നിറം Author :വിമർശകൻ ഞാൻ ഒരു ഇരു നിറക്കാരി, കാലാവസ്ഥയിലോ മാനസിക സങ്കർഷത്തിന്റ്റെ അളവിലോ സ്ഥിരം കൊള്ളുന്ന വെയിലിന്റെ അളവിലോ മാറ്റം വരുമ്പോ എൻ്റെ നിറത്തിലും മാറ്റം വരാറുണ്ട്, ഇരുണ്ട് കരിവാളിക്കുന്നത് സ്ഥിരമാണ്..( സത്യം പറഞ്ഞാ സ്ഥിരമായി ഒരു നിറം നിലനിർത്താൻ എൻ്റെ തൊലിക്ക് പറ്റാറില്ല ) എന്ന് വെച്ച് നിങ്ങളെന്നെ ഓന്ത് എന്നൊന്നും വിളിച്ചേക്കല്ലേ… ചെറുപ്പത്തിൽ ഈ നിറം എനിക്കൊരു വിഷയമേ അല്ലായിരുന്നു.. ഞാനൊരു വായാടി കുറുമ്പി, എല്ലാവരുടേം പ്രിയങ്കരി ( അങ്ങനൊക്കെയാണ് […]
Tag: അനുഭവങ്ങൾ
പിഴച്ചവൾ [നീതു ചന്ദ്രൻ] 126
പിഴച്ചവൾ Author : നീതു ചന്ദ്രൻ ദൂരെ നിന്നും കുന്നിൻ മുകളിലേക്ക് കയറി വരുന്ന ചൂട്ടിന്റെ കനൽ വെട്ടം. അത് എപ്പോഴോ അണഞ്ഞും തെളിഞ്ഞു പുകഞ്ഞുകൊണ്ടിരുന്നു… വാടി കുഴഞ്ഞ മുല്ല പൂക്കൾ പോലെ കട്ടിലിൽ തളർന്നു ഉറങ്ങുന്ന… സുന്ദരിയായ പെണ്ണ്…അവൾ സുമ… വീടിന്റെ ഉമ്മറത്തു തുങ്ങി കിടക്കുന്ന റാന്തൽ വിളക്ക് കാറ്റിൽ മെല്ലെ ആടിക്കൊണ്ടിരുന്നു… ചുറ്റും കാടും മരങ്ങളും കൂറ്റാകൂരിട്ടും മാത്രം! ഇടതടവിലാതെ കരയുന്ന ചീവിടും തവളയും മാത്രമുണ്ട് അവൾക്ക് കൂട്ട്. കുമാരൻ വീടിന്റെ മുറ്റത്തു […]
അവിഹിതം [നീതു ചന്ദ്രൻ] 150
കല്യാണം കഴിഞ്ഞ ഒരു പെണ്ണിനെ പ്രണയിക്കുമ്പോൾ ഒട്ടുമിക്ക ആണുങ്ങൾക്കും ഒരു ലക്ഷ്യമേ ഉള്ളൂ . ശാരീരിക ബന്ധം . അല്ലാതെ പ്രണയത്തിലാവുന്ന പെണ്ണ് വിചാരിക്കുന്നത് പോലെ അവളോടുള്ള അടങ്ങാത്ത ഇഷ്ടം കൊണ്ടൊന്നുമല്ല അവൻ നിങ്ങൾക്ക് ഇങ്ങനെ മെസേജയച്ചു കൊണ്ടിരിക്കുന്നതും വിളിക്കുന്നതും . എല്ലാദിവസവും ഉണർന്ന ഉടനെ ഒരു good morning നിങ്ങളുടെ ഫോണിലേക്ക് അവർ അയക്കും . അങ്ങനൊരു മെസേജ് കണ്ടാൽ നിങ്ങൾ എന്താ കരുതുക നിങ്ങളോടുള്ള സ്നേഹം ,അവൻ ഉണരുന്നത് തന്നെ നിങ്ങളെ ഓർത്ത് […]
എന്റെ ബാല്യകാല സ്മരണകൾ… [മേനോൻ കുട്ടി] 52
എന്റെ ബാല്യകാല സ്മരണകൾ… Author : മേനോൻ കുട്ടി പ്രിയപ്പെട്ടവരെ…. ജീവിതത്തിൽ ഒരിക്കലെങ്കിലും തങ്ങളുടെ ബാല്യകാല ജീവിതലേക്ക് തിരിച്ചു പോയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത മനുഷ്യരുണ്ടോ? ജീവിതത്തിൽ ഒറ്റപ്പെടുന്ന അവസരങ്ങളിലാണ് പലരും അങ്ങനെ ചിന്തിക്കാറ്… ചിലർക്ക് ചെറുപ്പകാലം മനോഹരമായിരിക്കും എങ്കിൽ ചിലർക്കത് ദുസ്വപ്നമായി മറക്കാനാഗ്രഹിക്കുന്ന ഒന്നായിരിക്കും…പലരും വളർന്നു വന്ന സാഹചര്യം ആയിരിക്കും അവരെ അങ്ങനെ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്. എന്റെ ജീവിതത്തിൽ ഞാൻ പലപ്പോഴും ആഗ്രഹിക്കുന്ന ഒന്നാണ് എന്റെ ബാല്യകാലത്തിലേക്കുള്ള തിരിച്ചുപോക്ക്.