കമ്മത് ;- നിന്റെ കൂടെ ഉള്ള രണ്ടു പേരെ നിന്റെ കൂട്ടുകാർ എന്ന് മറ്റോ പറഞ്ഞു അവരെ പരിചയപെടുത്തു – ബാക്കിയുള്ളവരുടെ കാര്യം അവർ നോക്കിക്കൊള്ളും
അങ്ങനെ എല്ലാം പറഞ്ഞു സെറ്റിൽ ആക്കി ലിജോ അവന്റെ കൂടെ രണ്ടു പേരും ലിജോയുടെ കാറിൽ ലിജോയുടെ വീട്ടിലേക്കു പുറപ്പെട്ടു.
കുറെ നേരം വണ്ടി ഓടി തിരിഞ്ഞു നോക്കിയാ ലിജോ താൻ ഇങ്ങോട്ടു വന്നപ്പോൾ തന്റെ വണ്ടിയുടെ പിന്നിൽ ഉണ്ടായിരുന്ന ചുവന്ന നിറത്തിലുള്ള ഇന്നോവ കാറിനെ കണ്ടു
ആ വിവരം അയാൾ കൂടെ ഉള്ളവരെ അറിയിക്കുകയും ചെയ്തു
അവർ അപ്പോൾ തന്നെ വണ്ട് ഒരു ചെറിയ തട്ടുകടയുടെ അടുക്കലായി ഒതുക്കി നിർത്തി ഇറങ്ങി – കടയിലേക്ക് പോയി സിഗരറ്റു വാങ്ങാനായി നിന്ന്
പുറകെ വന്ന വണ്ടി ആളുകൾ ഇറങ്ങുന്നത് കണ്ടു അവരെയും കടന്നു കുറെ മുന്നിലേക്കു പോയി റോഡിന്റെ സൈഡിലേക്ക് ഒതുക്കുന്നതു കണ്ട രണ്ടു പേരും പരസ്പരം നോക്കി -പിന്നെ വേഗത്തിൽ വന്നു വണ്ടിയിൽ കയറി ലിജോയോട് താഴ്ന്നു ഇരിക്കാൻ ആവിശ്യപ്പെട്ടു.
പിന്നെ വണ്ടി വേഗത്തിൽ മുന്നിലേക്ക് എടുത്തു ആ വണ്ടിയെ കടന്നു വളരെ വേഗത്തിൽ ഓടിച്ചു പോയി
കൂടെ ഉള്ള മറ്റെയാൾ പുറകെ വണ്ടി വരുന്നുണ്ടോ എന്ന് നോക്കി തിരിഞ്ഞിരിക്കുകയായിരുന്നു
അപ്പോൾ ലിജോ പറഞ്ഞു ;- ഡാ അത് ചിലപ്പോ പോലീസ് ആയിരിക്കും
കൂട്ടാളി :- ശെരിയായ സാറേ – അതാ അവന്മാർ അവിടെ നിർത്തയെ – ഇപ്പൊ കൂടെ വരുന്നുമില്ല – അവന്മാർക്ക് മനസിലായി നമുക്ക് സംഗതി പിടികിട്ടിയെന്നു.
അങ്ങനെ അവർ അരമണിക്കൂർ കൊണ്ട് വീട്ടിലെത്തി
അവിടെ വണ്ടി പാർക്ക് ചയ്തു – ലിജോയെ വണ്ടിയിൽ തന്നെ ഇരുത്തി ഒരുവൻ വീടിത്തെ ചുറ്റും നടന്നു നോക്കി -പിന്നെ വന്നു താക്കോൽ വാങ്ങി വീട് തുറന്നു അകത്തു കയറി നോക്കിയിട്ടു തിരികെ വന്നു പറഞ്ഞു – വാ അകത്തേക്ക് പോകാം സാറെ
മൂന്നു പേരും കൂടി അകത്തേക്ക് കയറി – ഒരുവൻ എല്ലാ ഡോറും ജനലും ലോക്ക് ചയ്തു – മറ്റെയാൾ ഫോണിൽ ഇവർക്ക് കഴിക്കാൻ ഉള്ളത് വാങ്ങി വരാനായി വെളിയിൽ ഇങ്ങോട്ടു വന് കൊണ്ടിരിക്കുന്ന കൂട്ടുകാരോട് പറഞ്ഞു.
പിന്നെ ലിജോ യോട് അനുവാദം വാങ്ങി മേശപ്പുറത്തു ഗ്ലാസ്സുകൾ നിരത്തി വച്ച് കൊണ്ടുവന്ന മദ്യം പകർന്നു മൂന്ന് പേരും ചെറുതായി അടിച്ചു.
അപ്പോഴേക്കും ആരോ കാളിങ് ബെൽ അടിച്ചു – എന്തോ ആലോചിച്ചു ഇരുന്ന ലിജോ ചാടി എണിറ്റു അരയിലെ തോക്കു വലിച്ചെടുത്തു ,പിന്നെ അത് ക്ലോക്ക് ചെയ്തു റെഡി ആയി.
