വൈദേഹി Vaidehi Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ മനസ്സിൽ അസ്വസ്ഥയുടെ പെരുമ്പറ മുഴക്കം കൂടുതൽ ഉച്ചത്തിലായിരിക്കുന്നു.. ട്രെയിൻ എത്തിച്ചേരാൻ ഇനി അധികസമയമില്ല… വരണ്ടുണങ്ങിയ ബജറ പാടത്തിന്റെ അകലെ നിന്നെങ്ങാനും “റാമിന്റെ” നിഴലാട്ടം കാണുന്നുണ്ടോയെന്നു നോക്കി ശ്രവൺഗോണ്ട റെയിൽവേ സ്റ്റേഷനിൽ പാതിമുഖം സാരിത്തലപ്പിനാൽ മറച്ചുപിടിച്ച് കാത്തുനിൽക്കുകയാണ് വൈദേഹി……….. മുന്നിൽ ജീവിതം പോലെ നോക്കെത്താദൂരം നീണ്ടുനിവർന്നു കിടക്കുന്ന റെയിൽപാളം…ഏതോ പുരാതന കാലത്തിന്റെ സ്മാരകം എന്നപോലെ ശ്രവണഗോണ്ട റെയിൽവേ സ്റ്റേഷനും…… ഭുവനേശ്വരിൽ നിന്നും സെക്കന്തരാബാദിലേക്ക് ആഴ്ചയിൽ മൂന്ന് ദിവസം മാത്രം കടന്നു […]
Tag: അൻസാരി മുഹമ്മദ് കെട്ടുങ്ങൽ
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 1528
ഗൗരി …. നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval Author : അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]
സാമന്തപഞ്ചകം 17
സാമന്തപഞ്ചകം Saamanthapanchakam Author: അൻസാരി മുഹമ്മദ് കെട്ടുങ്ങൽ ചുട്ടെടുത്ത കളിമൺ കട്ടകളിൽ വർണ്ണചിത്രങ്ങളാൽ പണിതീർത്ത പ്രജാപതിയുടെ വീടിന്റെ അകത്തളങ്ങളിലെ മൺചിരാതിൽ നിന്നും രാത്രിയുടെ മൂന്നാം യാമത്തിൽ വെളിച്ചം തെളിഞ്ഞിരിക്കുന്നു…. ദുഃസ്വപ്നം കണ്ട് ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നിരിക്കുന്നു വൈശമ്പായനൻ… മൺകൂജയിലെ തണുത്ത വെള്ളം ആർത്തിയോടെ കുടിക്കുമ്പോഴും ഭാര്യ സുമാദേവിയുടെ ആധിയോടുള്ള ചോദ്യത്തിന് മറുപടി പറയാൻ കഴിയാതെ വൈശമ്പായനൻ ജനല്പാളിയിൽ കൂടി പുറത്തേക്ക് നോക്കി.. “രാത്രിയുടെ മുന്നാം യാമം കഴിഞ്ഞിരിക്കുന്നു. പുലർകാലത്ത് താൻ കണ്ട ദുഃസ്വപ്നം യാഥാർഥ്യം ആകുമോ?”… […]
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ 11
ഗൗരി നിഴലിനോട് പടവെട്ടുന്നവൾ Gaury Nizhalinodu padavettunnaval by അൻസാരി മുഹമ്മദ് കെട്ടുങ്ങൽ കൈകൾ കൂപ്പി ഗംഗാനദിയിൽ നിന്നും മുങ്ങിപ്പൊങ്ങുമ്പോൾ ഒരു വ്യാഴവട്ടത്തിന്റെ ഇപ്പുറം ചെയ്തുകൂട്ടിയ പാപങ്ങളുടെ കണക്കെടുപ്പ് നടത്തിയാൽ “നായയായും നരിയായും നരനായും” ഒരായിരം വർഷം ജന്മമെടുത്താലും തീരാത്ത അത്രയും പാപത്തിന്റെ കറ ശരീരത്തിലും മനസ്സിലും പിന്നെയും അവശേഷിക്കുന്നു …….. എത്ര തവണ ഗംഗയിൽ മുങ്ങിയാലും കാലാന്തരത്തോളം ഉമിത്തീയിൽ വെന്തുരുകിയാലും തനിക്ക് ശാപമോക്ഷം ലഭിക്കില്ലെന്നറിയാം…….. എങ്കിലും പുതിയ ജന്മത്തിന്റെ പരകായകല്പത്തിലേക്ക് പ്രവേശിക്കാനായി മനസ്സിനെയും ശരീരത്തെയും ഒരുക്കി […]