അമ്മ : മോളേ..
ലച്ചു : ആഹ്ഹ്… എന്താ അമ്മേ.. അമ്മ വിളിച്ചോ.. എന്തിനാ വിളിച്ചെ.. ഇത്രയും ഒറ്റ ശ്വാസത്തിൽ ചോദിച്ചു നിർത്തി.
അമ്മ : നീ ഇത് എന്താ ലച്ചു ആലോചിക്കുന്നത്.. നീ ഇവിടെങ്ങും അല്ലല്ലോ. ഞാൻ ചായ കൊണ്ട് വെച്ചത് പോലും നീ അറിഞ്ഞിട്ടില്ല.
ലച്ചു : അവൾ പെട്ടന്ന് ടേബിളിൽ നോക്കി. ആഹ്.. ചായ.. കണ്ടു അമ്മെ എന്ന് കള്ളം പറഞ്ഞു ചായ കുടിക്കാൻ തുടങ്ങി.
അമ്മ : (അവൾ കള്ളം പറഞ്ഞത് ആണെന്ന് മഞ്ജുവിന് മനസ്സിലായി ) മോൾക്ക് എന്തേലും വയ്യായ്ക ഉണ്ടോ എന്ന് ചോദിച്ചു. ( മഞ്ജു അവളുടെ നെറ്റിയിൽ തൊട്ടു നോക്കി. പനി എന്തേലും ഉണ്ടോ എന്നറിയാൻ.. ഇല്ല.. കുഴപ്പം ഒന്നും ഇല്ല അവൾ സ്വയം മനസ്സിൽ പറഞ്ഞു.. ഇന്ന് വരേയും ഈ കുട്ടിയെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ ഭഗവാനെ.. എന്റെ കുഞ്ഞിനെ കാത്തു രക്ഷിക്കണമേ എന്ന് മനസ്സിൽ പ്രാർത്ഥിച്ചു. )
ചായ കുടിച്ചു ലച്ചു റൂമിലേക്ക് പോയി. അവളുടെ ക്ലാസ്സ് വർക്കുകൾ ഒക്കെ ചെയ്യാൻ തുടങ്ങി. ഇല്ല.. ചെയ്യാൻ ആകുന്നില്ല.. ഒന്നിലും ഒരു ശ്രദ്ധ കേന്ദ്രീകരിക്കാൻ ആകുന്നില്ല. എന്ന് സ്വയം പറഞ്ഞു കൊണ്ട് ടേബിളിൽ തല വെച്ച് കിടന്നു.
കുറച്ചു അധികം ദിവസമായി ഈ മാറ്റങ്ങൾ അവളിൽ തുടരുന്നു. സ്കൂളിൽ പോകുന്ന എന്ന് അല്ലാണ്ട് ഒന്നും പഠിക്കാൻ കൂട്ടാക്കുന്നില്ല.. ഭക്ഷണം നന്നായി കഴിക്കുന്നില്ല. സ്കൂളിൽ നിന്ന് വന്നു കുളിക്കാൻ കൂട്ടാക്കുന്നില്ല.. വീട്ടിൽ വന്നു കഴിഞ്ഞു സംസാരം ഇല്ല. ഉറക്കം ഇല്ല.. ഇനി സ്കൂളിൽ എത്തിയാലോ.. ഒന്നും ശ്രദ്ധിക്കാൻ ആകുന്നില്ല.. ആകെ മനസ്സ് താളം തെറ്റിയ ഒരു അവസ്ഥ.. അവൾ അവളിലെ മാറ്റങ്ങൾ സ്വയം തിരിച്ചു അറിഞ്ഞു തുടങ്ങി. വീട്ടിലും അവളുടെ ഈ മാറ്റങ്ങൾ ആകെ വിഷമം ഉണ്ടാക്കി.. അങ്ങനെ ദിവസങ്ങൾ കടന്നു പോയി..
അച്ഛനും അമ്മക്കും അവളുടെ ഈ മാറ്റത്തിൽ ഒത്തിരി വിഷമം ഉണ്ട്. ഒരിക്കലും ഞാൻ അവരെ വിഷമിപ്പിക്കാൻ പാടുള്ളതല്ല. സ്വപ്നത്തിൻ കണ്ട ഒരു രൂപത്തിനോട് ഞാൻ എന്തിന് ഇത്രേം വില കൊടുക്കണം.. എനിക്ക് എന്റെ അച്ഛനും അമ്മയും ആണ് പ്രധാനം. അവരുടെ സന്തോഷം ആണ് എനിക്ക് എന്നും കാണേണ്ടത്. ഇങ്ങനെ തുടർന്നാൽ ശരിയാകില്ല.. എന്ന് മനസ്സിൽ സ്വയം പറഞ്ഞു കൊണ്ട് അവളെ ബന്ധിച്ച മായ വലയങ്ങളിൽ നിന്നും പുറത്ത് കടക്കാൻ ശ്രമിച്ചു. പക്ഷേ എത്രയൊക്കെ ശ്രമിച്ചിട്ടും അവളുടെ മനസ്സിൽ നിന്നും അ രൂപത്തെ അടർത്തി മാറ്റാൻ അവൾക്ക് കഴിഞ്ഞില്ല. അത്ര മാത്രം അത് മനസ്സിൽ പതിഞ്ഞു പോയിരുന്നു. ഉറക്കത്തിന് ഇടയിൽ വെറും ഒരു സ്വപ്നത്തിൽ കണ്ട ഒരു രൂപം..
അടിപൊളി… ?സിസ്റ്റർ..
താങ്ക്സ് ബ്രോ..
Nannayittund!!
Thank you
നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???
മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.
Sis,
U hav an excellent way in writting skill … keep it up ..
Nannayitund … ??
നന്ദി sis..
Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.
Kuttappan ?
കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും
നന്നായിട്ടുണ്ട്
തുടർന്ന് എഴുതു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.
Adipoliayitund. Waiting for nxt part❤❤❤
നന്ദി ചേച്ചി..
സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️
താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.
നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???
നമ്മുടെ അപരാജിതൻ പോലെ ഉണ്ട്
Your writing is nice
Nannayittund pettann adutta part venam
ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?
???
എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️
??????
അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
??
❤️???
ബ്രോ അല്ല കേട്ടോ. Sis ആണ്..