കൂട്ടാളി ;- സാറേ ആറ് നമ്മുടെ പയ്യനെ ഫുഡ് വാങ്ങി വരാൻ പറഞ്ഞതാ – സർ ഇങ്ങനെ പേടിച്ചാലോ
ലിജോ ;- ചെറുതായി ചമ്മി എങ്കിലും –
അതോട് ഇയാൾക്ക് മനസിലായി തനിക്കു തന്റെ ധൈര്യം കൈമോശം വന്നിരിക്കുന്നു
മരണത്തെ താൻ ഭയപ്പെട്ടു തുടങ്ങിയിരിക്കുന്നു
ഇനി എപ്പോൾ വേണമെങ്കിലും മനോഹരനും സദാശിവനും സംഭവിച്ചത് തനിക്കും സംഭവിക്കാം
അപ്പോഴേക്ക് ഫുഡ് റെഡി ആക്കി കൊണ്ട് വന്നിരുന്നു കൂട്ടാളി
എല്ലാപേരും കഴിച്ചു – ലിജോയോട് റൂമിലേക്കു പൊയ്ക്കൊള്ളാൻ പറഞ്ഞു അവർ – അപ്പോൾ വീണ്ടും ആരോ കാളിങ് ബെൽ അടിച്ചു
അപ്പോൾ ശെരിക്കും ഞെട്ടിയത് കൂട്ടാളികൾ ആയിരുന്നു .
അവർ ലിജോയോട് പുറത്തിറങ്ങാതെ ജന്നലിൽ കൂടി ആരെന്നു ഉറപ്പിക്കാൻ പറഞ്ഞു
ലിജോ വന്നു നോക്കിയപ്പോൾ sp യെ ആണ് കണ്ടത്
മറ്റുള്ളവരോട് തോക്കു മാറ്റി വയ്ക്കാൻ പറഞ്ഞു കതകു തുറന്നു ലിജോ
sp അകത്തേക്ക് കയറി പിന്നെ ചോദിച്ചു ” ഇതൊക്കെ ആരാ ലിജോ

അക്ഷരതെറ്റുകൾ ഒഴിവാക്കൂ ആഞ്ഞ എന്നതിന് ആജ്ഞ എന്നാണ് എഴുതിയിരിക്കുന്നത് അതുപോലെ കുറച്ചധികം
??????♥
കറക്റ്റ് വായിച്ചു തീർന്നപ്പോൾ അപരീജിതൻ വന്നു
വായിച്ചു വന്നിട്ട് comment ഇടാം ?
??
കൂട്ടുകാരെ താമര മോതിരം – ഭാഗം -12 ഇട്ടിട്ടുണ്ട്- 24-11-20-1.20 pM
വായിച്ചു നിങ്ങളുടെ മനസ്സിലെ അഭിപ്രായം രേഖപ്പെടുത്താൻ അപേക്ഷിക്കുന്നു
ഇഷ്ടപെട്ടാൽ ലൈക് ചെയ്യണം ഇല്ലങ്കിൽ എന്ത് കൊണ്ടെന്നു കംമെന്റിൽ കുറിച്ചാൽ മുന്നോട്ടുള്ള എഴുത്തിനു ഉപകരിക്കും
നിങ്ങളുടെ സ്വന്തം
ഡ്രാഗൺ
കാത്തിരിക്കുന്നു ❤️
ഇത്വരെ വന്നില്ലല്ലോ, എന്താണ് താമസം, കുട്ടൻ ഭായ് യാണോ വെറുപ്പിക്കുന്നതു.
ഒരുപാട് ഡീലേ ആകുന്നു. കഥ കൊള്ളാം, കുറെ വായിച്ചതിന് shasham കഥ മനസിലാകുന്നത്, കഴിയുന്നതും 10 ദിവസം അഡ്ജസ്റ്റ് ചെയ്തു അയയ്ക്കു.
എഴുതി തീർക്കാനുള്ള തിരക്കാണ് ബ്രോ , ജോലിയുടെ ഒഴുവു സമയം കിട്ടുബോൾ മാത്രമേ എഴുത്തു നടക്കുകയുള്ളൂ – കൂടെ ഇപ്പോൾ കുറച്ചു ആരോഗ്യ പ്രശ്നകളും അലട്ടുന്നുന്നുണ്ട്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ്
സ്വന്തം ഡ്രാഗൺ
11 ഭാഗവും വായിച്ചു കഴിഞ്ഞു അടുത്ത ഭാഗത്തിന് വെയിറ്റ് ചെയുന്നു ? എല്ലാ പാർട്ടും അടിപൊളി ആണ് പക്ഷെ അധിമായി ആവർത്തനം വരുന്നുണ്ട് അതുപോലെ കാടു കയറി ഉള്ള വിവരണവും അധികം ബോർ ആകുന്നു bro pls avoid that?
ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തി കൊള്ളുന്നു
ഇപ്പോൾ ഒരു പാട് വലിച്ചു നീട്ടി എഴുത്തരിക്കാൻ ശ്രമിക്കുന്നുണ്ട് – വായനക്കാരുടെ വായനയുടെ സുഖം കളയാൻ ഒരാളും ഇഷ്ടപ്പെടില്ല – ചില സമയത്തു വലിച്ചുനീട്ടലുകളും കൂടുതൽ വിവരണങ്ങളും ആവിശ്യം ആയി വരുമ്പോൾ ആണ് അങ്ങനെ ച്യ്തത്
എന്തായാലും തങ്ങളുടെ പരാതി പരിഹരിക്കാൻ ശ്രമിക്കുന്നതാണ് –
സ്വന്തം ഡ്രാഗൺ
Vayichu. Nannayitund
തരുന്ന സപ്പോർട്ടിനും , കൂടെ നിൽക്കുന്നതിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി
ഇനിയും പ്രതീഷിച്ചു കൊള്ളുന്നു –
സ്വന്തം – ഡ്രാഗൺ