ഒരിക്കലും സാധ്യമല്ല എന്ന് പൂർണമായി അറിയാമെങ്കിൽ പോലും […]
അന്ധ വിശ്വാസം അനുഭവത്തിൽ… [മേനോൻ കുട്ടി] 74
അന്ധ വിശ്വാസം അനുഭവത്തിൽ… Author : മേനോൻ കുട്ടി സുഹൃത്തുക്കളെ… ഞാൻ ഇവിടെ പറയാൻ പോകുന്നത് നിങ്ങൾക്ക് എത്ര പേർക്ക് വിശ്വസിക്കാൻ സാധിക്കും എന്ന് എനിക്ക് നിശ്ചയമില്ല.എന്നാൽ കണ്ണുകൊണ്ട് നേരിൽ കണ്ടതും ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നതുമായ ഒരു കാര്യത്തെ പറ്റി എനിക്ക് നിങ്ങളുമായി പങ്കുവയ്ക്കണം എന്ന് തോന്നി ഇതിന്റെ ശാസ്ത്രീയവശം ആർക്കെങ്കിലും അറിയുമെങ്കിൽ അതും comt ആയി ഷെയർ ചെയണം. എന്റെ നാട്ടിൽ ആണ് പരശുരാമൻ പ്രതിഷ്ഠചെയ്ത പ്രശക്തമായ ദക്ഷിണാമൂർത്തി ക്ഷേത്രം കുടികൊള്ളുന്നത്.ഈ ക്ഷേത്രത്തിലേക്ക് കാലങ്ങൾ ആയി […]
ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ [ശരത് ശ്രീധർ] 26
ഞാൻ കണ്ട ശക്തൻ്റെ പൂരങ്ങൾ Author : ശരത് ശ്രീധർ 1. ഈ സൈറ്റിൽ കുറച്ച് ദിവസങ്ങൾക്കു മുമ്പ് കണ്ട ആനക്കാരൻ എന്ന കഥയാണ് ഇതെഴുതുവാൻ എനിക്ക് പ്രചോദനമായത്. 2. മൃഗസ്നേഹികൾക്ക് ഇത് ഒരു ചർച്ചാവേദിയാക്കുവാൻ ഞാൻ താൽപര്യപെടുന്നില്ല. കൊറോണ വീണ്ടും ഭീതി വിതച്ചുകൊണ്ടിരിക്കുകയാണ് . നമ്മുടെ കൊച്ചു കേരളത്തിലെ ദിനംപ്രതി കണക്കുകൾ ഇരുപതിനായിരത്തിനു മുകളിലായിരിക്കുന്നു. വാർത്ത ചാനലുകൾ കൊറോണ ആശങ്കകളോടൊപ്പം ഇന്ന് ചർച്ച ചെയ്യുന്ന ഒരു കാര്യമുണ്ട് – തൃശൂർ പൂരം. അതെ, ശക്തൻ്റെ […]
യേക് ലടിക്കി ദോ ലട്ക്കാ [നൗഫു] 4527
യേക് ലടിക്കി ദോ ലട്ക്കാ Ek Ladki Do Ladka | Author : Nafu സുഹൃത്തുക്കളെ ഈ അനുഭവം കുറച്ചു ദൂരെ ആണ് നടക്കുന്നത് …വർഷം 2008 പ്ലസ് ടു കയിഞ്ഞ് തേരാ പാര നടക്കുന്ന സമയം… പെട്ടെന്ന് എന്റെ കൂട്ടുകാരന് ഒരു ഉൾവിളി… അന്ന് നാട്ടിലെ എല്ലാവരെയും മോഹിപ്പിക്കുന്ന അഞ്ചക്ക ശമ്പളം ഗ്യാരന്റി ഉള്ള ഫയർ & സേഫ്റ്റി പഠിച്ചാലോ എന്ന്… നേരെ എന്നെയും കൂട്ടി വിട്ടു.. കോഴിക്കെട്ടേ പ്രമുഖ സ്ഥാപനത്തിലേക്… അവിടെ […]
