സ്വപ്ന സാഫല്യം [AJ] 80

ലച്ചു  : ഈ അമ്മ സ്വപ്നം എന്തേലും കണ്ടോ ? ഞാൻ ഇവിടെ ഇരുന്ന് പഠിക്കുവായിരുന്നു. അല്ലേലും  ഞാൻ ഇന്ന് വരേയും ഒരു പൂവ് എങ്കിലും വരച്ച് അമ്മ കണ്ടിട്ടുണ്ടോ ?

 

അമ്മ     :  അപ്പോ പിന്നെ ഇത് ആരാ വരച്ചത്, ഇത് ഏത് സബ്ജക്ടിൽ വരുന്നതാ എന്ന് കൂടെ പറഞ്ഞേ. ( എന്ന് ചോദിച്ചു ആ പേപ്പർ അവൾക്ക് നേരെ നീട്ടി )

 

അമ്മ കളിയാക്കുന്നത് കണ്ട് ലച്ചുവിന് ദേഷ്യം വന്നു എങ്കിലും അവൾ ആ പേപ്പറിൽ നോക്കി അത്ഭുതപ്പെട്ടു പോയി. ഒരു പൂവ് പോലും വരക്കാൻ ശ്രമിച്ചിട്ടില്ല അവൾ. അങ്ങനെയുള്ള അവൾ വരച്ചു എന്ന് അമ്മ പറയുന്ന ചിത്രം. ഇത് എങ്ങനെ സംഭവിച്ചു എന്ന് ഓർത്തു ആകെ ഭയന്നു.

 

ലച്ചു     :  അമ്മേ.. ഇത് ഞാൻ വരച്ചത് അല്ല.. എനിക്ക് അറിയില്ല. ഞാൻ ഇത് ഇപ്പോളാണ് കാണുന്നത് തന്നെ. പിന്നെ എങ്ങനെയാ ഞാൻ ഇത് വരക്കുന്നത് ?

 

( അവളുടെ മനസ്സിൽ ആകെ പേടിയും അത്ഭുതവും ഒക്കെ തോന്നി. കാരണം അവൾ അറിഞ്ഞു കൊണ്ട് ഇങ്ങനൊരു ചിത്രം വരച്ചിട്ടില്ല. വരച്ചത് ആയി ഓർക്കുന്നുമില്ല. അവൾക്ക് വരക്കാനും അറിയില്ല. പിന്നെ ഈ ചിത്രം എവിടുന്നു വന്നു എന്നൊക്കെ ഓർത്ത് ആയിരുന്നു ഭയം. എങ്കിലും ഉള്ളിലെ ഭയം അവൽ പുറമെ പ്രകടിപ്പിച്ചില്ല. )

 

അമ്മ    :  എന്തായാലും മോള് ഇപ്പൊ കഴിക്കാൻ വന്നെ അച്ഛൻ അവിടെ കത്തിരിക്കുവാ. എന്ന് പറഞ്ഞു ആ പേപ്പർ ടേബിളിന് പുറത്ത് വെച്ചു ലച്ചുവിനേയും വിളിച്ചു കഴിക്കാൻ പോയി.

 

താഴേക്ക് പോകുമ്പോൾ ഇത് എന്തൊക്കെയാ നടക്കുന്നത് ശങ്കരാ.. ഒന്നും മനസ്സിലാകുന്നില്ല എന്ന് ഓർത്തു ലക്ഷ്മിയുടെ മനസ്സിൽ ഒരേ ഒരു ചോദ്യം ആയിരുന്നു. എങ്ങനെ ആ ചിത്രം അവിടെ വന്നു ???

 

( താഴെ ശങ്കർ രണ്ടു പേരെയും നോക്കി ഇരിക്കുവാണ്. )

 

വന്നോ.. രണ്ടു പേരും.. എന്ന് അദ്ദേഹം ചോദിച്ചു.

 

മഞ്ജു   : അതേ ഏട്ടാ.. ഞാൻ പോകുമ്പോൾ ഇവൾ ഉറക്കം ആയിരുന്നു. വിളിച്ചു ഉണർത്തി കൊണ്ട് വന്നതാ.

 

Updated: August 23, 2020 — 2:28 am

25 Comments

  1. അടിപൊളി… ?സിസ്റ്റർ..

    1. താങ്ക്സ് ബ്രോ..

  2. Nannayittund!!

  3. നിങ്ങൾ കുടുംബക്കാരെല്ലാവരും കൂടെ പേനേം പേപ്പറും കൊണ്ടു ഇറങ്ങിയെക്കുവാണോ?? ഏതായാലും ജീവന്റെ പാതി ആയത് കൊണ്ട് ഞാൻ വായിക്കുന്നില്ല ഇപ്പോൾ.. അവന്റെ കഥ വായിക്കുന്ന പോലെ കുറച്ചു സമയമെടുത്തു സാവധാനം വായിക്കാം..???

    1. മതിയല്ലോ സഹോദരാ..സമയം കിട്ടുമ്പോൾ വായിച്ചാൽ മതി.

  4. Sis,
    U hav an excellent way in writting skill … keep it up ..
    Nannayitund … ??

    1. നന്ദി sis..

  5. Kollam Aj. Nalla theme. Nikoodathakal mara neekki purath varattee.

    Kuttappan ?

  6. കഴിയുന്നത്ര വേഗത്തിൽ അടുത്ത ഭാഗം സബ്മിറ്റ് ചെയ്യും

  7. നന്നായിട്ടുണ്ട്
    തുടർന്ന് എഴുതു
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. നന്ദി സഹോദര.. അടുത്ത ഭാഗം എത്രയും വേഗം എഴുതാൻ ശ്രമിക്കാം.

  8. Adipoliayitund. Waiting for nxt part❤❤❤

    1. നന്ദി ചേച്ചി..

  9. ജീനാപ്പു

    സൂപ്പർ ? വളരെ നല്ല തുടക്കം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു സിസ്റ്റർ…????❣️

    1. താങ്ക്സ്.. അടുത്ത ഭാഗം വേഗം സബ്മിറ്റ് ചെയ്യാൻ ശ്രമിക്കാം.

  10. ജോനാസ്

    നന്നായിട്ടുണ്ട് ഉണ്ട് ബ്രോ ആദ്യമായിട്ട് ആണോ എഴുതുന്നത്???

    നമ്മുടെ അപരാജിതൻ പോലെ ഉണ്ട്

    Your writing is nice

    1. Nannayittund pettann adutta part venam

    2. ബ്രോ അല്ല.. സിസ് ആണ് എഴുതിയത്… ❤️.. എന്റെ പ്രിയപ്പെട്ട ഒരാൾ ?

        1. എന്റെ ഭാവി വാമഭാഗം എഴുതിയത് ആണെന്ന് ❤️

          1. ??????

          2. അറിഞ്ഞില്ല….ആരും പറഞ്ഞില്ല…ജീവ ഒന്ന് പറയാമായിരുന്നു..
            ??

    3. ബ്രോ അല്ല കേട്ടോ. Sis ആണ്..

Comments are closed.