ മരവിപ്പിക്കുന്ന ഒന്ന് തന്നെ ആയിരുന്നു
കണ്ണാ അപ്പോഴാണ് ശ്രദ്ധിച്ചത് – ഇപ്പോൾ ആ തളിക താഴേക്ക് വരുന്നില്ല അത്അവിടെ തന്നെ നിൽക്കുകയാണ്
അതിന്റെ ഏകദേശം നടു ഭാഗത്തായി വെള്ളിവെളിച്ചതിനു പുറമെ സ്വർണ നിറത്തിൽ മറ്റൊരു വെളിച്ചം ഉടലെടുത്തു ആ തളികയെ നാളായി ഭാഗിച്ചു മുഴവനും പടർന്നു പിടിച്ചു.
കുറച്ചു സാമ്യം കൊണ്ട് വെല്ലിവിളിച്ചം മുഴുവനായി മാറി സ്വർണ നിറത്തിലുള്ള പ്രകാശം പറന്നതിനോടൊപ്പം ആ പ്രകാശം നാല് ഭാഗം ആകാൻ തുടങ്ങി,
അതായതു ആ തളിക നാല് ഭാഗങ്ങൾ ആയി നാല് വസ്തു നിന്ന് വെളിച്ചം വെള്ളി നിറത്തിൽ ജ്വലിച്ചു കൊണ്ടേ ഇരുന്നു.
അതിൽ ഒരു ഭാഗം വടക്കോട്ടും , ഒരെണ്ണം തെക്കോട്ടും ഒരെണ്ണം കിഴക്കോട്ടും പറന്നു പോകാൻ തുടങ്ങി,
മറ്റുഭാഗങ്ങൾ നാല് ഭാഗത്തേക്ക് സഞ്ചരിച്ചു കണ്ണന്റെ കണ്ണിൽ നിന്നും മറഞ്ഞു കാണാതെ ആയി.
ഒരു ഭാഗം അപ്പോഴുണ് അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു .
ആ ഭാഗം വീണ്ടും താഴേക്കു സഞ്ചരിക്കാൻ തുടങ്ങി.
തീ കത്തി നിൽക്കുന്ന മരങ്ങളുടെ ഒരു മടങ്ങു പൊക്കത്തിലേക്കു താഴ്തിറങ്ങിയപ്പോൾ തീ കത്തികൊണ്ടിരുന്ന മരങ്ങളിലേ – തീയുടെ ഭാവം മുഴവനായി മാറുവാൻ തുടങ്ങി.
മൂന്നു മരങ്ങളിലെയും തീ പടർന്നു കത്തുകയും – ചോര നിറത്തിലേക്കു മാറുകയും ചെയ്തു.
ചോര നിറത്തിൽ ഉണ്ടായിരുന്ന മരത്തിലെ തീ – അതായത് റോഡിൽ നിൽക്കുന്ന മരത്തിലെ തീ – കറുത്ത നിറത്തിലേക്ക് മാറുകയും ചെയ്തു.
ആ മരങ്ങളിൽ നിന്നും – മരത്തിനെ വേരിന്റെ ഭാഗത്തു നിന്നും ഒരു പ്രകാശം മുകളിലേക്ക് സഞ്ചരിച്ചു ആ തീയുടെ ഉള്ളിലൂടെ കടന്നു മുകളിലേക്ക് ആകാശത്തിലേക്കു ഒരു നേർ രേഖ പോലെ സഞ്ചരിച്ചു
മരത്തിനെ ചുവട്ടിൽ നിന്നും തീ വരെ വെള്ള നിറത്തിൽ ഉണ്ടായിരുന്ന ആ പ്രകാശം തീയിലൂടെ കടന്നപ്പോൾ കടും ചുവപ്പിലേക്കു മാറി – പഴുത്ത ഒരു ഇരുമ്പു കമ്പിയെ ഓർമ്മിപ്പിക്കുന്ന തരത്തിൽ ആകാശത്തിലേക്കു പോയി.
തളിക താഴേക്കു ഇറങ്ങുമ്പോൾ ആ നേർ രേഖയിൽ ഉണ്ടായിരുന്ന ആ ചുവന്ന രേഖ തളികയിലേക്കു വളഞ്ഞു വരുന്നത് പോലെ – തളികയെ ലക്ഷ്യമാക്കി വളയാൻ തുടങ്ങി.
വളഞ്ഞു വളഞ്ഞു അത് ആ തളികയുടെ ചുറ്റും മൂന്നു രേഖയും ചേർന്ന് ഒരു വൃത്താകൃതയിൽ ആയി തീർന്നു.
അത് ആ തളികയുടെ താഴെയായി ഒരു തട്ട് പോലെ ഒരു നില തീർക്കുകയും ചെയ്തു
ആ തട്ട് തളികയെ താഴേക്കു ഇറങ്ങാൻ സാധിക്കാത്ത വിധം ഒരു തട്ട് ഉണ്ടാക്കുകയും ചെയ്തു.
അത് കണ്ടു നിൽക്കുകയായിരുന്ന കണ്ണന്റെ മുഖത്ത് ഒരു തീഷ്ണമായ ക്രൂരഭാവം വന്നു നിറഞ്ഞു.
തന്റെ കൈകൾ മുറുക്കി ചുമരിലേക്കു ആഞ്ഞു ഇടിച്ചു കണ്ണൻ –
കണ്ണുകളിൽ ദേശ്യം എറിഞ്ഞു കത്തുന്നുണ്ടായിരുന്നു അവനു.
തളിക ആ തട്ടിൽ തട്ടി നിൽക്കാറായപ്പോൾ – ചെറിയ വെളിച്ചം പുറപ്പെടുവിച്ച ആ തളിക അതി ശക്തമായി വെള്ളി വെളിച്ചത്തിൽ തിളങ്ങാൻ തുടങ്ങി

അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