മനസ്സിൽ ഗർഭം ധരിക്കുന്നവർ??? [നൗഫു] 4554
മനസ്സിൽ ഗർഭം ധരിക്കുന്നവർ മനസ്സിൽ ഗർഭം ധരിക്കുന്നവർ വിവാഹം കഴിഞ്ഞാൽ ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ഉടനെ വരുന്ന ഒരു ചോദ്യം ഉണ്ടല്ലോ… മക്കളെ ഒന്നും ആയില്ലേ… ഉടനെ ഒന്നും വേണ്ടന്നാവും അല്ലെ… ഒരു വിധം യുവതി യുവാക്കൾ ഏറ്റവും കൂടുതൽ ഭയപ്പൊടുന്ന ചോദ്യം… ഒരു കല്യാണത്തിനോ… മറ്റെന്തെങ്കിലും ഫങ്ക്ഷനോ പോവാൻ പോലും ഭയമാണ്… പെണ്ണുങ്ങളുടെ ഇടയിൽ നിന്നാണ് ആ ചോദ്യം ആദ്യം ഉയരുക… അല്ല കൂടുതലും അവർ തന്നെ ആണ് ചോദിക്കുക… കുട്ടികൾ ഇപ്പോയൊന്നും […]
മകളെ മാപ്പ് ???[നൗഫു] 4395
മകളെ മാപ്പ് Makale Mappu | Author : Naufu ഞാൻ എന്നും നാസ്ത കഴിക്കുന്ന കടയുണ്ട്… ദിവസവും ഒരു ഒമ്പത് മണിക്ക് അവിടെ എത്തും… സ്ഥിരമായി വരുന്നവർ എല്ലാം ഏകദേശം ഒരേ സമയത്തു തന്നെ ആയിരിക്കും വരിക… അതുകൊണ്ട് തന്നെ ഒരു വിധം ആളികളെ എല്ലാം നമ്മൾ അറിയുകയോ കണ്ട് പരിചയം ഉണ്ടാവുകയോ ഉണ്ടാവും… അങ്ങനേ ഉള്ള ഒരു പരിചയം തന്നെ ആണ് ഞാനും… ഉസ്മാനിക്കയും ഉള്ളത്… എന്റെ നാട്ടിൽ നിന്നും കുറച്ചേ ഉള്ളു […]
തല ചായ്ക്കാൻ ഒരിടം [നൗഫു] 4560
തല ചായ്ക്കാൻ ഒരിടം Thala Chaikkan Oridam | Author : Nafu 2012 ജൂലൈ മാസം… ഞാൻ സൗദിയിൽ വന്നിട്ട് രണ്ടു കൊല്ലം… കാര്യമായി ഒരു പണിയും ഇല്ല… എന്റെ സ്പോൺസർ എനിക്ക് ഒരു വാഹനം എടുത്തുതന്നു… നമ്മുടെ ദബ്ബാബ്… (ദോസ്ത് ) എനിക്ക് ആണെങ്കിൽ അതിൽ ചെയ്യേണ്ട ഒരു പണിയും അറിയില്ല… ഞാൻ കുറച്ചു ദിവസം സുബ്ഹിക്ക് തന്നെ ജിദ്ദയിലെ പച്ചക്കറി മാർക്കറ്റിൽ പോവും… അവിടുന്ന് ഒരു ട്രിപ്പ് കിട്ടും… എറിയാൽ ഒരു […]
സുബുവിന്റെ വികൃതികൾ 2 [നൗഫൽ] 4565
സുബുവിന്റെ വികൃതികൾ 2 Subuvinte Vikrithikal 2 | Author : Naufal | Previous Part എന്റെ ഉമ്മാക്ക് ചെറുതായി കോഴി വളത്തൽ ഉണ്ട്… ചെറുതും വലുതുമായി ഒരു നാല്പതോളം കോഴികൾ….പക്ഷെ പണ്ടാരോ പറഞ്ഞ പോലെ ഒക്കെ നാടൻ ആയി പോയി… അതിന്റെ മുട്ടകളും…. ചെറിയ കോഴികളെയും ആവശ്യക്കാർക്ക് വിറ്റു എന്റെ ഉമ്മ ചെറിയ ഒരു വരുമാനവും ഉണ്ടാക്കുന്നുണ്ട്… ആ വരുമാനമാണ് നമ്മൾ നാട്ടിൽ വരുമ്പോൾ തരുന്നതും, അടിച്ചുമാറ്റുന്നതുമായ പോക്കറ്റ് മണി… എന്റെ കൂടെ […]