Because it’s the…4 Author : It’s me | Previous Parts വൈകി എന്നറിയാം മനപ്പൂർവമല്ല സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്,, ഹോസ്പിറ്റൽ കേസ് കഴിഞ്ഞു ഒന്ന് റിലാക്സ് ആവാൻ നേരം കിട്ടീല വീണ്ടും വിമാനം കേറേണ്ടി വന്നു നാട്ടീന്ന്,,, ജോബിന്റെ ലീവ് ഉണ്ടായിട്ടും മൊയലാളി പെട്ടെന്ന് കേറാൻ പറഞ്ഞു,, അതിന്റെ തിരക്കും ഇവിടെ എത്തിയപ്പോയെക്കും പിടിപ്പത്ത് പണിയും 13 മണിക്കൂറിനു മേലെ വർക്ക് ടൈം ഉണ്ട് അതോണ്ട് ഇതിലേക്ക് ഇരിക്കാൻ ടൈം ഉണ്ടാർന്നില്ല […]
Tag: because it’s the
Because it’s the..4 [It’s me] 230
Because it’s the…4 Author : It’s me ഹെലോ എവെരി വൺ,,, ഞാനീ പാർട്ട് ശെരിക്കുമ്പറഞ്ഞാ ഇപ്പൊ പോസ്റ്റ് ചെയ്യേണ്ടതല്ല,, ഇതിന്റെ ചെറിയൊരു ഭാഗം വേറെ ഒരു പ്ലാറ്റ് ഫോമിൽ ഇട്ടിട്ടുണ്ട് അതിൽ ചില മാറ്റങ്ങൾ വരുത്തി ഇടാമെന്ന് വച്ചതാണ് ഇവിടെ,,, അഥവാ അവിടെയിട്ടത് അത് പോലെ ഇവിടെ ഇട്ടാൽ എഡിറ്റ് ചെയ്യാനൊക്കില്ല,,, എഡിറ്റ് എന്ന് പറയാൻ പറ്റില്ല ലാസ്റ്റ് അടിഷണലായി കുറച്ചു ചേർക്കാനുണ്ട് അത്രേന്നെ,,, പിന്നെ കമന്റിലൊരാൾ രണ്ട് സ്ഥലത്തുമുള്ള വായനകാരെ വേർതിരിച്ചു കാണുന്നു […]
Because it’s the..3 [It’s me] 288
Because it’s the…3 Author : It’s me അച്ഛൻ നാട്ടിൽ വന്നിട്ടിപ്പോ ഒരു മാസത്തിനടുത്തായി,,, വന്നപ്പോ എനിക്ക് ധാരാളം മിട്ടായികളും ഫുട്ബോളും കളിപ്പാട്ടങ്ങളും മടുമൊക്കെയായാണ് വന്നത്,, എനിക്ക് മാത്രമല്ല വാമിക്കും നന്ദുവിനും അമ്മുവിനും എല്ലാർകും കൊണ്ട് വന്നിട്ടുണ്ട്,,, അച്ഛൻ വന്നതോട് കൂടേ ഞാൻ നിലത്തൊന്നുമല്ലാർന്നു,,, കാരണം അച്ഛൻ നാട്ടിൽ വന്നാൽ ഒഴിവ് ദിവസങ്ങളിലൊക്കെ പലയിടങ്ങളും കൊണ്ട് പോവുകയും പറയുന്നതൊക്കെ വാങ്ങി തരികയും ചെയ്യുവായിരുന്നു,, ഞങ്ങൾ പോവുമ്പോ വാമിയേയും നന്ദുവിനെയും ഒക്കേ കൊണ്ടോകും,,, കൊല്ലങ്ങൾ […]
Because it’s the… 2 [It’s me] 183
Because it’s the…2 Author : It’s me ചെറിയ തലവേദന തോന്നി കൊണ്ടാണ് ഞാനെന്റെ കണ്ണുകൾ തുറന്നത്,,, കണ്ണുകൾ വലിച്ചു തുറക്കാൻ കുറച്ചു സമയമെടുത്തു,,, ദേഹമാസകലം നന്നായി വേദന തോന്നുന്നുണ്ട്,,, മയക്കമോന്ന് വിട്ടു മാറിയപ്പോളാണ് ഞാനിപ്പോ ഹോസ്പിറ്റലിലാണെന്നുള്ള കാര്യം ഓർമ വന്നത്,,, പോരാത്തതിന് തലയിലും കയ്യിലും കെട്ടുമുണ്ട്,,, ഐ സി യൂ വിലേ അതോ ഐ സി സി യൂ വിലോ ആണ് കിടക്കുന്നേ,,, ഹാ എന്തായാലെന്താ നല്ലതണുപ്പുണ്ടിവിടെ,,,, ഇനി അറിയേണ്ടത് എത്ര […]
Because it’s the… [It’s me] 147
Because it’s the… Author : It’s me പലപ്പോഴും പലരേയും നമ്മുടെ ജീവിതത്തീനും നമുക്ക് പിരിയേണ്ടി വന്നിട്ടുണ്ടാവും,,, അതിന് കാരണന്താച്ച ജീവിതമങ്ങനെയോണ്ട് ല്ലാതെന്താപ്പപറയാ,, ഞാനുവെന്റെ കൊറച്ചു ഫ്രെണ്ട്സുങ്കൂടെ ഞങ്ങടീലുള്ളൊരുത്തൻ ജോലികിട്ടിയാ ദ്യത്തെ സാലറി കിട്ടിയപ്പോവന്റെ ചിലവ് വേങ്ങാനായി ഒരു റെസ്റ്റോറന്റീ കേറിയതാർന്നു,,,, ആദ്യന്തന്നെ വാഷ് റൂമീകേറി കയ്യും മുഖോക്കെ കഴുകി പൊറത്തെറങ്ങി ഫോണെടുക്കാൻ വേണ്ടി പോക്കെറ്റിൽ തപ്പിയപ്പോ ഫോൺ പോക്കെറ്റിൽ കാണാനില്ല,,, ” ഡാ ന്റെ ഫോൺ കാണാനില്ല,,, ” കൂടെയുള്ളവരോടായി ഞാമ്പറഞ്ഞു,,, […]