Tag: Nithin Joseph

? മാംഗല്യം തന്തുനാനേന ? [Nithin Joseph] 618

  ?മാംഗല്യം തന്തുനാനേന? Mangallyam Thanthunane | Author : Nithin Joseph കവലയിൽ പോയി കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുമ്പോഴാണ് പരിചയമില്ലാത്ത നമ്പറിൽ നിന്നൊരു കോള് വന്നത്. ട്രൂകോളറിൽ ആഗ്നസ് ഫ്രാൻസിസ് എന്നു തെളിഞ്ഞുകണ്ടപ്പഴേ ഏതോ റോങ്നമ്പർ ആണെന്നുറപ്പിച്ചു. പക്ഷേ എടുക്കാതെവിടാൻ എന്നിലെ കാട്ടുകൊഴി അനുവദിച്ചില്ല. കൂട്ടുകാരുടെ അടുത്തുനിന്ന് മാറിനിന്നിട്ടാണ് കോളെടുത്തത്. തുടക്കത്തിലേ ഒരു പാര തൽക്കാലം ആവിശ്യമില്ലലോ!!! എടുത്തപ്പോൾ ആദ്യം ഇവിടുന്നും ഹലോ അവിടുന്നും ഹലോ. (ആഹാ എത്ര മധുരമുള്ള ഹലോ. ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്രേം […]