ഉപ്പാന്റെ പൊന്നു മകൾ Uppante Ponnu Makal | Author : Nofu സുഹൃത്തുക്കളെ മറ്റൊരു ചെറു കഥ യുമായി ഞാൻ വീണ്ടും വരുന്നു ??? എന്നോട് ഒന്നും തോന്നരുത്… ഇതെല്ലാം എന്റെ തമാശകൾ മാത്രം ??? എന്റെ ഗുരു രാജീവ് ബ്രോയോ മനസ്സിൽ ധ്യാനിച്ചു ഞാൻ തുടങ്ങുന്നു… അടുത്തൊരു ബെല്ലോടി… ഛെ ഡയലോഗ് മാറി… ഇതൊരു ചെറിയ കഥയാണ്… നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ടാൽ കുട്ടേട്ടന്റെ ലൈവ് ചിന്നം […]
Tag: Nofu
മൻസൂർ ???[നൗഫു] 4127
മൻസൂർ Mansoor | Author : Nofu സമയം രാവിലെ ആറുമണി.. എയർ ഇന്ത്യ യുടെ കൊച്ചി ദമാം വിമാനം കൊച്ചി എയർപോർട്ട് ലക്ഷ്യമാക്കി അടുത്ത് കൊണ്ടിരിക്കുന്നു… ഗുഡ് മോർണിംഗ് ലേഡീസ് & ജെന്റിൽ മാൻ.. നമ്മളിപ്പോൾ കൊച്ചി എയർപോർട്ടിൽ ലാൻഡ് ചെയ്യാൻ പോവുകയാണ്… ദയവായി നിങ്ങളുടെ സീറ്റ് ബെൽറ്റ് യൂസ് ചെയ്യുക.. പിന്നെ ഇറങ്ങാൻ പോവുമ്പോൾ അല്ലെ ഇനി സീറ്റ് ബെൽറ്റ്.. (ഞാൻ എന്റെ മനസ്സിൽ മൊഴിഞ്ഞു ) പിന്നെ വേഗം തന്നെ […]
നിന്റെ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ???[നൗഫു] 4365
നിൻ മോഹങ്ങൾ പൂത്തുലഞ്ഞപ്പോൾ ?? Nin Mohangal Poothulanjappol | Author : Nofu സുഹൃത്തുക്കളെ പുതിയ ഒരു കഥയുമായി വരികയാണ്… ബോറടിച്ചപ്പോൾ ഒന്ന് കുത്തിക്കുറിച്ചതാണ്.. ഫസ്റ്റ് പാർട്ട് kk യിൽ അയച്ചിരുന്നു… അവിടെ മുഴുവനക്കാൻ തോന്നിയില്ല… ഫുൾ പാർട്ട് ആയി ഇവിടെ ഇടുന്നു മണ്ണിന്റെ മണമുള്ള ഒരു കഥ എഴുത്തുവാൻ ആയിരുന്നു പരിശ്രമം..??? എഴുതി തുടങ്ങിയപ്പോൾ കരി മാത്രം ബാക്കി യായി… ആദ്യഭാഗങ്ങളിൽ കുറച്ച് നേരം നായകന്റെ പേര് പറഞ്ഞും […]
കാത്തിരിപ്പ് ??? [നൗഫു] 4423
കാത്തിരിപ്പ് ??? Kaathirippu | Author : Nofu “””മോഹങ്ങൾ നിറഞ്ഞു കവിഞ്ഞൊരു പളുങ്ക് പാത്രം….പൊട്ടി തകർന്നങ്ങുപോയ്…. ഭുജങ്ങൾ ശിരസ്സിൽ ചേർത്തു ഇരുന്നു ഞാൻ… എന്നിലെ സങ്കടം ഒഴുകി കളയുവാൻ “”” കാത്തിരിപ്പ്….. മാസം 7 ആയപ്പോൾ അവളുടെ വീട്ടിൽ നിന്നും കൂട്ടി കൊണ്ട് പോകുവാനായി ഉമ്മയും കുറച്ച് ബന്ധുക്കളും വന്നു… ആ സമയം വരെ വീട്ടിലേക് പോകുന്നതിൽ സന്തോഷിച്ചു നടന്നിരുന്നവൾ…. അവരെ കണ്ട ഉടനെ മുഖത്തെ തെളിച്ചമെല്ലാം പോയി… അവളുടെ മുഖത്തേക്ക് എന്തോ […]
മൃദുല [നൗഫു] 4234
മൃദുല Mridula | Author : Nofu ആ രാത്രിയിൽ കൂരാ കൂരിരുട്ടിൽ ആ വീട്ടിൽ നിന്നും ഇറങ്ങി ഓടുമ്പോൾ ജീവൻ മാത്രമായിരുന്നു കയ്യിൽ ഉണ്ടായിരുന്നത്…എത്ര ഓടി എന്നറിയില്ല അവസാനം ഞാൻ തളർന്ന് വീഴുമേന്നായപ്പോൾ ഒരു വെളിച്ചം എന്റെ കണ്മുന്നിലേക് ഒഴുകി വരുവാൻ തുടങ്ങി… ഞാൻ എന്റെ കൈകൾ വിടർത്തി ആ വണ്ടിക്കു മുമ്പിൽ നിന്നു… ▪️▪️▪️ അമ്മേ എന്റെ വാച്ച് എവിടെ… എനിക്ക് കോളജിൽ പോകുവാൻ സമയമായി… നിന്റെ സാധനങ്ങൾ നീ എല്ലേ സൂക്ഷിക്കാറുള്ളത്… […]